Asianet News MalayalamAsianet News Malayalam
16 results for "

Union Minister Nitin Gadkari

"
Modi govt asks Elon Musks Tesla not to sell China made cars in IndiaModi govt asks Elon Musks Tesla not to sell China made cars in India

ഇന്ത്യയില്‍ കാറ് വില്‍ക്കണോ?; എങ്കില്‍ അത് ചെയ്തെ പറ്റുവെന്ന് എലോണ്‍ മസ്‌കിനോട് മോദി സര്‍ക്കാര്‍

ടാറ്റ മോട്ടോഴ്‌സ് നിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറുകള്‍ ടെസ്ല നിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറുകളേക്കാള്‍ മേന്മ കുറഞ്ഞതല്ല. അതുകൊണ്ടു തന്നെ കമ്പനി ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം ടെസ്ലയോട് പറഞ്ഞു. 

What's New Oct 10, 2021, 3:57 AM IST

CM Pinarayi To meet Union minister Nitin GadkariCM Pinarayi To meet Union minister Nitin Gadkari

മുഖ്യമന്ത്രി ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയെ കാണും; ദേശീയപാതാ വികസനം പ്രധാന ചർച്ച

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു

Kerala Jul 14, 2021, 6:47 AM IST

Alappuzha Bypass will inaugurated on 28th januaryAlappuzha Bypass will inaugurated on 28th january

നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് 28 ന് ഉദ്ഘാടനം ചെയ്യും

ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാന്‍ കഴിയും.

Kerala Jan 21, 2021, 4:44 PM IST

nitin gadkari to launch paint from cow dungnitin gadkari to launch paint from cow dung

ലോഞ്ചിനൊരുങ്ങി ചാണകത്തില്‍ നിന്നുള്ള പെയിന്‍റ്; വിഷമുക്തമെന്ന് നിതിന്‍ ഗഡ്കരി

 ചാണകമാണ് പെയിന്‍റിലെ പ്രധാനഘടകം. മണമില്ലായ്മയും വിലക്കുറവുമാണ് പെയിന്‍റിന്റെ ഹൈലൈറ്റ്. 

India Jan 11, 2021, 6:09 PM IST

union minister nitin gadkari tests positive for covid 19union minister nitin gadkari tests positive for covid 19

കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി കൊവിഡ് പോസിറ്റീവ്, സ്വയം ഐസൊലേഷനിൽ

ക്ഷീണം അനുഭവപ്പെട്ടതിനാൽ ഡോക്ടറെ കാണാനായി പോയിരുന്നു. അവിടെ വച്ച് നടത്തിയ ചെക്കപ്പിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതിനാൽ സ്വയം ഐസൊലേറ്റ് ചെയ്യുന്നു- എന്ന് ഗഡ്കരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

India Sep 16, 2020, 9:49 PM IST

This is not right time' Nitin Gadkari Advice to Yogi AdityanathThis is not right time' Nitin Gadkari Advice to Yogi Adityanath

'ഇതല്ല അതിനുള്ള സമയം'; യോഗി ആദിത്യനാഥിന് ഉപദേശവുമായി നിതിന്‍ ഗഡ്കരി

ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശികളെ തിരിച്ചെത്തിക്കുമെന്നും 14 ദിവസം ക്വാറന്റൈനിലാക്കുമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
 

India Apr 25, 2020, 11:14 PM IST

Maharashtra local body election: BJP loses Nagpur zilla parishadMaharashtra local body election: BJP loses Nagpur zilla parishad

തദ്ദേശ തെരഞ്ഞെടുപ്പ്: നാഗ്പൂരിലും നിതിന്‍ ഗഡ്കരിയുടെ ഗ്രാമത്തിലും ബിജെപിക്ക് തോല്‍വി

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ജന്മസ്ഥലമായ ധാപെവാഡയിലടക്കം ബിജെപിക്ക് അടിപതറി. കഴിഞ്ഞ മൂന്ന് ടേമുകളിലും ധാപെവാഡയില്‍ ബിജെപിയായിരുന്നു ജയിച്ചത്. 

India Jan 8, 2020, 7:36 PM IST

caa is not against any indian muslim says nitin gadkaricaa is not against any indian muslim says nitin gadkari

പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങൾക്ക് എതിരല്ല; കോൺഗ്രസിന്റെ പ്രചരണം തിരിച്ചറിയണമെന്ന് നിതിൻ ഗഡ്കരി

മൂന്ന് അയൽരാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്ലിം സഹോദരങ്ങൾ തിരിച്ചറിയണമെന്ന് ഗഡ്കരി.

