Asianet News MalayalamAsianet News Malayalam
23 results for "

Uma Bharti

"
several people including women and children injured in stampede like situation occurred at the Mahakaleshwar Temple in Madhya Pradeshseveral people including women and children injured in stampede like situation occurred at the Mahakaleshwar Temple in Madhya Pradesh

മുഖ്യമന്ത്രിയടക്കമുള്ളവരുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ തിക്കും തിരക്കും;മധ്യപ്രദേശില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്

തിങ്കളാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് താക്കൂറും മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള വിഐപികള്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം ആളുകള്‍ നാലാം ഗേറ്റിലൂടെ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് തിക്കും തിരക്കിനും കാരണമായത്

India Jul 27, 2021, 10:45 AM IST

Uma Bharti calls for liquor prohibition in all BJP-ruled statesUma Bharti calls for liquor prohibition in all BJP-ruled states

മദ്യഷാപ്പുകളുടെ എണ്ണംകൂട്ടണമെന്ന് മന്ത്രി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം മദ്യം നിരോധിക്കണമെന്ന് ഉമാഭാരതി

മധ്യപ്രദേശില്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കണമെന്ന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശത്തിനെതിരെയാണ് ഉമാഭാരതി രംഗത്തെത്തിയത്.
 

India Jan 21, 2021, 8:14 PM IST

Satya Pal Jain says Uma Bharti never took responsibility of Babri Masjid demolitionSatya Pal Jain says Uma Bharti never took responsibility of Babri Masjid demolition

ഉമഭാരതി ഒരിക്കലും ബാബറി മസ്ജിദ് തകര്‍ത്തതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല: സത്യപാല്‍ ജെയിന്‍

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരിടത്തും ഉമാഭാരതി ബാബറി മസ്ജിദ് തകര്‍ത്ത ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്ന് സത്യപാല്‍ ജെയിന്‍ ട്വീറ്റുകളിലൂടെ പറയുന്നു.

India Oct 2, 2020, 12:32 AM IST

Babri Masjid Demolition Verdict LK Advani MM Joshi Uma Bharti to Skip Hearing as Special Court Set to Deliver JudgmentBabri Masjid Demolition Verdict LK Advani MM Joshi Uma Bharti to Skip Hearing as Special Court Set to Deliver Judgment
Video Icon

എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികള്‍; വധശിക്ഷ നേരിടാനും തയ്യാറെന്ന് ഉമാഭാരതി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലക്‌നൗ സിബിഐ കോടതി ഇന്ന് വിധി പറയും. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പടെ 32 പേരാണ് കേസിലെ പ്രതികള്‍.

India Sep 30, 2020, 9:43 AM IST

CBI court to pronounce Babri verdict tomorrowCBI court to pronounce Babri verdict tomorrow

എല്‍കെ അദ്വാനി പ്രതിയായ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ വിധി നാളെ

1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് പൊളിച്ചുനീക്കിയത്. അന്ന് തന്നെ കര്‍സേവകര്‍ക്കെതിരെ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും ഉമാഭാരതിയെയും പ്രതിചേര്‍ത്തത്.
 

India Sep 29, 2020, 2:49 PM IST

bjp leader uma bharati tests positive for coronavirusbjp leader uma bharati tests positive for coronavirus

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ്

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉമാഭാരതി തന്നെയാണ് വൈറസ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു കൊവിഡ് കണ്ടെത്തിയത്.

India Sep 27, 2020, 9:17 AM IST

Babri Masjid demolition case: SC Fixes new judgement deadlineBabri Masjid demolition case: SC Fixes new judgement deadline

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ്: ആഗസ്റ്റ് 31ന് വിധി പറയണമെന്ന് സുപ്രീം കോടതി

ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ജോഷി, ഉമാഭാരതി എന്നിവര്‍ പ്രതികളായ ബാബ്രി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ആഗസ്റ്റ് 31നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി.
 

India May 8, 2020, 8:28 PM IST

Uma Bharti controversial reaction on jnu attackUma Bharti controversial reaction on jnu attack

'ചില ചിന്തകർ കൊടിയ വിഷമുള്ള പാമ്പിനെപ്പോലെ'; ജെഎൻയു വിഷയത്തിൽ വിവാദപരാമർശവുമായി ഉമാഭാരതി

''അവർ പരിസ്ഥിതിയിൽ വിഷം പടർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില കാര്യങ്ങൾ ശരിയാക്കിയെടുക്കേണ്ടതാവശ്യമാണ്, ശരിയാക്കുക തന്നെ ചെയ്യും''. ഉമാഭാരതി പറഞ്ഞു.

India Jan 9, 2020, 11:58 AM IST

uma bharati welcome for ayodhya case Verdictuma bharati welcome for ayodhya case Verdict

'അയോധ്യ കേസിൽ പരമോന്നത കോടതിയുടെ ദിവ്യവിധിയെ സ്വാഗതം ചെയ്യുന്നു': ഉമാഭാരതി

സുപ്രീം കോടതിയുടെ ദിവ്യവിധി സ്വാഗതാർഹമാണെന്ന് ഉമാഭാരതി ട്വിറ്ററിൽ കുറിച്ചു. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരേയും അനുസ്മരിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു.

