Asianet News MalayalamAsianet News Malayalam
44 results for "

Union Cabinet

"
union cabinet approves repeal of farm lawsunion cabinet approves repeal of farm laws

Farm laws : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി നവംബര്‍ 29 ന് പാര്‍ലമെന്റിലേക്ക് 60 ട്രാക്ടറുകള്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 

India Nov 24, 2021, 1:31 PM IST

Union Cabinet Approves Restoration And Continuation Of MPLADSUnion Cabinet Approves Restoration And Continuation Of MPLADS

എംപിമാരുടെ ആസ്തിവികസന ഫണ്ട് കേന്ദ്രം പുനഃസ്ഥാപിച്ചു, ഈ വർഷം രണ്ട് കോടി രൂപ ഓരോ എംപിക്കും ചെലവഴിക്കാം

ഭരണ കക്ഷി എംപിമാരുടെ അടക്കം ഭാ​ഗത്ത് നിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വികസന ഫണ്ട് പുനഃസ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചത്.

India Nov 10, 2021, 5:05 PM IST

Union Cabinet approved  affiliation of 100 schools in the Government and private sector with Sainik School SocietyUnion Cabinet approved  affiliation of 100 schools in the Government and private sector with Sainik School Society

രാജ്യത്ത് 100 സൈനിക സ്കൂളുകള്‍ കൂടി, നിലവിലെ രീതിയിലാകില്ല പ്രവർത്തനം, 5000 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം

സൈനിക് സ്കൂളുകളുടെ നിലവിലുള്ള മാതൃകയ്ക്ക് അടിസ്ഥാനപരമായ മാറ്റം വരുത്തിക്കൊണ്ട്, സൈനിക് സ്കൂൾ സൊസൈറ്റിയുടെ കീഴിൽ അഫിലിയേറ്റഡ് സൈനിക് സ്കൂളുകൾ ആരംഭിക്കാനാണ് അനുമതി

Career Oct 13, 2021, 2:41 PM IST

union cabinet has approved amendments to the general insurance business privatisationunion cabinet has approved amendments to the general insurance business privatisation

ഭേദഗതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവത്കരണത്തിന് വഴിയൊരുങ്ങി

ഈ പാർലമെന്റ് സെഷനിൽ തന്നെ പുതിയ ഭേദഗതി കേന്ദ്രസർക്കാർ പാർലമെന്റിന് മുന്നിൽ വെക്കും.

Money News Jul 29, 2021, 2:58 PM IST

huge opportunity says Rajeev Chandrasekhar after being appointed as minister in union cabinethuge opportunity says Rajeev Chandrasekhar after being appointed as minister in union cabinet

ലഭിച്ചത് വലിയ അവസരം; പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

മന്ത്രിസഭാ വികസനത്തില്‍ അവസരം ലഭിച്ച പുതുമുഖമാണ് മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖർ

Kerala Jul 7, 2021, 9:23 PM IST

More Union Ministers to Modi s second Union Cabinet reshuffleMore Union Ministers to Modi s second Union Cabinet reshuffle

കേന്ദ്ര മന്ത്രിമാരാകാന്‍ കുടുതല്‍ പേര്‍; കാബിനറ്റ് പുനഃസംഘടനാ ചിത്രങ്ങള്‍ കാണാം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ 22 -ാം കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിമാര്‍ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ 25 കേന്ദ്രമന്ത്രിമാരും  സ്വതന്ത്ര ചുമതലയുള്ള 9 മന്ത്രിമാരും 23 സഹമാന്ത്രിമാരും പ്രധാനമന്ത്രിയും അടക്കം 58 മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാരിലുള്ളത്. പുനഃസംഘടനയില്‍ 28 പുതുമുഖങ്ങള്‍ കൂടി മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഏറ്റവും കുടുതല്‍ മന്ത്രിമാരുള്ള മന്ത്രിസഭയായി രണ്ടാം മോദി സര്‍ക്കാര്‍ മാറും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്, 2024 ല്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ്. എന്നിവ മുന്നില്‍ കണ്ടാണ് മന്ത്രിസഭാ വികസനം. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കി മന്ത്രിസഭ വികസിപ്പിക്കാനാണ് നരേന്ദ്രമോദിയുടെ തീരുമാനം. 
 

