Under Sea Cable  

(Search results - 1)
  • Under Sea Cable

    pravasam24, Jul 2019, 7:26 PM

    യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് 1300 കിലോമീറ്റര്‍ നീളത്തില്‍ കേബിള്‍ സ്ഥാപിക്കുന്നു

    ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടലിനടിയിലൂടെ പുതിയ കേബിള്‍ സ്ഥാപിക്കുന്നു. എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് കമ്പനി, ഡു ആണ് പുതിയ പദ്ധതിക്ക് പിന്നില്‍. പാകിസ്ഥാനുമായുള്ള യുഎഇയുടെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും കണക്ടിവിറ്റി ഹബ്ബെന്ന നിലയില്‍ യുഎഇയുടെ സാന്നിദ്ധ്യം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് കേബിള്‍ സ്ഥാപിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.