Asianet News MalayalamAsianet News Malayalam
11 results for "

Uae Visit Visa

"
keralite on visit visa died in uaekeralite on visit visa died in uae

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയില്‍ മരിച്ചു

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയില്‍ മരിച്ചു.

pravasam Oct 8, 2021, 11:38 PM IST

Apply now for 5 year multiple entry tourist visa here are the conditionsApply now for 5 year multiple entry tourist visa here are the conditions

യുഎഇയില്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; നിബന്ധനകള്‍ ഇങ്ങനെ

യുഎഇയില്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. എല്ലാ രാജ്യക്കാര്‍ക്കും ഇത്തരം വിസകള്‍ അനുവദിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിട്ടുണ്ട്.

pravasam Sep 30, 2021, 3:23 PM IST

new procedures for visitors to Dubai from 5 countries including indianew procedures for visitors to Dubai from 5 countries including india

ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിബന്ധന

ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലോ ടൂറിസ്റ്റ് വിസയിലോ ദുബൈയിലെത്തുന്നവര്‍ക്ക് പ്രത്യേക നിബന്ധന. ട്രാവല്‍ ഏജന്റുമാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാരടക്കമുള്ള നിരവധിപ്പേരെ തിരിച്ചയച്ച സാഹചര്യത്തിലാണ് പുതിയ നടപടി.

pravasam Oct 15, 2020, 10:41 PM IST

UAE announces one month grace period for visitors with expired visasUAE announces one month grace period for visitors with expired visas

സന്ദര്‍ശക വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ

മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശ വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസത്തെ സമയം കൂടി അനുവദിച്ച് യുഎഇ. ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിന്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. നേരത്തെയുള്ള അറിയിപ്പ് പ്രകാരം സന്ദര്‍ശക വിസയുടെ കാലാവധി കഴിയുന്നവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയായിരുന്നു.

pravasam Aug 10, 2020, 8:03 PM IST

visit visa holders from india can soon travel to uaevisit visa holders from india can soon travel to uae

ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ വഴിയൊരുങ്ങുന്നു

ഇന്ത്യ-യുഎഇ ധാരണ പ്രകാരമുള്ള എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ വഴി ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ ഉടന്‍ തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യാം.

pravasam Aug 9, 2020, 1:39 PM IST

Indians with visit visas cant travel to UAE yet says indian ambassador in UAEIndians with visit visas cant travel to UAE yet says indian ambassador in UAE

സന്ദര്‍ശക വിസയില്‍ നിലവില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍

യാത്രാ ചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ ഇന്ത്യന്‍ പൗരന്മാരെ സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ അംബാഡസര്‍ പവന്‍ കപൂര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഎഇ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതുപോലെ തന്നെ സന്ദര്‍ശക വിസയില്‍ ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അംബാസഡര്‍ പറഞ്ഞു. സന്ദര്‍ശക വിസയിലുള്ളവരെ നിലവില്‍ വിമാനക്കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

pravasam Aug 4, 2020, 8:50 AM IST

Holders of expired UAE visit visas should leave by August 11 or avail of grace periodHolders of expired UAE visit visas should leave by August 11 or avail of grace period

സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ സമയം അനുവദിക്കും

യുഎഇയില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില്‍ ഒരു മാസത്തെ ഗ്രേസ് പീരിഡിന് അപേക്ഷിക്കുകയോ വേണം. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.

pravasam Jul 17, 2020, 5:10 PM IST

UAE visit visa holders have one month to leave or change statusUAE visit visa holders have one month to leave or change status

ഡിസംബര്‍ വരെ സമയമില്ല; സന്ദര്‍ശക വിസയിലുള്ളവര്‍ ഒരു മാസത്തിനകം രേഖകള്‍ ശരിയാക്കണം

മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച സന്ദര്‍ശകര്‍ ഒരു മാസത്തിനുള്ളില്‍ രേഖകള്‍ ശരിയാക്കുകയോ രാജ്യം വിടുകയോ വേണമെന്ന് യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അറിയിച്ചു. ഈ ഒരു മാസത്തെ കാലയളവ് ജൂലൈ 12ന് ആരംഭിച്ചതായി ഐ.സി.എ വക്താവ് ബ്രിഗേഡിയര്‍ ഖാമിസ് അല്‍ കാബി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

pravasam Jul 13, 2020, 6:34 PM IST

UAE issues more relaxations to visit visa regulationsUAE issues more relaxations to visit visa regulations

വിസ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് യുഎഇ

യുഎഇയിലേക്കുള്ള സന്ദര്‍ശക വിസ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ പുതിയ ചട്ടങ്ങള്‍ പ്രകാരം സന്ദര്‍ശകര്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാനാവും. എന്നാല്‍ തുടര്‍ച്ചയായി ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങിയിട്ടില്ലെന്ന മാനദണ്ഡം പാലിക്കണം.

pravasam Jan 14, 2020, 1:43 PM IST

Embassy warns Indian maids against UAE visit visa misuseEmbassy warns Indian maids against UAE visit visa misuse

യുഎഇയിലെ സന്ദര്‍ശക വിസ ദുരുപയോഗം ചെയ്യരുതെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

അബുദാബി: വീട്ടുജോലിക്കായി യുഎഇയിലേക്ക് വരുന്നവര്‍ എമിഗ്രേഷന്‍ നിയമം ലംഘിച്ച് സന്ദര്‍ശക വിസ ഉപയോഗിക്കരുതെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ വിദേശത്ത് എത്തുന്നവര്‍ പലവിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

pravasam Dec 12, 2018, 2:04 PM IST