Uefa Nations League
(Search results - 21)FootballDec 4, 2020, 1:00 PM IST
യുവേഫ നേഷൻസ് ലീഗ്: സെമി തീപാറും, ഫൈനല്‍ സാൻസിറോയില്‍
ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ സെമിയിൽ ആതിഥേയരായ ഇറ്റലി എ സി മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിറോയിലാണ് സ്പെയിനെ നേരിടുക.
FootballNov 19, 2020, 9:47 AM IST
ബെല്‍ജിയവും ഇറ്റലിയും സെമിയില്‍; ജയിച്ചിട്ടും നെതർലൻഡ്സിന് നിരാശ
റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോൾ മികവിലാണ് ബെൽജിയത്തിന്റെ ജയം. 57, 69 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകൾ.
FootballNov 18, 2020, 10:48 AM IST
ജര്‍മനിക്കെതിരെ ആറടിച്ച് സപെയ്ന്‍ യുവേഫ നാഷന്‍സ് ലീഗ് സെമിയില്‍
നേരത്തെ ഫ്രാന്‍സും സെമിയിലേക്ക് യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇറ്റലി അല്ലെങ്കില്‍ നെതര്‍ലന്‍ഡ്സ് സെമിയില്‍ ഇടം നേടും.
FootballNov 17, 2020, 9:46 AM IST
സെമിബര്‍ത്ത് തീരുമാനിക്കാന്‍ ജര്‍മ്മനിയും സ്പെയ്നും; പോര്‍ച്ചുഗലും ഇന്ന് കളത്തില്‍
യുവേഫ നേഷന്‍സ് ലീഗില്‍ സെമിബര്‍ത്ത് തീരുമാനിക്കാന്‍ മുന്‍ ലോക ചാംപ്യന്മാര് നേര്‍ക്കുനേര്‍.
FootballNov 16, 2020, 9:24 AM IST
യുവേഫ നേഷൻസ് ലീഗ്: ഇംഗ്ലണ്ടിനെ പുറത്തേക്കടിച്ച് ബെല്‍ജിയം
ഗ്രൂപ് എയിൽ നെതർലന്റ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബോസ്നിയയെ തോൽപ്പിച്ചു
FootballNov 15, 2020, 12:14 PM IST
ഹോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, ബെൽജിയം...നേഷൻസ് ലീഗിൽ ഇന്നും പ്രമുഖ ടീമുകള്‍ക്ക് പോരാട്ടം
പരുക്കേറ്റ ക്യാപ്റ്റൻ വിർജിൽ വൈൻഡൈക്ക് ഉൾപ്പടെയുള്ള പ്രമുഖതാരങ്ങൾ ഇല്ലാതെ ഇറങ്ങുന്ന ഹോളണ്ടിന് ബോസ്നിയ ആൻഡ് ഹെർസിഗോവിനയാണ് എതിരാളികൾ
FootballNov 15, 2020, 8:33 AM IST
നേഷൻസ് ലീഗ്: പോർച്ചുഗലിനെ വീഴ്ത്തി ഫ്രാന്‍സ് സെമിയില്‍; സ്പെയ്ന്‍ സമനില
നായകൻ സെർജിയോ റാമോസ് രണ്ട് പെനാൽറ്റി പാഴാക്കിയതാണ് സ്പെയ്ന്‍ തിരിച്ചടിയായത്
FootballNov 14, 2020, 10:29 AM IST
റെക്കോര്‍ഡിലേക്ക് ബൂട്ടുകെട്ടാന്‍ റാമോസ്; മറികടക്കുക ബുഫണിനെ
ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂഗി ബുഫണിനൊപ്പം റെക്കോർഡ് പങ്കിടുകയാണ് സ്പാനിഷ് ഡിഫൻഡർ
FootballNov 14, 2020, 9:56 AM IST
നേഷൻസ് ലീഗില്‍ ഇന്ന് തീപാറും; വമ്പന്മാര് നേര്‍ക്കുനേര്‍, പോർച്ചുഗല്‍-ഫ്രാന്‍സ് പോരാട്ടം രാത്രി
ക്രിസ്റ്റ്യാനോ റൊണാൾഡോയും യാവോ ഫെലിക്സും പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തുമ്പോൾ പ്രമുഖ താരങ്ങളുടെ പരുക്ക് ഫ്രാൻസിന് തിരിച്ചടിയാണ്
FOOTBALLDec 4, 2018, 7:21 PM IST
യുവേഫ നേഷന്‍സ് ലീഗ്: സെമിഫൈനല്‍ ലൈനപ്പായി
സെമിഫൈനല്‍ ലൈനപ്പായി. പോര്‍ച്ചുഗല്‍ ജൂണ്‍ അഞ്ചിന് സ്വിറ്റ്സര്‍ലന്‍ഡിനെയും ഇംഗ്ലണ്ട് ജൂണ്‍ ആറിന് നെതര്‍ലന്‍ഡ്സിനെയും നേരിടും...
