Unnatural Death
(Search results - 20)IndiaDec 9, 2020, 9:38 AM IST
ദുരൂഹമരണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്തു, തെലങ്കാന പൊലീസിനെ പഴിച്ച് ബന്ധുക്കൾ
തെലങ്കാനയിൽ മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം പൊലീസ് എത്തി നീക്കം ചെയ്തത് മൂന്ന് ദിവസത്തിന് ശേഷം.
KeralaOct 19, 2020, 8:59 PM IST
പെരുമ്പാവൂർ നഗരത്തിൽ നാടോടി സ്ത്രീ മരിച്ച നിലയിൽ
ഇവരുമായി കഴിഞ്ഞ ദിവസം വഴക്കിട്ട ഒരാളെ പോലിസ് കസ്റ്റഡിയിൽ എടുത്തു.KeralaSep 26, 2020, 2:21 PM IST
സമാനമായ നാല് അസ്വാഭാവിക മരണങ്ങള്, ലഹരി-നിരോധിത സംഘടനകളിലേക്ക് അന്വേഷണം
സംസ്ഥാനത്ത് പല സമയത്തായി മരിച്ച നാല് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ തീവ്രവാദ വിരുദ്ധസേനയുടെ അന്വേഷണം. ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഗോവയില്‍ മരിച്ച അഞ്ജന ഹരീഷ്, തിരുവനന്തപുരത്ത് മരിച്ച ചലച്ചിത്രപ്രവര്‍ത്തക നയന സൂര്യന് എന്നിവരടക്കം നാല് മരണങ്ങളാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നത്.
IndiaSep 23, 2020, 9:51 PM IST
അമ്മയുടെയും ഗര്‍ഭിണിയായ മകളുടെയും മൃതദേഹം തെരുവില്‍ കിടന്നത് നാല് ദിവസം, പ്രതിഷേധിച്ച് ബന്ധുക്കള്‍
സെപ്തംബര്‍ 19 മുതല്‍ 45കാരിയായ പ്രമീള നാഥിനെയും 22 കാരിയായ മകള്‍ സത്യപ്രിയയെയും കാണാനില്ലായിരുന്നു. പിറ്റേന്ന് ഇരുവരുടെയും മൃതദേഹം ഗ്രാമത്തിലെ ഒരു കുളത്തില്‍ കണ്ടെത്തി.
ChuttuvattomSep 13, 2020, 11:19 PM IST
അർച്ചന ആത്മഹത്യ ചെയ്തത് കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് കൊണ്ടെന്ന് പൊലീസ്, അസ്വാഭാവിക മരണത്തിന് കേസ്
കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്ന് തൃക്കുന്നപ്പുഴ പോലീസ്
KeralaAug 3, 2020, 5:37 PM IST
ആലുവയിലെ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ്
ആലുവയില്‍ നാണയം ഉള്ളില്‍ച്ചെന്ന് കുട്ടി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.
KeralaAug 1, 2020, 3:03 PM IST
വനപാലകര്‍ക്ക് എതിരെ നടപടി വേണം; മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കള്‍
പത്തനംതിട്ട ചിറ്റാറില്‍ മരിച്ച മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെങ്കിലും അതിലേക്ക് നയിച്ചത് വനപാലകരാണെന്ന് ഭാര്യ ആരോപിക്കുന്നു.
crimeJul 23, 2020, 12:06 AM IST
പയ്യോളിയിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
പയ്യോളിയിൽ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂരാട് ആലയാറിൽ പവിത്രന്റെ ഭാര്യ ലളിതയേയും മകൻ അരുണിനേയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
SpecialJun 15, 2020, 11:20 AM IST
സുശാന്തിന്റെ ആത്മഹത്യ ഇന്ത്യൻ സിനിമയിൽ ആദ്യത്തേതല്ല, ഇതിന് മുമ്പ് ചലച്ചിത്രലോകത്ത് നടന്ന അസ്വാഭാവികമരണങ്ങൾ ഇവ
വെള്ളിവെളിച്ചങ്ങൾക്ക് പിന്നിൽ നമ്മൾ കാണാതെ പോകുന്ന അവഗണനയുടെയും വേട്ടയാടലുകളുടെയും കടുത്ത വിഷാദങ്ങളുടെയും ഒക്കെ ഇരുളടഞ്ഞൊരു ലോകമാണ് ഇത്തരം ആത്മഹത്യകളിലൂടെ വെളിപ്പെടുന്നത്.
KeralaJun 10, 2020, 4:57 PM IST
ഏഴ് വയസുകാരൻ സാരിയിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിൽ
കണ്ണൂരിൽ തൊട്ടിലിനായി കെട്ടിയ സാരിയിൽ കഴുത്ത് കുരുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
KeralaMar 11, 2020, 4:13 PM IST
പക്ഷിപ്പനി ആശങ്ക: തിരുവനന്തപുരത്തും പാലക്കാടും പക്ഷികള്‍ കൂട്ടമായി ചത്ത നിലയില്‍
പാളയത്തെ എംഎല്‍എ ഹോസ്റ്റല്‍ കോംപൗണ്ടിലും പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
KeralaNov 13, 2019, 3:31 PM IST
'ഐഐടിയില്‍ ഇങ്ങനെയാണെങ്കില്‍ ആരിലാണ് പ്രതീക്ഷ വയ്ക്കേണ്ടത് ? ഇന്ത്യയിൽ ജീവിക്കാൻ ഭയമേറുന്നു'; അധ്യാപകന്റെ കുറിപ്പ്
ഇന്ത്യൻ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉൽകൃഷ്ടമാതൃകയായ ഐഐടിയില്‍ പതിയിരിക്കുന്ന കൊടുംവിഷവിത്തുകൾ നമ്മുടെ മക്കൾക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കിൽ ഏതുതരം രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇത്തരം സ്ഥാപനങ്ങളില്‍ വലിയ സ്വപ്നത്തോടെ സ്വന്തം കഴിവില്‍ മാത്രം പ്രവേശനം നേടുമ്പോള്‍ നേരിടേണ്ടി വരുന്ന മതവര്‍ഗീയത എന്തായിരിക്കുമെന്ന് ആശങ്കയുണ്ടെന്ന് അധ്യാപകനായ എം ഫൈസല്‍
KeralaOct 25, 2019, 4:28 PM IST
'ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ല': പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട് പൊക്സോ കോടതിയാണ് കേസിൽ പ്രതികളായിരുന്ന വി മധു, എം മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്. സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു
crimeOct 20, 2019, 11:48 AM IST
കൂടത്തായി കേസ്: റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ; മരണശേഷം സ്വന്തം പേരിലാക്കി
ജോൺസണുമായി വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകിയിരുന്നു.
IndiaOct 12, 2019, 7:12 PM IST
ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു
ശ്രീപെരുംബുതൂറിലാണ് സംഭവം. ട്രിച്ചി സ്വദേശിയായ അരുൺ എന്നയാളാണ് മരിച്ചത്