Asianet News MalayalamAsianet News Malayalam
28 results for "

Unscientific

"
merchants demand withdrawal of unscientific lockdown high court said the petition would be considered on fridaymerchants demand withdrawal of unscientific lockdown high court said the petition would be considered on friday

അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്ന് വ്യാപാരികൾ; ഹർജി വെള്ളിയാഴ്ച പരി​ഗണിക്കാമെന്ന് ഹൈക്കോടതി

ബുധനാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ  തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന്  കോടതി അഭിപ്രായപ്പെട്ടു. സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്നും  കോടതി പറഞ്ഞു.
 

Kerala Aug 2, 2021, 11:40 AM IST

lockdown in kerala unscientific traders in high courtlockdown in kerala unscientific traders in high court

ലോക്ക്ഡൗൺ രീതി അശാസ്ത്രീയമെന്ന് വ്യാപാരികൾ; പിൻവലിക്കണം എന്നാവശ്യം, ഹൈക്കോടതിയെ സമീപിച്ചു

നിലവിലെ ലോക്ക്ഡൗണ്‍ പിൻവലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. രണ്ട് പ്രളയങ്ങളും, രണ്ട് കൊവിഡ് തരംഗങ്ങളും തകർത്ത കേരളത്തിലെ വ്യാപാരികൾക്ക് കൊവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.

Kerala Jul 30, 2021, 5:48 PM IST

vaccine distribution in kerala unscientific big rush in centresvaccine distribution in kerala unscientific big rush in centres

സംസ്ഥാനത്തെ വാക്സീൻ കേന്ദ്രങ്ങളിൽ വൻ തിരക്ക്, വിതരണം അശാസ്ത്രീയം, പ്രതിഷേധം

കോഴിക്കോട് ഫറോക്കിൽ വാക്സീൻ വിതരണം ആകെ താറുമാറായി. 250 ഡോസ് വാക്സീനുണ്ടെന്ന് കൗൺസിലർമാർ അടക്കം അറിയിപ്പ് കൊടുത്തതോടെ വന്നത് അഞ്ഞൂറിലേറെപ്പേർ. സെന്‍ററിലെത്തിയപ്പോൾ 150 ഡോസ് വാക്സീനേ ...

Coronavirus Kerala Jul 26, 2021, 10:20 AM IST

kerala lock down restrictions are unscientific and does more harm than good says imakerala lock down restrictions are unscientific and does more harm than good says ima

കേരളത്തിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഐഎംഎ; ഗുണത്തേക്കാൾ ദോഷമെന്ന് ആക്ഷേപം

ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

Kerala Jul 13, 2021, 3:00 PM IST

The panchayat spends lakhs to remove the unscientifically deposited waste in kallar, idukkiThe panchayat spends lakhs to remove the unscientifically deposited waste in kallar, idukki

കല്ലാറിൽ അശാസ്ത്രീയമായി നിക്ഷേപിച്ച മാലിന്യം നീക്കാൻ പഞ്ചയാത്ത് ചിലവഴിക്കുന്നത് ലക്ഷങ്ങൾ

സന്ദർശകരുടെ തിരക്കിന് ആനുപാതികമായി മാലിന്യം നിക്ഷേപം വർദ്ധിച്ചതോടെ കല്ലാറിലെ മാലിന്യ സംഭരണ കേന്ദ്രം രണ്ടര ഏക്കറായി വർദ്ധിക്കുകയായിരുന്നു...
 

Chuttuvattom Jun 29, 2021, 4:53 PM IST

illegal and unscientific electric fences take human lives in wayanadillegal and unscientific electric fences take human lives in wayanad

ജീവനുകള്‍ കവര്‍ന്ന് വയനാട്ടിലെ അശാസ്ത്രീയ വൈദ്യുതി വേലികള്‍; പ്രതിഷേധം ഉയരുന്നു

മുത്തങ്ങക്കടുത്തുള്ള കല്ലൂരില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം സംഭവിച്ചത് പ്രദേശത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 

Chuttuvattom Jun 24, 2021, 12:27 PM IST

Vizhinjam boat accident Fishermen blame accident on unscientific construction of Vizhinjam portVizhinjam boat accident Fishermen blame accident on unscientific construction of Vizhinjam port

വിഴിഞ്ഞം അപകടം; അപകടം പതിവാകുന്നത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലമെന്ന് മത്സ്യത്തൊഴിലാളികള്‍

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നലെ രാത്രി വിഴിഞ്ഞത്തുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ തിരുവനന്തപുരത്തെ തീരമേഖലയിൽ കനത്തനാശം. വിഴിഞ്ഞത്ത് വളളം മറിഞ്ഞ് കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്‍റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും കണ്ടെത്തിയത്. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽപ്പെട്ട 7 പേരെ ഇതുവരെ രക്ഷപ്പെടുത്തി. മന്ത്രിമാരായ സജി ചെറിയാന്‍, ആന്‍റണി രാജു, ജി ആർ  അനില്‍, കെ രാജന്‍, ജില്ല കളക്ടർ നവജ്യോത് ഖോസ എന്നിവര്‍ വിഴിഞ്ഞം സന്ദര്‍ശിച്ചു. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.

Kerala May 26, 2021, 4:09 PM IST

unscientific implementation of artificial habitat at sea projectunscientific implementation of artificial habitat at sea project

നടത്തിപ്പിലെ അശാസ്ത്രീയത; പാര് നിക്ഷേപ പദ്ധതി പാളുന്നതായി ആക്ഷേപം

ഒന്നാം ഘട്ടത്തിൻറെ ഭാഗമായി  നേരത്തെ നിക്ഷേപിച്ച പാരുകൾ തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗങ്ങളിൽ ആയതാണ്  വേണ്ടത്ര പ്രയോജനം ലഭിക്കാതെ പോകാൻ കാരണമെന്നാണ്  മത്സ്യത്തൊഴിലാളികൾ പറയുന്നത്. 

