Unnatural Sexuality  

(Search results - 2)
  • kerala police team returns from assamkerala police team returns from assam

    Jul 3, 2016, 9:26 AM IST

    അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്തിനെ കണ്ടെത്താനായില്ല; പൊലീസ് സംഘം മടങ്ങി

    ജിഷ കൊലക്കേസില്‍ അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുല്‍ ഇസ്ലാമിനെ പിടികൂടാന്‍ കഴിയാതെ കേരള പൊലീസ് സംഘം ആസാമില്‍ നിന്ന് മടങ്ങി. ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്ന് അനാറിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു. ഇതിനിടെ മൃഗത്തെ പീഡിപ്പിച്ച കേസില്‍ അമീറിനെ പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ നാളെ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.

  • police registered one more case against jishas murdererpolice registered one more case against jishas murderer

    Jun 21, 2016, 5:25 PM IST

    അമീറുല്‍ ഇസ്ലാമിനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും കേസ്

    ജിഷ കൊലക്കേശിലെ പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മൃഗങ്ങളെ പ്രകൃതി വരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറുപ്പംപടി  പൊലീസ് കോടതിയില്‍ എഫ്.ഐ.ആർ സമര്‍പ്പിച്ചു.