India Nov 9, 2019, 2:23 PM IST

Uma bharti warns modi about Kanda in a tweet from HimalayasUma bharti warns modi about Kanda in a tweet from Himalayas

ഹിമാലയത്തിൽ ഗംഗാ തീരത്തിലെ ധ്യാനത്തിൽ നിന്നുണർന്ന് ഉമാ ഭാരതി ട്വീറ്റ് ചെയ്തു, 'കാണ്ടയെ സൂക്ഷിക്കണം'

ഒരു പെൺകുട്ടി ആത്മഹത്യാ ചെയ്യാൻ കാരണമായത് കാണ്ടയാണ് എന്നാണ് ആക്ഷേപം. ആ പെൺകുട്ടിയ്ക്ക് നീതി കിട്ടാത്തതിന്റെ പേരിൽ അവളുടെ അമ്മയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 

India Oct 25, 2019, 3:24 PM IST

sadhvi pragya breaks down after meeting uma bharti in bhopalsadhvi pragya breaks down after meeting uma bharti in bhopal

ഞങ്ങൾക്കിടിയിൽ ഭിന്നതകളില്ല; ഉമാ‌ഭാരതിയെ കണ്ട് പൊട്ടിക്കരഞ്ഞ് പ്രഗ്യ സിം​ഗ് താക്കൂർ- വീഡിയോ

കേന്ദ്രമന്ത്രി ഉമാ ഭാരതിയെ കണ്ട് വികാരഭരിതയായി സാധ്വി പ്ര​ഗ്യ സിം​ഗ് താക്കൂർ.

India Apr 29, 2019, 2:43 PM IST

uma bharathi says country will judge priyanka gandhi as third wifeuma bharathi says country will judge priyanka gandhi as third wife

പ്രിയങ്കയെ രാജ്യം കാണുന്നത് 'കള്ളന്റെ ഭാര്യയായി'; അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി കള്ളന്റെ ഭാര്യ(ചോർ കാ പത്നി)യെന്ന അധിക്ഷേപവുമായി കേന്ദ്ര മന്ത്രി ഉമാ ഭാരതി.

news Apr 17, 2019, 9:49 AM IST

che, hanuman and shivaji is my role modelsche, hanuman and shivaji is my role models

ചെഗുവേരയും ഹനുമാനും ശിവജിയും റോള്‍ മോഡലുകള്‍ -ഉമാ ഭാരതി

മൂവരും ജനസേവനത്തിനായി അധികാരം ഉപേക്ഷിച്ചവരാണെന്നും ഉമാഭാരതി പറഞ്ഞു

News Apr 15, 2019, 3:00 PM IST

Anurag Sharma replaces Uma Bharti in JhansiAnurag Sharma replaces Uma Bharti in Jhansi

ത്സാന്‍സിയില്‍ ഉമഭാരതിക്ക് പകരം പുതിയ സ്ഥാനാര്‍ത്ഥി; ബിജെപിയുടെ പുതിയ പട്ടിക പുറത്ത്

സ്ഥാപക നേതാവ് എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് ബിജെപി പുതിയ പട്ടിക പുറത്തുവിട്ടത്. ഇന്ന് വൈകുന്നേരം പുറത്തിറക്കിയ പുതിയ പട്ടികയിലെ സവിശേഷത കേന്ദ്രമന്ത്രിയും പ്രമുഖ നേതാവുമായ ഉമാഭാരതി ഇക്കുറി മത്സര രംഗത്തുണ്ടാവില്ലെന്നതാണ്. ഉമഭാരതി മത്സിരിച്ച് ജയിച്ചിരുന്ന ത്സാന്‍സിയില്‍ അനുരാഗ് ശര്‍മ്മയാണ് സ്ഥാനാര്‍ത്ഥി

news Apr 6, 2019, 7:42 PM IST

focus of campaign for 2019 shifts to ayodhyafocus of campaign for 2019 shifts to ayodhya

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഫോക്കസ് 'അയോധ്യ'; സർക്കാരിന് മേൽ സമ്മർദ്ദം കടുപ്പിച്ച് ബിജെപിയും

അയോധ്യയിൽ രാമക്ഷേത്രം നിർമിയ്ക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയിലെ തീവ്രവലതുപക്ഷനേതാക്കളും നിലപാട് കടുപ്പിയ്ക്കുന്നത്. ആര് നടപടിയെടുത്തില്ലെങ്കിലും ഡിസംബറിൽ രാമക്ഷേത്രനിർമാണം തുടങ്ങുമെന്നാണ് രാമജന്മഭൂമി ന്യാസ് ഇന്നലെ വ്യക്തമാക്കിയത്. 

INDIA Nov 4, 2018, 11:29 AM IST