Chuttuvattom Apr 16, 2021, 5:26 PM IST

Elamkulam dangerous turn defects in road constructionElamkulam dangerous turn defects in road construction

എളംകുളത്തെ അപകട വളവ്; റോഡ് നിർമാണം അശാസ്ത്രീയമെന്ന് നാറ്റ്പാക് സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ

അഞ്ച് പേരടങ്ങുന്ന സംഘത്തിന്‍റെ പരിശോധന റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ തയ്യാറാകും. കൊച്ചി കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള റോഡിന്‍റെ നിർമാണത്തിൽ പാളിച്ചകളുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.

Chuttuvattom Mar 6, 2021, 12:45 PM IST

covid vaccine my not lead to infertility says expertscovid vaccine my not lead to infertility says experts

കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചരണം; അറിയാം വസ്തുത

ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ നമുക്ക് വാക്‌സിന്‍ ലഭ്യമായിരിക്കുന്നു. എന്നാല്‍ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പല ആശങ്കകളും സംശയങ്ങളും നിലവില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇവയില്‍ പലതും അടിസ്ഥാനമില്ലാത്ത വെറും കുപ്രചാരണങ്ങള്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്. 

Health Jan 26, 2021, 6:17 PM IST

house was flooded due to unscientific wall constructionhouse was flooded due to unscientific wall construction

അശാസ്ത്രീയമായ മതില്‍ നിര്‍മ്മാണം; വെള്ളം ഒഴുകിയെത്തുന്നത് വീടിനകത്തേക്ക്, പുറത്തിറങ്ങാനാകാതെ 92കാരിയും മകനും

അശാസ്ത്രീയമായ മതില്‍ നിര്‍മ്മാണം മൂലം വീടിനുള്ളില്‍ വെള്ളം കയറി. കിടപ്പുരോഗിയായ വയോധികയും കുടുംബവും പുറത്തിറങ്ങാനാവാതെ ദുരിതത്തില്‍. മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ 92 കാരിയായ ചെല്ലത്തായമ്മാളും മകനുമാണ്  പുറത്തിറങ്ങാനാവാതെ വലയുന്നത്. പ്രായാധിക്യം മൂലം ചെല്ലത്തായമ്മാള്‍ക്ക് കട്ടിലില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ല. 

Chuttuvattom Sep 21, 2020, 10:51 PM IST

cremation in the cemetery where orphaned bodies are buried is unscientificcremation in the cemetery where orphaned bodies are buried is unscientific

അനാഥ മൃതദേഹങ്ങൾ മറവുചെയ്യുന്ന ശ്മശാനത്തിലെ സംസ്കാരം അശാസ്ത്രീയമെന്ന് ആരോപണം

ആലുവയിൽ അനാഥ മൃതദേഹങ്ങൾ മറവു ചെയ്യുന്നതിനായുള്ള ശ്മശാനത്തിലെ സംസ്കാരം അശാസ്ത്രീയമെന്ന് ആരോപണം. 

Kerala Sep 15, 2020, 1:27 PM IST

corona baba arrested in hyderabad for unscientific covid treatmentcorona baba arrested in hyderabad for unscientific covid treatment
Video Icon

കൊറോണ ചികിത്സക്കായി ഒരാളില്‍ നിന്ന് ഈടാക്കുന്നത് 50000 രൂപ വരെ; വ്യാജ വൈദ്യനും സഹായിയും പിടിയില്‍

അശാസ്ത്രീയമായ രീതിയിൽ കൊവിഡ് രോഗത്തിന് ചികിത്സ നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രോഗം ശമിപ്പിക്കാൻ തനിക്ക് അദ്ഭുത സിദ്ധികളുണ്ടെന്ന് അവകാശപ്പെട്ട കൊറോണ ബാബ എന്ന മുഹമ്മദ് ഇസ്മായിൽ ബാബയാണ് ഹൈദരാബാദിൽ പൊലീസിന്റെ പിടിയിലായത്. ചികിത്സയ്ക്കായി ഒരാളിൽ നിന്ന് 50000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. .മന്ത്രങ്ങൾ ജപിച്ചും നാരങ്ങ കൈയില്‍ കെട്ടിയുമാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. 

Explainer Jul 26, 2020, 1:12 PM IST

Unscientific covid treatment Corona Baba In police custodyUnscientific covid treatment Corona Baba In police custody

അശാസ്ത്രീയ കൊവിഡ് ചികിത്സ; 'കൊറോണ ബാബ' പൊലീസ് പിടിയിൽ

അശാസ്ത്രീയമായ രീതിയിൽ കൊവിഡ് രോഗത്തിന് ചികിത്സനടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. രോഗം ശമിപ്പിക്കാൻ തനിക്ക് അദ്ഭുത സിദ്ധികളുണ്ടെന്ന് അവകാശപ്പെട്ട കൊറോണ ബാബ എന്ന മുഹമ്മദ് ഇസ്മായിൽ ബാബയാണ് പൊലീസിന്റെ പിടിയിലായത്

crime Jul 26, 2020, 1:58 AM IST

light off campaign unscientific, but won't oppose: Pinarayi vijayanlight off campaign unscientific, but won't oppose: Pinarayi vijayan

ദീപം തെളിയിക്കല്‍ അശാസ്ത്രീയം, പക്ഷേ എതിര്‍ക്കേണ്ടതില്ല: പിണറായി വിജയന്‍

തീര്‍ത്തും അശാസ്ത്രീയ കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞത്. അതുകൊണ്ട് വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Kerala Apr 6, 2020, 7:03 PM IST