Asianet News MalayalamAsianet News Malayalam
25 results for "

Udf Convener

"
udf convener mm hassan says udf will attend ldf government swearing in ceremony virtuallyudf convener mm hassan says udf will attend ldf government swearing in ceremony virtually

'സത്യപ്രതിജ്ഞ ബഹിഷ്ക്കരിച്ചിട്ടില്ലെന്ന് യുഡിഎഫ്', വെര്‍ച്വലായി ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ എംഎം ഹസൻ

എംപിമാരും എംഎല്‍എമാരും  ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ്  ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന്‍

Kerala May 19, 2021, 10:31 PM IST

Congress dont want RSS BJP votes in Kerala assembly election 2021 says UDF convener MM HassanCongress dont want RSS BJP votes in Kerala assembly election 2021 says UDF convener MM Hassan

ആർഎസ്എസ്, ബിജെപി വോട്ടുകൾ വേണ്ടെന്ന് പറയാൻ കോടിയേരിക്കും പിണറായിക്കും കഴിയുമോ, യുഡിഎഫിന് വേണ്ടെന്നും ഹസൻ

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ സിപിഎം-ബിജെപി രഹസ്യബന്ധം ഉണ്ടായിരുന്നു. അതിന് വേണ്ടി പ്രവർത്തിച്ചയാളെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കിയത്

Kerala Elections 2021 Mar 24, 2021, 2:03 PM IST

Azheekkode udf convener resignedAzheekkode udf convener resigned

അഴിക്കോട്ട് ലീഗ് - കോണ്‍ഗ്രസ് ഭിന്നത രൂക്ഷം; യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമില്ലാത്ത വാർഡുകളിൽ പോലും സ്ഥാനാർത്ഥികളെ നിർത്തി മുസ്ലീം ലീഗ് ബിജെപിയെ സഹായിച്ചുവെന്ന് ബിജു ഉമ്മറിൻ്റെ രാജിക്കത്തിൽ പറയുന്നു

Kerala Jan 18, 2021, 7:00 PM IST

m m hassan on local body election resultm m hassan on local body election result

'ഭൂരിപക്ഷം ജില്ലകളും യുഡിഎഫ് പിടിക്കും'; ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും എം എം ഹസൻ

മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇതുപോലെ ആയിരുന്നുവെന്നും എം എം ഹസൻ.

Kerala Dec 15, 2020, 7:57 AM IST

Kerala UDF convener about coming electionKerala UDF convener about coming election

തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണ്ണയത്തിലെ തര്‍ക്കം സ്വഭാവികം, പരിഹരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍

കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണവുമായി സഹകരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പരാതിയിലാണ് ഷാജിക്കെതിരെ കേസ്. 

Kerala Nov 11, 2020, 12:29 PM IST

mm hassan selected as udf convenermm hassan selected as udf convener

എം എം ഹസ്സനെ യുഡിഎഫ് കൺവീനറായി നിയമിച്ചു

ബെന്നി ബഹന്നാൻ സ്വമേധയാ രാജിവച്ചതാണെന്ന് ഹസ്സൻ പറ‍ഞ്ഞു. ഇതിൽ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

Kerala Oct 2, 2020, 11:08 PM IST

udf convener benny behanan resignationudf convener benny behanan resignation

ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നു, തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു

എംഎം ഹസനെ കൺവീനറാക്കണമെന്ന നിർദ്ദേശം കെ പി സി സി ഹൈക്കമാൻഡിന്  നൽകിയിരുന്നു. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Kerala Sep 27, 2020, 12:45 PM IST

Benny Behanan about life missionBenny Behanan about life mission

ലൈഫ് മിഷന്‍ ക്രമക്കേട്; ഞങ്ങള്‍ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു, മുഖ്യമന്ത്രി രാജിവെക്കണമെന്ന് യുഡിഎഫ്

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബെന്നി ബെഹ്നാന്‍റെ പ്രതികരണം. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.

