Asianet News MalayalamAsianet News Malayalam
9 results for "

Umran Malik

"
T20 World Cup: Jammu and Kashmir pacer Umran Malik selected as Team India's net bowlerT20 World Cup: Jammu and Kashmir pacer Umran Malik selected as Team India's net bowler

ഐപിഎല്ലില്‍ വേഗം കൊണ്ട് അമ്പരപ്പിച്ച ഉമ്രാന്‍ മാലിക്ക് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക്

ഐപിഎല്ലില്‍(IPL 2021) വേഗം കൊണ്ട് ശ്രദ്ധേയനായ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഉമ്രാന്‍ മാലിക്കിനെ(Umran Malik) ടി20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യന്‍ ടീമിന്‍റെ (Indian Team)നെറ്റ് ബൗളറായി(Net Bowler) ഉള്‍പ്പെടുത്തി.

IPL 2021 Oct 9, 2021, 10:50 PM IST

IPL 2021 Irfan Pathan and Harsha Bhogle discussion on Umran Malik caught attention by fansIPL 2021 Irfan Pathan and Harsha Bhogle discussion on Umran Malik caught attention by fans

ഇനിയും ഉമ്രാന്‍ മാലിക്കുമാര്‍ വരും, ഭോഗ്‌ലെയോട് പത്താന്‍; കശ്‌മീര്‍ ഇന്ത്യയുടെ പേസ് ഫാക്‌ടറി?

നേരത്തെ, ഉമ്രാന്‍ മാലിക്കിന്‍റെ പേസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റേയും ടീം ഇന്ത്യയുടേയും നായകനായ വിരാട് കോലി പ്രശംസിച്ചിരുന്നു

IPL 2021 Oct 7, 2021, 7:25 PM IST

IPL 2021: Need to Track Umran Malik's Progress says Virat KohliIPL 2021: Need to Track Umran Malik's Progress says Virat Kohli

ഉമ്രാന്‍ മാലിക്കിന്‍റെ പേസ് കോലിയ്ക്കും ബോധിച്ചു, അവനില്‍ ഒരു കണ്ണുവെച്ചോളുവെന്ന് ഉപദേശം

ഐപിഎൽ(IPL 2021) പതിനാലാം സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ സൺറൈസേഴ്സ്(Sunrisers Hyderabad) താരം ഉമ്രാൻ മാലിക്കിനെ (Umran Malik) അഭിനന്ദിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി(Virat Kohli). ഓരോ തവണയും പുതിയ പ്രതിഭകൾ ഉണ്ടാകും. ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എത്തിക്കാൻ ഉമ്രാന്‍റെ പുരോഗതി കൃത്യമായി ശ്രദ്ധചെലുത്തണമെന്നും കോലി പറഞ്ഞു.

 

IPL 2021 Oct 7, 2021, 6:39 PM IST

IPl 2021: Sunrisers Hyderabad's Umran Malik bowls fastest ball of the seasonIPl 2021: Sunrisers Hyderabad's Umran Malik bowls fastest ball of the season

നോര്‍ട്യയും ഫെര്‍ഗൂസനും മാറി നില്‍ക്ക്, ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ഇന്ത്യന്‍ പേസര്‍

ഐപിഎല്ലില്‍(IPL 2021) യുഎഇയിലെ സ്ലോ പിച്ചുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി(Delhi Capitals) ആന്‍റിച്ച് നോര്‍ട്യയും(Anrich Nortje) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി(Kolkata Knight Riders) ലോക്കി ഫെര്‍ഗൂസനും(Lockie Ferguson) എറിയുന്ന തീയുണ്ടകള്‍ കണ്ട് അന്തം വിട്ടവര്‍ക്ക് ഇനി ഇന്ത്യന്‍ പേസറായ ഉമ്രാന്‍ മാലിക്കിനായി(Umran Malik) കൈയടിക്കാം.

