Asianet News MalayalamAsianet News Malayalam
6 results for "

Unethical Acts

"
Four foreigners arrested for unethical acts in OmanFour foreigners arrested for unethical acts in Oman

അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തു

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബൌഷര്‍ വിലായത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ച്  പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

pravasam Sep 22, 2021, 7:22 PM IST

five expats arrested in oman for unethical actsfive expats arrested in oman for unethical acts

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു; സ്ത്രീകളടക്കം അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട അഞ്ച് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍.

pravasam Jun 20, 2021, 3:41 PM IST

seven expats arrested in Oman for unethical actsseven expats arrested in Oman for unethical acts

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; ഒമാനില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ പൊതുമര്യാദകള്‍ക്കെതിരായി അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു.

pravasam Jun 8, 2021, 3:50 PM IST

sixteen expats arrested in oman for immoral activitiessixteen expats arrested in oman for immoral activities

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; ഒമാനില്‍ സ്ത്രീകളുള്‍പ്പെടെ 16 പ്രവാസികള്‍ അറസ്റ്റില്‍

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 11 വിദേശ സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.  

pravasam Apr 3, 2021, 3:26 PM IST

Four women arrested in oman for practicing unethical actsFour women arrested in oman for practicing unethical acts

അസാന്മാര്‍ഗിക പ്രവൃത്തികളിലേര്‍പ്പെട്ടതിന് ഒമാനില്‍ നാല് സ്ത്രീകള്‍ അറസ്റ്റില്‍

അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിന് ഒമാനില്‍ നാല് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

pravasam Jan 22, 2021, 1:19 PM IST

royal oman police arrests four women for indulging in unethical actsroyal oman police arrests four women for indulging in unethical acts

അസാന്മാര്‍ഗിക പ്രവൃത്തികളിലേര്‍പ്പെട്ടതിന് ഒമാനില്‍ നാല് സ്ത്രീകളെ അറസ്റ്റ് ചെയ്‍തു

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നാല് സ്‍ത്രീകളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.  പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.

pravasam Oct 23, 2020, 12:50 PM IST