Asianet News MalayalamAsianet News Malayalam
1 results for "

Unamanned Level Cross

"
Southern railway becomes first unmanned level cross zone in indiaSouthern railway becomes first unmanned level cross zone in india

ആളില്ലാ ലെവല്‍ ക്രോസ്സുകള്‍ പൂര്‍ണമായും ഒഴിവാക്കി ദക്ഷിണ റെയില്‍വേ

ചെന്നൈ: സോണിലെ മുഴുവവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളും ഒഴിവാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇതോടെ രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ റെയില്‍വേ സോണായി ദക്ഷിണറെയില്‍വേ മാറി. 2010-ല്‍ കൊണ്ടു വന്ന സുരക്ഷാ നയത്തിന്‍റെ ഭാഗമായാണ് മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളും ദക്ഷിണ റെയില്‍വേ ഡിവിഷനില്‍ നിന്നും ഒഴിവായത്. 

INDIA Oct 6, 2018, 3:33 PM IST