FOOTBALLNov 21, 2018, 1:16 PM IST
റൊണാള്‍ഡോ ഇല്ലാത്ത പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കി പോളണ്ട്
യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റോണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിനെ പോളണ്ട് സമനിലിൽ തളച്ചു. പോളണ്ട് നേരിയ ആധിപത്യം പുലർത്തിയ കളിയിൽ ഇരു ടീമുകളും ഓരോഗോൾ വീതം നേടി.
FOOTBALLNov 18, 2018, 11:12 PM IST
യുവേഫ നേഷന്‍സ് ലീഗ്: ലോകകപ്പിലെ തോല്‍വിക്ക് ക്രൊയേഷ്യയോട് കണക്കുതീര്‍ത്ത് ഇംഗ്ലണ്ട്
യുവേഫ നേഷന്‍സ് ലീഗില്‍ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയ്ക്കെതിരെ ഇംഗ്ലണ്ടിന് നിര്‍ണായക ജയം. ജയം അനിവാര്യമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഹാരി കെയ്നും ജെസി ലിംഗാര്ഡുമാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ ഇംഗ്ലണ്ട് ഫൈനല്‍സിലേക്ക് മുന്നേറി.
FOOTBALLOct 17, 2018, 9:30 AM IST
ജര്‍മനി വീണ്ടും തോറ്റു; ബെല്‍ജിയത്തെ നെതര്‍ലന്‍ഡ്സ് പിടിച്ചുക്കെട്ടി
മറ്റൊരു മത്സരത്തില്‍ നെതലാന്ഡ്സ് ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തെ സമനിലയില്‍ തളച്ചു. ആറാം മിനിട്ടില്‍ മെര്‍ട്ടന്‍സ് നേടിയ ഗോളിലൂടെ ബെല്‍ജിയം മുന്നിലെത്തിയെങ്കിലും വിട്ടുകൊടുക്കാതെ പൊരുതിയ നെതര്‍ലാന്‍ഡ്സ് സമനില പിടിച്ചുവാങ്ങി.
FOOTBALLOct 16, 2018, 9:19 PM IST
യുവേഫ നേഷന്‍സ് ലീഗ്: ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍
ഫ്രാന്‍സും ജര്‍മ്മനിയും രാത്രി 12.15ന് ഏറ്റുമുട്ടും
FOOTBALLOct 12, 2018, 8:07 PM IST
ഇംഗ്ലണ്ട്- ക്രോയേഷ്യ പോരാട്ടം ഇന്ന്; ഗ്രൗണ്ടില്‍ കാണികളുണ്ടാവില്ല!
യുവേഫ നേഷൻസ് ലീഗിൽ ഇന്ന് ഇംഗ്ലണ്ട്- ക്രോയേഷ്യ സൂപ്പര്‍ പോരാട്ടം