Kerala Sep 25, 2020, 4:48 PM IST

jose k mani group may out from udfjose k mani group may out from udf

ജോസ് കെ മാണി വിഭാഗം പുറത്തേക്ക്; മുന്നണിയിലേക്ക് തിരിച്ചെത്തുന്ന കാര്യം സംശയമെന്ന് യുഡിഎഫ് കണ്‍വീനര്‍

സന്നിഗ്ധഘട്ടത്തില്‍ ഒപ്പം നില്‍ക്കാത്ത ജോസ് കെ മാണി കടുത്ത വഞ്ചന കാട്ടിയെന്നാണ് കെപിസിസി രാഷ്ട്രീയകാര്യസമിതിയുടെ വിലയിരുത്തല്‍.
 

Kerala Aug 26, 2020, 3:58 PM IST

Goodwin case accused connection to CPM Leaders must probe: Benny behnanGoodwin case accused connection to CPM Leaders must probe: Benny behnan

ഗുഡ്‍വിൻ തട്ടിപ്പ് കേസിലെ പ്രതികളുമായി സിപിഎം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബെന്നി ബെഹനാന്‍

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ ഈ ദിശയിലും അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെന്നി ബെഹ്നാന്‍ എംപി പറഞ്ഞു.

Kerala Aug 2, 2020, 8:36 PM IST

udf convener benny behanan allegations against cm pinarayi vijayan and his officeudf convener benny behanan allegations against cm pinarayi vijayan and his office

സ്വർണ്ണക്കടത്തിൽ സമര പരിപാടികൾ മാറ്റി യുഡിഎഫ്, തീരുമാനം കൊവിഡ് വ്യാപന സാഹചര്യത്തിൽ

'അരുണിന് ഫൈസൽ ഫരീദിന്റെ ബിസിനസിൽ പങ്കാളിത്തമുണ്ട്. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ട്'

Kerala Jul 16, 2020, 12:59 PM IST

udf convener benny behanan on udf and kc venugopaludf convener benny behanan on udf and kc venugopal

'കെസി വേണുഗോപാൽ എന്നും കേരള രാഷ്ട്രീയത്തിൽ തൽപ്പരൻ', നേതൃത്വത്തെച്ചൊല്ലി തർക്കമില്ലെന്ന് ബെന്നിബെഹ്നാൻ

പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ല. യുഡിഎഫിനുള്ളില്‍ ചില കക്ഷികൾ തമ്മില്‍ പ്രശ്നങ്ങളുണ്ട്.

Kerala Jun 23, 2020, 11:15 AM IST

surendran tries to save pinarayi vijayan in sprinklr allegation says udf convenersurendran tries to save pinarayi vijayan in sprinklr allegation says udf convener

സുരേന്ദ്രന്‍റെ ശ്രമം പിണറായിയെ രക്ഷിക്കാനാണെന്ന് യുഡിഎഫ് കൺവീനർ

കേരളത്തിൽ സിപിഎമ്മിന് തുടർഭരണം ഉണ്ടാക്കുന്നതിനാണ് ബിജെപിയുടെ ശ്രമം. ഇതിനായി സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളും സ്പ്രിംക്ലര്‍ അഴിമതിയും തുറന്ന് കാണിച്ചപ്പോൾ പ്രതിപക്ഷത്തെ വിമർശിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചത്

Kerala Apr 23, 2020, 2:18 PM IST

udf convener benny behanan questioning cm pinarayi on governor issueudf convener benny behanan questioning cm pinarayi on governor issue

കേരളത്തിന്‍റെ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണറോട് എന്തേ മൗനം? മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് ബെന്നി ബെഹ്നാന്‍

പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ക്ക് എതിരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ചോദ്യം ചെയ്ത് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍

Kerala Jan 3, 2020, 2:54 PM IST

Kodiyeri Balakrishnan says G Sukumaran Nair act as udf convenerKodiyeri Balakrishnan says G Sukumaran Nair act as udf convener

എൻഎസ്എസ് നേതൃത്വത്തിനെതിരെ തെര. കമ്മീഷന് സിപിഎമ്മിന്റെ പരാതി, സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് കോടിയേരി

വട്ടിയൂർക്കാവിൽ സമുദായം പറഞ്ഞ് വോട്ട് ചോദിക്കുന്നർക്കെതിരെ പരാതി നൽകുമെന്ന് കോടിയേരി ...

Kerala By-elections 2019 Oct 18, 2019, 11:25 AM IST