India Dec 22, 2019, 1:04 PM IST

Several Countries for Muslims But Not a Single One For Hindus Nitin Gadkari on Citizenship Act RowSeveral Countries for Muslims But Not a Single One For Hindus Nitin Gadkari on Citizenship Act Row

മുസ്ലീങ്ങള്‍ക്ക് നിരവധി രാജ്യങ്ങളുണ്ട്, ഹിന്ദുക്കള്‍ക്ക് ഒറ്റയൊന്നുപോലുമില്ല; പൗരത്വ ഭേദഗതി നിയമത്തില്‍ നിതിന്‍ ഗഡ്കരി

മുന്‍പ് ഹിന്ദു രാജ്യമായി നേപ്പാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ രാജ്യവും ഹിന്ദുക്കള്‍ക്കായി ഇല്ല. അപ്പോള്‍ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ  പോകും ?  ഗഡ്കരിയുടെ ചോദ്യം

India Dec 18, 2019, 5:11 PM IST

union minister nitin gadkari shouted national highway authority officersunion minister nitin gadkari shouted national highway authority officers
Video Icon

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിതിന്‍ ഗഡ്കരിയുടെ ശകാരം

കേരളം മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തില്‍ തീരുമാനം വൈകുന്നതിനാണ് ശകാരം, ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉത്തരവ് വൈകുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

News Oct 1, 2019, 5:09 PM IST

I have paid fine for over speed, says GadkariI have paid fine for over speed, says Gadkari

ഗതാഗത നിയമ ലംഘനത്തിന് തന്നെയും പിടികൂടി; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

മുംബൈയിലെ ബാന്ദ്ര-വര്‍ളി പാതയിലാണ് അമിത വേഗതക്ക് മന്ത്രിയെ പിടികൂടി പിഴയടപ്പിച്ചത്. 

India Sep 9, 2019, 5:10 PM IST

nitin gadkari cautioned government officialsnitin gadkari cautioned government officials

'ജോലി ചെയ്യൂ, അല്ലെങ്കില്‍ ജനങ്ങളോട് തല്ലാന്‍ പറയേണ്ടി വരും'; ഉദ്യോഗസ്ഥര്‍ക്ക് ഗഡ്കരിയുടെ മുന്നറിയിപ്പ്

ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കാത്ത സംവിധാനങ്ങള്‍ മാറ്റപ്പെടേണ്ടി വരുമെന്നും ഗ‍ഡ്കരി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും ...

India Aug 18, 2019, 4:48 PM IST

union minister nitin gadkari says no special fund for reconstruct kerala roadunion minister nitin gadkari says no special fund for reconstruct kerala road

പ്രളയം തകർത്ത കേരളത്തിലെ റോഡുകൾ നന്നാക്കാൻ പ്രത്യേക ഫണ്ടില്ലെന്ന് നിതിൻ ​ഗഡ്കരി

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകൾ പുനർനിർമ്മിക്കാൻ പ്രത്യേക ഫണ്ടില്ലെന്ന് കേന്ദ്രം.

Kerala Jun 24, 2019, 8:55 PM IST

Nitin Gadkari  said the exit polls are not the  final decision but indicationsNitin Gadkari  said the exit polls are not the  final decision but indications

എക്‌സിറ്റ്‌പോള്‍ അന്തിമവിധിയല്ല, ഫലസൂചനകള്‍ മാത്രം; നിതിന്‍ ഗഡ്‌കരി

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അന്തിമവിധിയല്ലെന്നും ഫലസൂചനകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി.

news May 20, 2019, 6:30 PM IST

Nitin Gadkari said that BJPs five-year rule was just a trailer,  the real picture is yet to emergeNitin Gadkari said that BJPs five-year rule was just a trailer,  the real picture is yet to emerge

'ഇത്‌ ട്രെയിലര്‍ മാത്രം, പൂര്‍ണമായ ചിത്രം വരാനിരിക്കുന്നതേ ഉള്ളൂ'; ബിജെപി ഭരണത്തെക്കുറിച്ച്‌ ഗഡ്‌കരി

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ ഭരണം ട്രെയിലര്‍ മാത്രമാണെന്ന്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി.

news May 5, 2019, 12:48 PM IST