Asianet News MalayalamAsianet News Malayalam
1870 results for "

University

"
Plastic from Sperm, chinese university creates biodegradable plastic from salmon spermPlastic from Sperm, chinese university creates biodegradable plastic from salmon sperm

Plastic from sperm : ശുക്ലത്തിൽ നിന്ന് 'എക്കോ ഫ്രണ്ട്ലി' പ്ലാസ്റ്റിക്; ചരിത്രം കുറിക്കാൻ ചൈനീസ് സർവകലാശാല

സാൽമൺ മത്സ്യത്തിന്റെ ശുക്ലത്തിലെ രണ്ടു ഡിഎൻഎ സ്ട്രാൻഡുകളും, വെജിറ്റബിൾ ഓയിലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു രാസവസ്തുവും ചേരുമ്പോൾ  കിട്ടുന്നത് പ്ലാസ്റ്റിക്കിന്റേതിന് സമാനമായ സ്വഭാവ സവിശേഷതകളുള്ള ഒരു നിർമാണസാമഗ്രിയാണ്. 

Science Dec 2, 2021, 5:54 PM IST

UGC says special semester exam NCC cadetsUGC says special semester exam NCC cadets

UGC : എൻസിസി കേഡറ്റുകൾക്ക് പ്രത്യേക സെമസ്റ്റർ പരീക്ഷ നടത്തണം; സർവ്വകലാശാലകളോട് യുജിസി

ഓരോ വർഷവും നവംബർ- ഡിസംബർ മാസങ്ങളിൽ ജനുവരിയിലെ റിപ്പബ്ളിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള പരിശീലന ക്യാംപുകളിലും തയ്യാറെടുപ്പുകളിലുമായിരിക്കും എൻസിസി കേഡറ്റുകൾ

Career Dec 2, 2021, 2:36 PM IST

plea before kerala high court against kannur university vice chancellor reappointmentplea before kerala high court against kannur university vice chancellor reappointment

Kannur University : 'പൊതു താല്പര്യ ഹർജിയായി പരിഗണിക്കണം', കണ്ണൂർ വിസി നിയമനത്തിൽ സർക്കാർ

ഹർജി സിംഗിൾ ബെഞ്ചിൽ നില നിൽക്കില്ലെന്നും, പൊതു താല്പര്യ ഹർജിയായാണ് പരിഗണിക്കേണ്ടതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. 

Kerala Dec 2, 2021, 11:56 AM IST

date extended six months submission thesisdate extended six months submission thesis

Thesis Submission : പിഎച്ച്ഡി, എംഫിൽ തീസിസുകളുടെ സബ്മിഷൻ തീയതി 6 മാസത്തേക്ക് നീട്ടി: യുജിസി

എംഫിൽ, പി എച്ച്ഡി തീസിസുകളുടെ സബ്മിഷൻ തീയതി ആറ് മാസം കൂടി നീട്ടിക്കൊണ്ട് യുജിസി ഉത്തരവിറങ്ങി. 

Career Dec 1, 2021, 4:38 PM IST

Calicut university botany student got   Fulbright scholarshipCalicut university botany student got   Fulbright scholarship

Fulbright Scholarship : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിക്ക് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ്

ഇന്ത്യയില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ ഒരാളാണ് തൃശ്ശൂര്‍ ജില്ലയിലെ തിരൂര്‍ സ്വദേശിനിയായ അമൃത. 

Career Dec 1, 2021, 1:00 PM IST

cochin university officer injured in kannur municipal corporation sealing concrete accidentcochin university officer injured in kannur municipal corporation sealing concrete accident

കൊച്ചി സർവകലാശാല ഉദ്യോഗസ്ഥൻ കണ്ണൂർ കോർപറേഷന്‍റെ മാലിന്യ സംസ്കരണം പഠിക്കാനെത്തി; സീലിംഗ് തലയിൽ വീണ് പരിക്ക്

കണ്ണൂർ നഗരസഭ കെട്ടിടത്തിന്‍റെ സീലിംഗ് അടർന്നു വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റു. നഗരസഭയുടെ മാലിന്യ സംസ്കരണത്തെക്കുറിച്ച് കൊച്ചിയിൽ നിന്ന് പഠിക്കാനെത്തിയ ഉദ്യോഗസ്ഥനാണ് ദുര്യോഗമുണ്ടായത്

Chuttuvattom Nov 30, 2021, 6:09 PM IST

high court plea over kannur university vice chancellor reappointmenthigh court plea over kannur university vice chancellor reappointment

''കണ്ണൂർ വിസിയുടെ പുനർ നിയമനം ചട്ടം ലംഘിച്ച്'', റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിസി നിയമനത്തിനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റി റദ്ധാക്കിക്കൊണ്ട് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

Kerala Nov 30, 2021, 1:56 PM IST

Covid 19 Fueled Depression in Older Adults Says a StudyCovid 19 Fueled Depression in Older Adults Says a Study

Depression : കൊവിഡ് 19 പ്രായമായവരില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിച്ചുവെന്ന് പഠനം

കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ആണ് ഈ പഠനം നടത്തിയത്. ച്ചര്‍ എയ്ജിങ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

Health Nov 28, 2021, 9:46 AM IST

B pharm supplementary result announcedB pharm supplementary result announced

university : മൂന്നാം വര്‍ഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം; ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല അറിയിപ്പുകള്‍

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ മൂന്നാം വര്‍ഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

Career Nov 27, 2021, 11:28 AM IST

UGC scholarships last date November 30UGC scholarships last date November 30

UGC Scholarship : യുജിസിയുടെ നാല് പ്രധാന സ്കോളർഷിപ്പുകൾ ഇവയാണ്; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30

യുജിസി ഇഷാൻ ഉദയ് സ്പെഷൽ സ്കീം ഫോർ നോർത്ത് ഈസ്റ്റ് റീജിയൻ, ഒറ്റപ്പെൺകുട്ടികൾക്കുള്ള ഇന്ദിരാ​ഗാന്ധി സ്കോളർഷിപ്പ്, പിജി സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്, പിജി എസ് സി എസ് റ്റി സ്കോളർഷിപ്പ് സ്കീം എന്നിവയുടെ രജിസ്ട്രേഷനാണ് നവംബർ 30 ന് അവസാനിക്കുന്നത്. 

Career Nov 25, 2021, 1:57 PM IST

delhi university  sets up nine members panel to study Board-wise in admissiondelhi university  sets up nine members panel to study Board-wise in admission

Delhi University : ദില്ലി സർവകലാശാലയിലെ പ്രവേശനം, പരാതികൾ പഠിക്കാൻ പ്രത്യേക സമിതി

നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ബദൽ സംവിധാനമൊരുക്കുകയാണ് സമിതിയുടെ ലക്ഷ്യം. കേരളത്തിൽ നിന്നുൾപ്പടെ ചില സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്നുവെന്ന പരാതികൾക്ക് പിന്നാലെയാണ് നടപടി.

Career Nov 25, 2021, 1:05 PM IST

Sayoojya searches her missing laptopSayoojya searches her missing laptop

Sayoojya : പണം തരാം, എന്റെ ജീവിതമാണത്; മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ്പിനായി സായൂജ്യ കാത്തിരിക്കുന്നു

സായൂജ്യയുടെ ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്‌ടോപ്പാണ് മോഷണം പോയത്. മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ് വില്‍പ്പനക്കാര്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടങ്കില്‍ പണം നല്‍കി തിരികെ വാങ്ങാനും സായൂജ്യ തയ്യാറാണ്.
 

Kerala Nov 25, 2021, 10:21 AM IST

bride appears university exambride appears university exam

Viral Story : ആദ്യം പരീക്ഷ, പിന്നെ വിവാഹം; വിവാഹവേഷത്തിൽ സർവ്വകലാശാല പരീക്ഷയെഴുതി വധു: വൈറൽ

എന്നാൽ വിവാഹതിരക്കിനേക്കാൾ പരീക്ഷക്ക് മുൻ​ഗണന നൽകിയിരിക്കുകയാണ് രാജ്കോട്ടിൽ നിന്നുള്ള ശിവാം​ഗി ബാ​ഗ്തരിയ എന്ന പെൺകുട്ടി. വിവാഹവേഷത്തിൽ പരീക്ഷയെഴുതുന്ന ശിവാം​ഗിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

Career Nov 24, 2021, 4:18 PM IST

k k ragesh wife appointment controversy kannur university now admits confusionk k ragesh wife appointment controversy kannur university now admits confusion

ആശയക്കുഴപ്പമുണ്ട്; കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗ്ഗീസിന്‍റെ നിയമനത്തിൽ പുതിയ നിലപാടുമായി വിസി

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് ഇന്റർവ്യൂ നടന്നത് കഴിഞ്ഞ പതിനെട്ടാം തീയതിയാണ്. കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് ഈ യോഗ്യതയില്ലെന്നും ഇന്റർവ്യൂവിൽ അവരെ പങ്കെടുപ്പിക്കരുത് എന്നും കാട്ടി സെനറ്റ് അംഗം ഡോ ആർ കെ ബിജു നേരത്തെ വിസിക്ക് പരാതി നൽകിയിരുന്നു

Kerala Nov 24, 2021, 1:03 PM IST

Kannur University Vice chancellor response over kk ragesh wife priya's appointment controversyKannur University Vice chancellor response over kk ragesh wife priya's appointment controversy

Kannur University : 'പ്രിയ വ‍ർഗ്ഗീസിന്റെ യോഗ്യതയിൽ ആശയക്കുഴപ്പം, നിയമോപദേശത്തിന് ശേഷം തുടർനടപടി':കണ്ണൂർ വിസി

 പ്രിയ വ‍ർഗ്ഗീസിനെ (priya varghese)അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന്   മതിയായ യോഗ്യതയുണ്ടോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. 

Kerala Nov 24, 2021, 8:55 AM IST