Union Budget 2021
(Search results - 67)EconomyFeb 13, 2021, 6:57 PM IST
ധനകാര്യ രംഗത്തെ പരിഷ്കാരങ്ങൾ തുടരും, തൊഴിലില്ലായ്മ പരിഹരിക്കാൻ കൂടുതൽ വിഹിതം: ബജറ്റ് ചർച്ചയിൽ ധനമന്ത്രി
“സമ്പത്ത് സ്രഷ്ടാക്കൾ സമ്പത്ത് സൃഷ്ടിച്ചില്ലെങ്കിൽ, ദരിദ്രർക്കും കുടിയേറ്റ തൊഴിലാളികൾക്കും വിതരണം ചെയ്യാൻ സർക്കാരിന്റെ പക്കൽ ഒന്നും ഉണ്ടാകില്ല,” ധനമന്ത്രി പറഞ്ഞു.
IndiaFeb 12, 2021, 6:58 PM IST
നിരവധി അവസരങ്ങളുള്ള ഭാവിയിലേക്കുള്ള വാതിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ്: രാജീവ് ചന്ദ്രശേഖര്‍ എം പി
സ്വാഭാവിക ദുരന്തങ്ങള്‍ രാജ്യത്തിന് നഷ്ടമുണ്ടാക്കാറുണ്ട്. എന്നാല്‍ കൊവിഡ് മഹാമാരി ചൈനയില്‍ നിന്നുള്ള വൈറസ് മൂലം വന്ന ദുരന്തമാണ്.
MarketFeb 7, 2021, 8:09 PM IST
കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ വിദേശ നിക്ഷേപ വരവിൽ വൻ വർധന: അനുകൂല സാഹചര്യമൊരുക്കി ആർബിഐ ധനനയം
കോർപ്പറേറ്റ് ബോണ്ടുകളിൽ എഫ്പിഐ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായുളള നടപടികൾ ആർബിഐ പണനയ അവലോകനത്തിൽ പ്രഖ്യാപിച്ചതായി മോർണിംഗ്സ്റ്റാർ ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ (മാനേജർ-റിസർച്ച്) ഹിമാൻഷു ശ്രീവാസ്തവ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
MarketFeb 3, 2021, 12:30 PM IST
മൂന്നാം ദിനവും വിപണിയിൽ വൻ കുതിപ്പ്: റെക്കോർഡിനരികെ സെൻസെക്സ്; 88 കമ്പനികളുടെ പാദ ഫലങ്ങൾ ഇന്ന്
നിഫ്റ്റി ഫാർമ സൂചികയിൽ മൂന്ന് ശതമാനത്തിന്റെ വർധനയുണ്ടായി. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 1.4 ശതമാനവും 1.3 ശതമാനവും ഉയർന്നു.
auto blogFeb 2, 2021, 9:27 AM IST
ആദ്യം പൊളിയുക 51 ലക്ഷം വണ്ടികള്‍, ഭാവിയില്‍ കോടികള്‍!
20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർ വാഹനങ്ങൾ പൊളിക്കേണ്ടി വരും. നിലവിൽ 15 വയസ് പൂർത്തിയായ വണ്ടികളുടെ എണ്ണം ഏകദേശം 80 ലക്ഷം ആണെന്നാണ് കണക്കുകള്‍. ഈവർഷം അവസാനത്തോടെ ഇത് 90 ലക്ഷമോ ഒരുകോടിയോ ആകും. 2025 ഓടെ എണ്ണം 2.8 കോടി കടക്കും
EconomyFeb 1, 2021, 7:32 PM IST
ഇന്ത്യയെ ഉൽപ്പാദന ശക്തിയാക്കാൻ ലക്ഷ്യമിട്ടുളള ബജറ്റ്, ചൈനയ്ക്ക് ബദലായി ഇന്ത്യ ഉയർന്നുവരും: രാജീവ് ചന്ദ്രശേഖർ
കർഷക ക്ഷേമത്തിനായി സർക്കാർ എത്രമാത്രം നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും കാർഷിക സമ്പദ് വ്യവസ്ഥയെ നവീകരിക്കാമെന്നും ധനമന്ത്രി ബജറ്റിലൂടെ വിശദീകരിച്ചതിൽ എനിക്ക് പ്രത്യേകിച്ചും സന്തോഷമുണ്ട്. കാർഷിക ഇൻഫ്രാ ഫണ്ട് ആശയം കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുളള സർക്കാരുകളുടെ പ്രതിബദ്ധത കൂടുതൽ വിപുലമാക്കുന്നു.
Money NewsFeb 1, 2021, 6:27 PM IST
കേന്ദ്രബജറ്റ്: സുരേന്ദ്രന്റെ പരാമർശം ഏറ്റവും വലിയ തമാശ; തിരിച്ചടിച്ച് തോമസ് ഐസക്
ദേശീയ പാതയ്ക്ക് ഉള്ള 65000 കോടി വലിയ തമാശയാണ്. അത് പുതിയ പ്രഖ്യാപനം അല്ല. കിഫ്ബി പോലെ വായ്പ എടുത്ത് ആണ് പണം നൽകുന്നത്. ഇവരാണ് കിഫ്ബിയെ കുറ്റം പറയുന്നത്.
