Asianet News MalayalamAsianet News Malayalam
4 results for "

Umrah Permits

"
ten days mandatory interval between two Umrahsten days mandatory interval between two Umrahs

Umrah : ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രം അനുമതി

ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ(Umrah) ചെയ്യാന്‍ 10 ദിവസത്തിന് ശേഷം മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൊവിഡ്(covid) വ്യാപനം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് ഒന്നിലധികം ഉംറ നിര്‍വഹിക്കുന്ന കാര്യത്തില്‍ ഈ നിബന്ധന നിര്‍ബന്ധമാക്കിയത്.

pravasam Jan 6, 2022, 12:08 AM IST

Umrah permits are available to foreigners of between 18 and 50 years of age onlyUmrah permits are available to foreigners of between 18 and 50 years of age only

18നും 50നും ഇടയിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് മാത്രം ഉംറക്ക് അനുമതി

സൗദി അറേബ്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനും അനുമതി പത്രം ലഭിക്കാൻ നിശ്ചയിച്ച പ്രായം 18നും 50നും ഇടയിലുമാണെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

pravasam Nov 20, 2021, 6:39 PM IST

15 days interval not needed for the issuance of two Umrah permits15 days interval not needed for the issuance of two Umrah permits

ഇനി തുടരെ തുടരെ ഉംറ ചെയ്യാം, രണ്ടാം ഉംറക്ക് 15 ദിവസത്തെ ഇടവേള നിബന്ധന ഒഴിവാക്കി

ഇനി തുടരെ തുടെര മക്കയിലെത്തി ഉംറ ചെയ്യാം. രണ്ടാമതൊരു ഉംറ നിര്‍വഹിക്കാന്‍ അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കി.

pravasam Oct 18, 2021, 11:35 PM IST

more than one lakh Umrah permits issued in one week after launch of Umrah appmore than one lakh Umrah permits issued in one week after launch of Umrah app

ഉംറ നിര്‍വ്വഹിക്കുന്നതിനായി ഒരാഴ്ചക്കിടെ ഒരു ലക്ഷത്തിലേറെ പെര്‍മിറ്റുകള്‍ അനുവദിച്ചു

ഉംറ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതിന് ശേഷം ഒരു ലക്ഷത്തിലധികം ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചതായി അധികൃതര്‍.

pravasam Oct 3, 2020, 2:39 PM IST