Asianet News MalayalamAsianet News Malayalam
3 results for "

Unhygienic Conditions

"
Foodstuff prepared in unhygienic conditions seized in Al Khor in QatarFoodstuff prepared in unhygienic conditions seized in Al Khor in Qatar

ഖത്തറില്‍ വൃത്തിഹീനമായ സ്ഥലത്തുവെച്ച് നിര്‍മിച്ച ഭക്ഷണ സാധനങ്ങള്‍‌ പിടിച്ചെടുത്തു

ഖത്തറില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയ ഭക്ഷണ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ താകിറ മുനിസിപ്പാലിറ്റിയാണ് അല്‍ ഖോറില്‍ നിയമ വിരുദ്ധമായി നിര്‍മിച്ച ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.

pravasam Aug 2, 2021, 2:26 PM IST

video in which covid swab sticks packed in unhygienic conditionsvideo in which covid swab sticks packed in unhygienic conditions

വൃത്തിഹീനമായ സാഹചര്യത്തില്‍ കൊവിഡ് പരിശോധനയ്ക്കുള്ള സ്റ്റിക്ക് തയ്യാറാക്കുന്ന വീഡിയോ പുറത്ത്

രാജ്യത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ കൊവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന സ്വാബ് ടെസ്റ്റ് സ്റ്റിക്കുകള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്നതിന്റെ വീഡിയോ പുറത്ത്. മഹാരാഷ്ട്രയിലാണ് സംഭവം. താനെ ജില്ലയിലെ ഉല്ലാസ് നഗറില്‍ വീടുകള്‍ക്കകത്തിരുന്ന് സ്ത്രീകളും കുട്ടികളും ചേര്‍ന്ന് സ്റ്റിക്ക് തയ്യാറാക്കുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. 

Health May 6, 2021, 8:36 PM IST

Unhygienic conditions and bad food Covid patients protest at Kozhikode beach hospitalUnhygienic conditions and bad food Covid patients protest at Kozhikode beach hospital

'വൃത്തിഹീനമായ സാഹചര്യവും മോശം ഭക്ഷണവും'; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കൊവിഡ് രോഗികളുടെ പ്രതിഷേധം

കൊവിഡ് ആശുപത്രിയായ  ബീച്ച് ആശുപത്രിയിൽ കൊവിഡ് രോഗികൾ  പ്രതിഷേധിച്ചു. 

Kerala Oct 18, 2020, 7:02 PM IST