IPL 2021 Oct 6, 2021, 11:04 PM IST

IPL 2021 Watch Video Sunrisers pacer Umran Malik emotional after his first matchIPL 2021 Watch Video Sunrisers pacer Umran Malik emotional after his first match

ഐപിഎല്‍ 2021: ആദ്യ മത്സരത്തിന് കുടുംബത്തിന്റെ ആശംസ, വികാരാധീനനായി ഉമ്രാന്‍ മാലിക്- വീഡിയോ കാണാം

കുടുംബവുമായി സംസാരിക്കുന്ന വീഡിയോ ഹൈദരാബാദ് സോഷ്യല്‍ മീഡിയയിലെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. വീഡിയോയില്‍ താരത്തിന് കരച്ചില്‍ അടക്കിപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

IPL 2021 Oct 6, 2021, 2:32 PM IST

IPL 2021 Tennis ball cricket is the secret behind Umran Malik sheer pace reveals Parvez RasoolIPL 2021 Tennis ball cricket is the secret behind Umran Malik sheer pace reveals Parvez Rasool

150 തൊടുന്നത് വെറുതെയല്ല; ഉമ്രാന്‍ മാലിക്കിന്‍റെ തീപ്പൊരി പേസിന് പിന്നിലെ കാരണം

ഐപിഎല്‍ അരങ്ങേറ്റം കുറിച്ച മാലിക് 150 കിലോമീറ്ററിലേറെ വേഗതയില്‍ പന്തെറിഞ്ഞ് അമ്പരപ്പിച്ചിരുന്നു

IPL 2021 Oct 4, 2021, 8:56 PM IST

IPL 2021: Umran Malik's bowling action and run up reminds Waqar Younis says Kris SrikkanthIPL 2021: Umran Malik's bowling action and run up reminds Waqar Younis says Kris Srikkanth

അവന്‍ വഖാര്‍ യൂനിസിനെ അനുസ്മരിപ്പിക്കുന്നു; ഹൈദരാബാദ് പേസറെ പ്രശംസകൊണ്ട് മൂടി ശ്രീകാന്ത്

ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) എതിരായ മത്സരത്തില്‍ 151 കി.മീ വേഗതയില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഉമ്രാന്‍ മാലിക്കിനെ(Umran Malik)  പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ ടീം മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. 

IPL 2021 Oct 4, 2021, 7:43 PM IST

IPL 2021 Carlos Brathwaite praises SRH pacer Umran Malik who clocked 150 kph on IPL debutIPL 2021 Carlos Brathwaite praises SRH pacer Umran Malik who clocked 150 kph on IPL debut

എവിടെയായിരുന്നു ഇത്രകാലം; 151.03 കി.മീ വേഗതയില്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കിനെ കുറിച്ച് സൂപ്പര്‍താരം

ഉമ്രാന്‍റെ പേസ് കണ്ട് വിസ്‌മയം കൊണ്ടവരില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റുമുണ്ടായിരുന്നു

IPL 2021 Oct 4, 2021, 7:14 PM IST

IPL 2021: Sunrisers Hyderabad rope in Umran Malik as replacement for T NatarajanIPL 2021: Sunrisers Hyderabad rope in Umran Malik as replacement for T Natarajan

ഐപിഎല്‍: നടരജാന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ഹൈദരാബാദ്

ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തിന് തൊട്ടു മുമ്പ് കൊവിഡ്(Covid-19) ബാധിതനായ  പേസ് ബൗളര്‍ ടി നടരാജന്‍റെ(T Natarajan) പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ് ഹൈാദരാബാദ്(Sunrisers Hyderabad). ജമ്മു കശ്മീരില്‍ നിന്നുള്ള മീഡിയം പേസര്‍ ഉമ്രാന്‍ മാലിക്കാണ്(Umran Malik) നടരാജന്‍റെ താല്‍ക്കാലി പകരക്കാരനായി ഹൈദരാബാദ് ടീമിലെത്തിയത്.

IPL 2021 Sep 24, 2021, 6:37 PM IST