India Jul 7, 2021, 4:13 PM IST

union cabinet reshuffle tomorrowunion cabinet reshuffle tomorrow

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: പ്രഖ്യാപനം നാളെ, സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യമെന്ന് സൂചന

പിന്നാക്ക വിഭാഗങ്ങളുടെയും, സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടിയുളള പുന:സംഘടനയാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകും.

India Jul 6, 2021, 8:19 PM IST

union cabinet reshuffle issue will discuss bjp general secretary meetingunion cabinet reshuffle issue will discuss bjp general secretary meeting

കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണി? ബിജെപി ജനറൽ സെക്രട്ടറി യോഗം ഇന്നും തുടരും

തിരുത്തൽ നടപടികൾ വേണം എന്ന നിർദ്ദേശം ആർഎസ്എസ് സർക്കാരിനു നല്കിയ പശ്ചാത്തലത്തിലാണ് മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്

India Jun 6, 2021, 12:25 AM IST

Reshuffle in center cabinet and BJPReshuffle in center cabinet and BJP

തിരുത്തൽ വേണമെന്ന് ആർഎസ്എസ്: കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും പുനസംഘടനയ്ക്ക് സാധ്യത

കൊവിഡ് രണ്ടാം തരംഗം മുൻകൂട്ടി കാണുന്നതിലുണ്ടായ വീഴ്ച, ബിജെപിക്കും സർക്കാരിനും എതിരെ മധ്യവർഗ്ഗത്തിൽ കാണുന്ന രോഷം, പശ്ചിമ ബംഗാളിലേറ്റ കനത്ത തിരിച്ചടി.

India Jun 5, 2021, 12:59 PM IST

model tenancy act approved by union cabinetmodel tenancy act approved by union cabinet

മാതൃക വാടക നിയമം ക്യാബിനറ്റ് അം​ഗീകരിച്ചു: തർക്കം തീർക്കാൻ അതോറിറ്റി വരും, അഡ്വാൻസ് രണ്ട് മാസത്തെ വാടക മാത്രം

വാടക കരാർ രജിസ്ട്രേഷനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വതന്ത്ര അതോറിറ്റിയെ നിയമിക്കണം. ഉടമസ്ഥനും വാടകക്കാരനും തമ്മിലുള്ള  തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതികളും സ്ഥാപിക്കണമെന്ന് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു.

India Jun 2, 2021, 4:52 PM IST

union cabinet approved formation of the Development Finance Institutionunion cabinet approved formation of the Development Finance Institution

വികസന ധനകാര്യ സ്ഥാപനത്തിന് അം​ഗീകാരം: ആരംഭിക്കുക സർക്കാർ ഉടമസ്ഥതയിൽ; ഭാവിയിൽ ഓഹരി വിഹിതം 26 ശതമാനമാകും

വികസന ധനകാര്യ സ്ഥാപനത്തിന് ചില സെക്യൂരിറ്റികൾ നൽകാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും അതിലൂടെ ഫണ്ടുകളുടെ ശതമാനം കുറയുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Economy Mar 17, 2021, 3:44 PM IST

Union cabinet promises to protesting farmersUnion cabinet promises to protesting farmers

കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്രം; താങ്ങുവിലയിലടക്കം ഉറപ്പുകൾ എഴുതി നൽകും

സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകളെ നാളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ

India Dec 9, 2020, 12:02 PM IST

Susheel modi elected to rajyasabhaSusheel modi elected to rajyasabha

സുശീ‍ൽ മോദിയെ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു

ബീഹാറിൽ തുടർച്ചയായി നാലാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയായെങ്കിലും സുശീൽ കുമാറിനെ ബിജെപി സർക്കാരിൽ ഉൾപ്പെടുത്തിയിട്ടില്ല. 

India Dec 7, 2020, 5:56 PM IST

Nitish Kumar To Have New Deputy, Sushil Modi To Get Central JobNitish Kumar To Have New Deputy, Sushil Modi To Get Central Job

ബീഹാറില്‍ സുശീല്‍ കുമാര്‍ മോദി മാറി; തര്‍കിഷോര്‍ പ്രസാദ് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ്

സുശീല്‍ മോഡിയെ സഭാ നേതാവായി തിരഞ്ഞെടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തര്‍കിഷോര്‍ പ്രസാദിനെ സഭാ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. 

India Nov 15, 2020, 8:27 PM IST