Up Election
(Search results - 81)IndiaJan 27, 2021, 9:45 PM IST
ബിജെപിയോടൊപ്പമല്ല, യുപി തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ജെഡിയു
പാര്‍ട്ടി ദേശീയകമ്മിറ്റിയുടെ തീരുമാനം ഐക്യകണ്ഠേനയായിരുന്നെന്നും ജനറല്‍ സെക്രട്ടറി കെസി ത്യാഗി പറഞ്ഞു.
IndiaJan 22, 2021, 1:40 PM IST
യുപിയില്‍ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ? കളം പിടിക്കാന്‍ കലണ്ടര്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ്
പ്രിയങ്കയുടെ ചിത്രങ്ങള്‍ വരുന്ന പേജുകളുള്ള പത്ത് ലക്ഷം കലണ്ടറുകളാണ് യുപിയില്‍ വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം
newsMay 5, 2019, 5:51 PM IST
കോണ്‍ഗ്രസിന് ആശ്വാസം, ബിജെപിക്ക് ഞെട്ടല്‍; മായാവതിയുടെ പ്രഖ്യാപനം
കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തന്നെയാണ്. അതുകൊണ്ടാണ് ഇരുപാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ നിന്ന് അകന്ന് നിന്നത്. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്പ്പിക്കേണ്ടതിനാണ് പ്രാധാന്യം കൊടുക്കുന്നത്
ElectionsMar 2, 2019, 4:35 PM IST
സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക നല്കാന് ഡിസിസികള്‍ക്ക് കെപിസിസിയുടെ നിര്‍ദേശം
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ചക്കകം നല്കാന് കെപിസിസി നേതൃത്വം ഡിസിസികള്‍ക്ക് നിര്‍ദേശം നല്കി. സിറ്റിംഗ് എംപിമാരുള്ള മണ്ഡലങ്ങളില്‍ നിന്ന് മറ്റു പേരുകൾ നല്‍കേണ്ടതില്ലെന്ന നിര്‍ദേശവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
Mar 15, 2018, 3:48 PM IST
Dec 1, 2017, 8:06 AM IST
Aug 10, 2017, 11:04 PM IST
Mar 18, 2017, 9:50 AM IST
ആരാണ് യോഗി ആദിത്യനാഥ്..?
പലമുഖങ്ങളും പരിഗണിച്ച് അവസാനം ഉത്തര്‍പ്രദേശിന്റെ ഭരണം കൈയ്യിലേല്പ്പിക്കാന് ബി.ജെ.പി കണ്ടെത്തിയത് വിദ്വേഷ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ യോഗി ആദിത്യനാഥിനെയാണ്. നേരത്തെ കേന്ദ്ര മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്ത് തന്നെ തുടരാനാണ് താല്പര്യമെന്ന് അറിയിച്ച് അദ്ദേഹം അന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് പ്രത്യക വിമാനത്തില്‍ അദ്ദേഹത്തെ അടിയന്തരമായി ദില്ലിയിലേക്ക് വിളിച്ചുവരുത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്.
Mar 16, 2017, 5:29 AM IST
ബി.ജെ.പി അധികാരത്തിലെത്തിയ ഉത്തര്‍പ്രദേശില്‍ നിന്ന് മുസ്ലിംകള് പുറത്തുപോകണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍
ബറേലി: സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നതിനാല്‍ മുസ്ലിംകളെല്ലാം സ്ഥലംവിടണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പോസ്റ്ററുകള്‍. ബറേലിയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലാണ് നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കയില്‍ ട്രംപ് ചെയ്യുന്നത് ഇനി ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലെ ഹിന്ദുക്കളും ചെയ്തു തുടങ്ങുമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ഭീഷണിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Mar 13, 2017, 3:45 AM IST
Mar 13, 2017, 2:18 AM IST
Mar 12, 2017, 3:30 PM IST
Mar 12, 2017, 6:53 AM IST
Mar 12, 2017, 6:13 AM IST
Mar 11, 2017, 5:23 PM IST