Under 19 World Cup
(Search results - 27)CricketFeb 9, 2020, 11:01 PM IST
19 വൈഡ് രണ്ട് നോ ബോള്‍; ഇന്ത്യന്‍ കൗമാര ടീം തോല്‍വി ചോദിച്ച് വാങ്ങിയത്
ഒരു ലോകകപ്പിന്റെ ഫൈനല്‍ പോരില്‍ ഒരിക്കലും വരുത്തരുതാത്ത പിഴവുകളാണ് ഇന്ത്യന്‍ ടീം കളത്തില്‍ വരുത്തിയത്. ടോസ് നഷ്ടമായത് മുതല്‍ മത്സരത്തില്‍ ഇന്ത്യയുടെ തിരിച്ചടി തുടങ്ങി
CricketFeb 9, 2020, 9:58 PM IST
ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; കൗമാര ലോകകപ്പില്‍ മുത്തമിട്ട് ബംഗ്ല കുട്ടി കടുവകള്‍
ഇന്ത്യയുടെ ബൗളര്‍മാരുടെ ആക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിട്ട അക്ബര്‍ അലിയുടെ ചെറുത്ത് നില്‍പ്പാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. അക്ബര്‍ പുറത്താകാതെ 77 പന്തില്‍ 43 റണ്‍സ് നേടി
CricketFeb 9, 2020, 5:25 PM IST
പിടിച്ച് നിന്നത് ജയ്സ്വാള്‍ മാത്രം; കൗമാര ലോകകപ്പ് ഫൈനലില്‍ ഇന്ത്യ 177ന് പുറത്ത്
121 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സും പായിച്ച ജയ്സ്വാള്‍ 88 റണ്‍സ് നേടി. 38 റണ്‍സെടുത്ത തിലക് വര്‍മ, 22 റണ്‍സെടുത്ത ധ്രുവ് ജുരല്‍ എന്നിവര്‍ മാത്രമാണ് ജസ്സ്വാളിനെ കൂടാതെ രണ്ടക്കം കടന്നത്. ബംഗ്ലാദേശിനായി അവിശേക് ദാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷോറിഫുള്‍ ഇസ്ലാം, തന്‍സീം ഹസന് സാക്കിബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി
CricketFeb 9, 2020, 2:50 PM IST
അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍: ഇന്ത്യക്ക് പതിഞ്ഞ തുടക്കം
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു
CricketFeb 9, 2020, 6:50 AM IST
കിരീടം കാക്കാന്‍ ഇന്ത്യ, കന്നിക്കിരീടം ലക്ഷ്യമിട്ട് ബംഗ്ലാദേശ്; അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഇന്ന്
തോൽവി അറിയാതെയാണ് ഇരുടീമും കിരീടപ്പോരിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. സെമിയിൽ ഇന്ത്യ പാകിസ്ഥാനെ തരിപ്പണമാക്കിയപ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലൻഡിനെ കീഴടക്കി.
CricketFeb 6, 2020, 9:10 PM IST
അണ്ടര്‍-19 ലോകകപ്പ്: ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായി
അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തപ്പോള്‍ 44.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി.
CricketFeb 6, 2020, 2:50 PM IST
അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് മോശം തുടക്കം
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവരാണ് ഫൈനലില്‍ ഇന്ത്യയെ നേരിടുക. ഞായറാഴ്ചയാണ് ഫൈനല്‍. ആതിഥേയരായ ദക്ഷിണഫ്രിക്കയെ തകര്‍ത്താണ് ബംഗ്ലാദേശിന്റെ വരവ്.
CricketFeb 6, 2020, 9:21 AM IST
അണ്ടര്‍ 19 ലോകകപ്പ്: ബംഗ്ലാദേശോ ന്യൂസിലന്‍ഡോ..? ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം
പാകിസ്ഥാനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. യശസ്വീ ജയ്സ്വാളിന്റെ സെഞ്ച്വറിയുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം.
CricketFeb 4, 2020, 11:15 PM IST
പാനിപൂരിയും റൊട്ടിയും വിറ്റുനടന്ന ചെറുക്കനാ; ഇപ്പോഴിതാ ക്രിക്കറ്റ് ലോകം അവനിലേക്ക് നോക്കുന്നു- യഷസ്വി ജയ്സ്വാളിന്റെ കഥ
കഴിഞ്ഞ ഐപിഎല്‍ ലേത്തില്‍ രാജസ്ഥാന് റോയല്‍സ് താരത്തെ സ്വന്തമാക്കിയിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ജയ്സ്വാളിനെ 2.40 കോടിക്കാണ് റോയല്‍സ് സ്വന്തമാക്കിയത്.
CricketFeb 4, 2020, 10:45 PM IST
ഇപ്പോ അതൊരു ശീലമായി; പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം
ചേട്ടന്മാര് മാത്രമല്ല, അനുജന്മാരും സൂപ്പറാണെന്ന് തെളിയിച്ച് ഇന്ത്യ അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഫൈനനിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ കൗമരാ ടീമിന്റെ നേട്ടത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
CricketFeb 4, 2020, 2:48 PM IST
അണ്ടര്‍ 19 ലോകകപ്പ് സെമി: തുടക്കത്തിലെ പാകിസ്ഥാന് കുരുക്കിട്ട് ഇന്ത്യ
സ്കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് പാക് താരങ്ങളെ ഇന്ത്യ പറഞ്ഞയച്ചു
CricketFeb 4, 2020, 1:21 PM IST
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ-പാക് സെമി അല്പസമയത്തിനകം; ടോസ് പാകിസ്ഥാന്
അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് അയല്‍ക്കാര്‍ തമ്മിലുള്ളത്
CricketFeb 4, 2020, 9:00 AM IST
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ- പാക് സ്വപ്ന സെമി ഇന്ന്
ഫൈനലിന് മുന്‍പൊരു ഫൈനൽ എന്ന വിശേഷണമുള്ളതിനാല് കൗമാരതാരങ്ങള്‍ക്ക് താങ്ങാനാകുന്നതിലും സമ്മര്‍ദം നൽകും അയൽക്കാരുടെ അങ്കം
CricketJan 30, 2020, 10:36 PM IST
ഐസിസി അണ്ടര്‍ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ബംഗ്ലാദേശ് സെമിയില്‍
ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് സെമിയിലെത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്റെയും(84 പന്തില്‍ 80) ഷഹ്ദത്ത് ഹൊസൈന്റെയും(76 പന്തില്‍ 74) തൗഹിദ് ഹ്രിദോയിയുടെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തു.
CricketJan 28, 2020, 9:24 PM IST
അണ്ടര്‍ 19 ലോകകപ്പ്: കങ്കാരുക്കളെ എറിഞ്ഞിട്ടു; ത്രസിപ്പിക്കുന്ന ജയവുമായി ഇന്ത്യ സെമിയില്‍
മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയക്ക് ആദ്യ പന്തില്‍ പ്രഹരമേല്പിച്ചാണ് ഇന്ത്യന്‍ പേസര്‍ കാര്‍ത്തിക് ത്യാഗി തുടങ്ങിയത്