Uae Weekly Holidays  

(Search results - 1)
  • Fake Stamp

    pravasamMay 7, 2021, 12:07 PM IST

    യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ മാറ്റുന്നെന്ന പ്രചരണം തെറ്റെന്ന് അധികൃതര്‍

    യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ മാറ്റുന്നെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ പേരിലാണ് വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി വിശദീകരിച്ചു.