Asianet News MalayalamAsianet News Malayalam
36 results for "

Uidai

"
Aadhaar Card Update: Here's how to change your phone number in few simple stepsAadhaar Card Update: Here's how to change your phone number in few simple steps

Aadhaar Card Update : ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ മാറ്റുന്നത് ഇങ്ങനെ

ആധാര്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാന്‍ UIDAI നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിശദാംശങ്ങള്‍ മാറ്റാന്‍ കഴിയും

What's New Nov 25, 2021, 10:58 AM IST

Aadhaar Card Update:  how to change old photo in Aadhaar in few stepsAadhaar Card Update:  how to change old photo in Aadhaar in few steps

Aadhaar Card Update ‌| ആധാര്‍ കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റാം, ചെയ്യേണ്ടത് ഇങ്ങനെ

ലളിതമായ ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് ആധാര്‍ കാര്‍ഡില്‍ നിങ്ങളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ മറ്റ് വിശദാംശങ്ങള്‍ എന്നിവ മാറ്റാനും കഴിയും. 

What's New Nov 19, 2021, 1:07 PM IST

google pay storing info illegally Delhi High Court for RBI, UIDAI replygoogle pay storing info illegally Delhi High Court for RBI, UIDAI reply

ഗൂഗിള്‍ പേ കാരണം ഇന്ത്യയില്‍ കോടതി കയറാന്‍ ഗൂഗിള്‍; പുതിയ കേസ് ഇങ്ങനെ

ഒരു സ്വകാര്യ കമ്പനിയായതിനാല്‍, പൗരന്മാരുടെ ആധാര്‍, ബാങ്കിംഗ് വിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കാനും സംഭരിക്കാനും ഗൂഗിള്‍ പേയ്ക്ക് അധികാരമില്ലെന്നും ഹര്‍ജിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

What's New Sep 18, 2021, 3:46 AM IST

Former UIDAI chief RS Sharma suffers Aadhaar fraud Rs 6000 PM Kisan fund deposited in his accountFormer UIDAI chief RS Sharma suffers Aadhaar fraud Rs 6000 PM Kisan fund deposited in his account

മുന്‍ യുഐഡിഐ മേധാവി ആര്‍എസ് ശര്‍മയുടെ അക്കൗണ്ടില്‍ 6000 രൂപ കാര്‍ഷിക സഹായം!

2020 ജനുവരി 8 നാണ് ശര്‍മയുടെ പേരില്‍ പ്രധാനമന്ത്രി കിസാന്റെ അക്കൗണ്ട് സൃഷ്ടിച്ചതെന്നും അത് ഇല്ലാതാക്കുന്നതിന് മുമ്പ് സെപ്റ്റംബര്‍ 24 വരെ ഒമ്പത് മാസത്തിലേറെയായി ഇത് സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

What's New Dec 15, 2020, 6:27 AM IST

aadhar card distribution crossed 125 crore markaadhar card distribution crossed 125 crore mark

ആധാര്‍ കാര്‍ഡ് എടുത്തവരുടെ എണ്ണം 125 കോടി കവിഞ്ഞു

125 കോടി ആധാര്‍ ഉപഭോക്താക്കളില്‍ നിന്നും 331 കോടി അപ്ഡേഷനുകള്‍ ഇതുവരെ വന്നതായും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.  

INDIA Dec 27, 2019, 3:29 PM IST

history of Aadhar cardhistory of Aadhar card

ആധാര്‍ കാര്‍ഡ് വന്നതെങ്ങനെ...

2011 നവംബറാകുന്പോഴേയ്ക്ക് 100 മില്യൺ ആധാർ കാർഡുകൾ വിതരണം ചെയ്തു. 2013 ഡിസംബറാകുന്പോഴേയ്ക്ക് 500 മില്യൺ കാർഡുകൾ നൽകി.

