Union Coop  

(Search results - 8)
  • project

    pravasam13, Sep 2019, 1:19 PM IST

    ദുബായില്‍ രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍; കരാര്‍ ഒപ്പിട്ട് യൂണിയൻ കോപ്

    യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ് ദുബായില്‍ ജുമൈറ അല്‍ ബദായിലും അല്‍ ബാര്‍ഷയിലുമായി രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കും 

  • Residential & Commercial Project

    pravasam13, Sep 2019, 12:20 PM IST

    യൂണിയൻ കോപ്, അല്‍ അബറുമായി ചേര്‍ന്ന് പാര്‍പ്പിട-വാണിജ്യ പദ്ധതി; കരാര്‍ ഒപ്പിട്ടു

    യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ്പ്  അല്‍ അബറുമായി ചേര്‍ന്ന് ഉം അല്‍ ഖുവേയ്നുവേണ്ടി ആദ്യ  പാര്‍പ്പിട-വാണിജ്യ പദ്ധതി ആരംഭിക്കുന്നു. ഇതിന്‍റെ എഗ്രിമെന്‍റ് ഒപ്പുവെച്ചു. 

  • union coop signs contract with linkedIn

    pravasam22, Jul 2019, 1:40 PM IST

    മാറ്റത്തിന്റെ വഴിയിൽ 'യൂണിയൻ കോപ്പ്', ഡിജിറ്റൽ മേഖലയിൽ ശക്തമാവാൻ ഇനി 'ലിങ്ക്ഡ്ഇൻ' കൂട്ടുകെട്ട്

    യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ 'യൂണിയൻ കോപ്പ്'  സോഷ്യൽ നെറ്റ് വർക്കിങ്  വെബ്സൈറ്റായ ലിങ്ക്ഡ് ഇൻ' മായി കൈകോർക്കുന്നു. ഇതോടെ പൂർണമായും ഒരു ഡിജിറ്റൽ വിപുലീകരണത്തിനാണ് യൂണിയൻ കോപ്പ് ലക്ഷ്യമിടുന്നത്. ഉപഭോക്തൃ സഹകരണം ലക്ഷ്യമിട്ട് 
    നവീകരിച്ച സ്മാർട്ട് ആപ്ലിക്കേഷനും ഇതോടെ തുടക്കമാവും.

  • Union Coop

    pravasam15, Jul 2019, 11:08 AM IST

    ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 20 ശതമാനം അധിക ലാഭവുമായി യൂണിയന്‍ കോപ്

    ദുബായ്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019ന്റെ ആദ്യപാദത്തില്‍ യൂണിയന്‍ കോപിന് 20 ശതമാനം അധികലാഭം. 2018ലെ ആദ്യ മൂന്ന്മാസങ്ങളില്‍ 23.77 കോടി ദിര്‍ഹം ലാഭം നേടിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 28.46 കോടി ദിര്‍ഹമാണ് ലാഭം. 4.69 കോടി ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് കമ്പനിയുടെ ലാഭത്തിലുണ്ടായിരിക്കുന്നത്.

  • Union Coop Share trading platform

    pravasam11, Jul 2019, 3:14 PM IST

    യൂണിയന്‍ കോപ് ഇലക്ട്രോണിക് ഓഹരി വ്യാപാര സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി

    യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോഓപറേറ്റീവ് തങ്ങളുടെ ഇലക്ട്രോണിക് ഓഹരി വ്യാപര പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. വ്യാപാരം നടക്കുന്ന സമയങ്ങളില്‍ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഉചിതമായ തീരുമാനമെടുക്കാന്‍ ഓഹരി ഉടമകള്‍ക്ക് പുതിയ സംവിധാനം സഹായകമാവും.

  • Union Coop

    pravasam2, Jul 2019, 5:51 PM IST

    യൂണിയന്‍ കോപിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം

    യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോഓപറേറ്റീവിന്റെ ഓഹരികള്‍ വാങ്ങാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ദീര്‍ഘകാലമായി നടത്തിവന്ന ശ്രമങ്ങളുടെ ഫലമായാണ് പൗരന്മാര്‍ക്ക് നിക്ഷേപത്തിനുള്ള അവസരം ലഭ്യമാകുന്നതെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ശംസി പറ‌ഞ്ഞു. മറ്റ് എമിറേറ്റുകളിലേക്ക് കൂടി യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും മികച്ച വളര്‍ച്ചാനിരക്കുള്ള സ്ഥാപനത്തില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

  • union

    News3, May 2019, 10:36 AM IST

    യൂണിയൻ കോ-ഓപ്പിന്‍റെ 17 മത് ശാഖ യുഎഇയിലെ നാദ് അല്‍ ഷെബയില്‍ ഉദ്ഘാടനം ചെയ്തു

    യൂണിയൻ കോ-ഓപ്പിന്‍റെ സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി ശാഖ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഹരീബ് മുഹമ്മദ് ബിന്‍ തഹാനി, പ്രോപ്പര്‍ട്ടീസ് ആന്‍ഡ് പ്രോജക്ട്സ് ഡിവിഷന്‍ ഡയറക്ടര്‍ മാദിയ അല്‍ മാരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

  • Union Coop Press Conference

    pravasam24, Apr 2019, 5:48 PM IST

    റമദാനില്‍ 90 ശതമാനം വരെ വിലക്കുറവുമായി യൂണിയന്‍ കോപ്

    റദമാനില്‍ 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോര്‍പ്. ഭക്ഷ്യ-ഭക്ഷ്യേതര വിഭാഗങ്ങളിലായി കാല്‍ ലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ വമ്പന്‍ വിലക്കുറവ് ലഭ്യമാവുന്നത്. ഇതിന് പുറമെ പ്രത്യേക ഉല്‍പ്പന്നങ്ങള്‍ റമദാന്‍ ഹാപ്പി ഡീലിലൂടെ വാറ്റ് ഇല്ലാതെയും സ്വന്തമാക്കാനാവുമെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.