KeralaFeb 1, 2021, 6:18 PM IST
ദീർഘവീക്ഷണമുള്ളത് പ്രതീക്ഷിച്ചു; ഇത് സ്വകാര്യവത്കരണത്തിന്റെ വേഗത കൂട്ടുന്ന ബജറ്റെന്ന് വിജയരാഘവൻ
മുസ്ലിം ലീഗിനെതിരായ തന്റെ നിലപാടുകളെ വിമർശിച്ച യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ നിലപാടിനോട്, അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു മറുപടി
MarketFeb 1, 2021, 4:33 PM IST
കേന്ദ്ര ബജറ്റ് ദിനത്തിലെ ഏറ്റവും വലിയ വ്യാപാര നേട്ടം: റെക്കോർഡ് മുന്നേറ്റം നടത്തി സെൻസെക്സും നിഫ്റ്റിയും
നിഫ്റ്റി ബാങ്ക് സൂചികയുടെ നേതൃത്വത്തിലായിരുന്നു വിപണിയുടെ മുന്നേറ്റം, എട്ട് ശതമാനമാണ് നേട്ടം. ഇത് വിപണിയെ സംബന്ധിച്ച് റെക്കോർഡ് മുന്നേറ്റമാണ്.
Money NewsFeb 1, 2021, 4:29 PM IST
കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
വിഭവസമാഹരണത്തിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കാനാണ് ഈ ബജറ്റില്‍ മുന്‍ഗണന നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ചിരിക്കുകയാണ്.
Money NewsFeb 1, 2021, 4:28 PM IST
സ്വകാര്യവത്കരണത്തിന് വേഗം നൽകി ബജറ്റ്, സർക്കാരിന് കടമെടുക്കാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥ
ആകെ ചിലവ് നടപ്പ് വര്‍ഷം പ്രതീക്ഷിച്ച 30.42 ലക്ഷം കോടിയിൽ നിന്ന് 34.50 ലക്ഷം കോടിയായി ഉയര്‍ന്നു. ധനകമ്മി നടപ്പുവര്‍ഷം ഒമ്പതര ശതമാനമാണ്. അടുത്ത വര്‍ഷം 6.8 ശതമാനമായി ഇത് കുറക്കാനാണ് ശ്രമം.
Money NewsFeb 1, 2021, 4:19 PM IST
15 വർഷത്തിനിടയിലെ ഏറ്റവും വലിയ വിഹിതം: പ്രതിരോധത്തിനായി വകയിരുത്തിയത് 4.78 ലക്ഷം കോടി
പ്രതിരോധമന്ത്രാലയത്തിന് റെക്കോർഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമലാ സീതാരാമനും നന്ദി പറയുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
EconomyFeb 1, 2021, 4:13 PM IST
ബജറ്റ്: ആരോഗ്യ, അടിസ്ഥാന വികസന മേഖലകൾക്ക് ഊന്നലെന്ന് ധനമന്ത്രി; വിമർശിച്ച് കെജ്രിവാളും ആർജെഡിയും
ആരോഗ്യ മേഖലയിലുള്ള ആവശ്യകതകളെ ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്. നിഷ്ക്രിയ ആസ്തി നിയന്ത്രിക്കും. ധനകമ്മി പരിഹരിക്കുന്നതിൽ സർക്കാരിന് തുറന്ന സമീപനമാണ്. സർക്കാരിന്റെ വരുമാന - ചെലവ് കണക്കുകൾ ഇപ്പോൾ സുതാര്യമാണ്.
Money NewsFeb 1, 2021, 4:08 PM IST
ബജറ്റിൽ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ഇടിഞ്ഞു, ഇനി സ്വർണക്കടത്തും കുറയാൻ സാധ്യത
രാജ്യത്തിൻ്റെ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ ശക്തമായി മാറിയ സ്വർണക്കടത്തിനെ ഒരു വലിയ പരിധി വരെ തടയാൻ സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്നത് സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജോർജ്ജ് മത്തായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
Money NewsFeb 1, 2021, 3:49 PM IST
'കൊച്ചി മെട്രോ ട്രാക്കിലാക്കാം', വകയിരുത്തിയത് 1957 കോടി, കേന്ദ്രം മുടക്കുക 338 കോടി
1957 കോടി ബജറ്റിൽ അനുവദിച്ചതോടെ മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ കെഎംആർഎല്ലിന് ട്രാക്കിലാക്കാം. 11.7 കിലോ മീറ്റർ ദൂരത്തിൽ 11 സ്റ്റേഷനുകളാണുളളത്.