INDIA Sep 26, 2018, 11:43 AM IST

adhaar information can leaked out by the technology of uidai - videoadhaar information can leaked out by the technology of uidai - video
Video Icon

ഏകീകൃത തിരിച്ചറിയൽ അതോറിറ്റിയുടെ സാങ്കേതിക ഉപയോ​ഗിച്ച് ആധാർ വിവരങ്ങൾ ആർക്കും ചോർത്താം - വീഡിയോ

ആധാർ വിവരങ്ങൾ ആർക്കും ചോർത്താം, ഹഫിൻടൺ പോസ്റ്റിൻേതാണ് കണ്ടെത്തൽ. വിവരങ്ങൾ ആർക്കും ചോർത്താനാകില്ലെന്നാണ് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി സുപ്രീം കോടതിയിൽ വാ​ദിച്ചത്. ആ വാദങ്ങൾ ദുർ‌ബലപ്പെടുത്തുന്നതാണ് ഹഫിൻടൺ പോസ്റ്റിൻെ വെളിപ്പെടുത്തൽ - വീഡിയോ

KERALA Sep 11, 2018, 8:10 PM IST

google confessed their mistake for the appearance of wrong aadhar help number on mobilegoogle confessed their mistake for the appearance of wrong aadhar help number on mobile
Video Icon

ഫോണില്‍ പ്രത്യക്ഷപ്പെട്ട തെറ്റായ ആധാര്‍ നമ്പറിന്റെ ഉത്തരവാദി ഗൂഗിള്‍


യുഐഡിഎഐയുടെ പേരില്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ട തെറ്റായ നമ്പറിന് ഉത്തരവാദി ഗൂഗിള്‍
 

Web exclusive Aug 4, 2018, 12:55 PM IST

Google takes the blame for UIDAI number showing up in phonebooksGoogle takes the blame for UIDAI number showing up in phonebooks

ആധാര്‍ സഹായ നമ്പര്‍ വന്നതിന് പിന്നിലെ 'പിഴ' തങ്ങളുടേത് ; കുറ്റമേറ്റെടുത്ത് ഗൂഗിള്‍

രണ്ട് വര്‍ഷത്തിലധികമായി പ്രവര്‍ത്തനക്ഷമമല്ലാത്ത നമ്പറാണ് ഹെല്‍പ് ലൈന്‍ നമ്പറായി നല്‍കിയിരിക്കുന്നതെന്നും ആധാര്‍ അതോറിറ്റി വിശദമാക്കിയിരുന്നു. ഈ വിഷയത്തിൽ ഉണ്ടായ ആശങ്കകളിൽ വിഷമമുണ്ടെന്നും ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്ട് പട്ടികയിൽ കടന്നുകൂടിയ നമ്പർ ആവശ്യമെങ്കിൽ സ്വയം ഡിലീറ്റ് ചെയ്യാനാകുമെന്നും ഗൂഗിള്‍

NEWS Aug 4, 2018, 10:19 AM IST

Dont Share ID Aadhaar Body Advises After Telecom Regulators ChallengeDont Share ID Aadhaar Body Advises After Telecom Regulators Challenge

ആധാര്‍ പരസ്യപ്പെടുത്തരുതെന്ന് നിര്‍ദ്ദേശം

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് യുഐഡിഎഐയുടെ മുന്നറിയിപ്പ്. 12 അക്ക ആധാര്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളിലോ ഇന്റര്‍നെറ്റിലോ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദ്ദേശം.

INDIA Jul 31, 2018, 11:12 PM IST

trai chiefs personal info not fetched from aadhaar says uidaitrai chiefs personal info not fetched from aadhaar says uidai

അത് ഹാക്കിങ്ങല്ല; ട്രായ് തലവന്‍റെ ആധാർ ചോർന്നിട്ടില്ലെന്ന് യുഐഡിഎഐ

ദില്ലി: ആധാറിന്‍റെ സുരക്ഷിതത്വം തെളിയിക്കാൻ ഹാക്കർമാരെ വെല്ലുവിളിച്ച ട്രായ് ചെയർമാൻ ആർ എസ് ശർമ്മയുടെ സ്വകാര്യ വിവരങ്ങൾ ഹാക്കര്‍മാര്‍ പുറത്ത് വിട്ടിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി യുഐഡിഎഐ രംഗത്തെത്തി. ആധാർ ഡേറ്റ ബേസിൽ നിന്നോ സെര്‍വറുകളിൽ നിന്നോ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് ആധാറിന്റെ ചുമതലയുള്ള  യുഐഡിഎഐയുടെ വിശദീകരണം.

INDIA Jul 30, 2018, 9:52 AM IST