Asianet News MalayalamAsianet News Malayalam
2 results for "

Uae Space Agency

"
UAE and Israel signed space agreementUAE and Israel signed space agreement

ബഹിരാകാശ രംഗത്തെ പരസ്പര സഹകരണത്തിന് യുഎഇയും ഇസ്രയേലും തമ്മില്‍ കരാര്‍

ബഹിരാകാശ രംഗത്തെ പരസ്പര സഹകരണത്തിന് യുഎഇയും ഇസ്രയേലും തമ്മില്‍ കരാര്‍. ശാസ്ത്രീയ ഗവേഷണം, ബഹിരാകാശ പര്യവേഷണം, വൈജ്ഞാനിക കൈമാറ്റം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനാണ് യുഎഇ ബഹിരാകാശ ഏജന്‍സിയും ഇസ്രയേല്‍ ബഹിരാകാശ ഏജന്‍സിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

pravasam Oct 21, 2021, 7:57 PM IST

UAE backs India as space power after Chandrayaan 2 missionUAE backs India as space power after Chandrayaan 2 mission

ഇന്ത്യ ബഹിരാകാശ രംഗത്തെ വന്‍ശക്തിയെന്ന് യുഎഇ; ചന്ദ്രയാന്‍ ദൗത്യത്തിന് പ്രശംസ

ചന്ദ്രയാന്‍-2 ദൗത്യത്തില്‍ മുന്‍നിശ്ചയിച്ചപ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോയില്ലെങ്കിലും അത് വിജയത്തിന്റെ ഒടുക്കമല്ലെന്ന് യുഎഇ. ബഹിരാകാശത്തെ വന്‍ശക്തിയാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന പുതിയ പരീക്ഷണമാണിതെന്ന് യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അഹ്‍ബാബി അഭിപ്രായപ്പെട്ടു.

pravasam Sep 8, 2019, 10:12 PM IST