Union Budget 2021 Health Expenditure Double
(Search results - 1)EconomyJan 26, 2021, 9:19 PM IST
ആരോഗ്യ രംഗത്തെ ചെലവിടൽ ഇരട്ടിയാക്കും, പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ
ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ രംഗത്തെ ചെലവിടൽ ജിഡിപിയുടെ നാല് ശതമാനത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ അടുത്ത നാലുവർഷത്തെ ടാർഗറ്റ് ചെയ്തുളള ആരോഗ്യ ബജറ്റ് പദ്ധതി ധനമന്ത്രി പുറത്തിറക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.