Unhealthy Habit  

(Search results - 4)
  • viral tweet shows many people have the habit of opens fridge frequently

    LifestyleJun 19, 2021, 3:16 PM IST

    ഇടയ്ക്കിടെ ഫ്രിഡ്ജ് തുറന്നുനോക്കുന്ന ശീലമുണ്ടോ? എങ്കില്‍ വൈറലായ ഈ ട്വീറ്റ് നിങ്ങള്‍ക്കുള്ളതാണ്...

    കൊവിഡ് കാലമായതോടെ മിക്കവരും വീട്ടില്‍ തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്. ജോലിസമയത്തിന് ശേഷവും പുറത്തെങ്ങും പോകാന്‍ അവസരമില്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയകളിലും മറ്റ് വീഡിയോ പ്ലാറ്റ്‌ഫോമുകളിലുമെല്ലാമായി സമയം ചിലവിടുകയാണ് അധികപേരും. 

  • Most Common Causes and Reasons for Infertility

    HealthSep 8, 2020, 10:31 PM IST

    വന്ധ്യതയ്ക്ക് പിന്നിലെ അഞ്ച് കാരണങ്ങൾ

    സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്. പ്രത്യുത്പാദന ആരോഗ്യം നിർണ്ണയിക്കുന്നതിൽ ജീവിതശൈലി ഘടകങ്ങളും ശീലങ്ങളും പുരുഷന്മാരിലും സ്ത്രീക‌ളിലും  പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ' റിപ്രൊഡക്ടീവ് ബയോളജി ആന്റ് എൻ‌ഡോക്രൈനോളജി' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

  • mother heart attack age 36 unhealthy habits lose weight

    WomanApr 7, 2019, 12:10 PM IST

    അന്ന് 131 കിലോ, ഇന്ന് 86 കിലോ, ശരീരഭാരം കുറയ്ക്കാൻ ചെയ്തത്...

     പ്രസവത്തിന് ശേഷവും അമിതമായി ഇവർ ജങ്ക് ഫുഡ് കഴിച്ചിരുന്നു. അനാരോഗ്യകരമായ ജീവിതശൈലിയാണ് അസുഖങ്ങൾക്ക് കാരണമെന്ന് അവർ തിരിച്ചറിഞ്ഞു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി, ജങ്ക് ഫുഡ്, ഹോട്ടൽ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി.

  • 10 habits which ruin your health

    LIFESTYLEDec 30, 2018, 2:00 PM IST

    ഇതാ, നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുന്ന 10 ശീലങ്ങള്‍...

    നിത്യേന നമ്മള്‍ ചെയ്യുന്ന ചെറുതും വലുതുമായ കാര്യങ്ങളെല്ലാം നേരിട്ടോ അല്ലാതെയോ ശരീരത്തിന്റെ ക്ഷമതയെ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം -അങ്ങനെ എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട പരിമിതമായ ചിട്ടകളുണ്ട്. ഇതില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ക്രമേണ, ആരോഗ്യത്തെ തകര്‍ക്കുന്ന വലിയ പ്രത്യാഘാതങ്ങള്‍ വരെ സംഭവിക്കാം.