Up Government
(Search results - 89)HealthJan 14, 2021, 10:15 PM IST
ആശുപത്രിക്കിടക്കയില്‍ പട്ടി; ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ!
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന തരത്തിലുള്ള പല സംഭവങ്ങളും അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മൂന്ന് മാസം മുമ്പാണ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ച നവജാതശിശുവിന്റെ മൃതദേഹം വിട്ടുകിട്ടിയപ്പോള്‍ അതില്‍ ഏതോ മൃഗത്തിന്റെ പല്ല് തട്ടി മുറിഞ്ഞ പാട് ബന്ധുക്കള്‍ കണ്ടെത്തിയതായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
IndiaJan 6, 2021, 7:46 PM IST
അംഗനവാടി ജീവനക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; യോഗി സർക്കാരിനെതിരെ പ്രിയങ്ക
സ്ത്രീ സുരക്ഷയിൽ യു പി സർക്കാരിന് തുടർച്ചയായി വീഴ്ച്ച പറ്റുന്നു എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
IndiaDec 18, 2020, 3:28 PM IST
ഹാഥ്റസ് കേസിൽ സിബിഐ കുറ്റപത്രം നൽകി: കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരണം
അന്വേഷണം പൂർത്തിയാക്കി വിചാരണ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കൂട്ടബലാത്സംഗം നടന്ന കാര്യം സിബിഐ സ്ഥിരീകരിച്ചത്.
IndiaDec 17, 2020, 4:56 PM IST
കഫീല്‍ ഖാനെതിരെയുള്ള കേസ്: സുപ്രീം കോടതിയിലും യോഗി സര്‍ക്കാറിന് തിരിച്ചടി
ദേശീയ സുരക്ഷ നിയമപ്രകാരം ഡോ. കഫീല്‍ ഖാനെ തടവിലിടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
IndiaDec 14, 2020, 6:56 AM IST
'സിദ്ധിഖ് കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണം'; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
TechnologyDec 12, 2020, 9:45 AM IST
ചൈന വിട്ട് സാംസങ് ഡിസ്പ്ലേ യൂണിറ്റ് യുപിയിലേക്ക്; ഇളവുകള്‍ നല്കി സര്‍ക്കാര്‍
യുപി ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോളിസി 2017 പ്രകാരം ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് നികുതിയില്‍ നിന്ന് സാംസങ്ങിനെ ഒഴിവാക്കും
IndiaDec 2, 2020, 11:34 AM IST
മിശ്ര വിവാഹിതര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി നിര്‍ത്തലാക്കാനൊരുങ്ങി യുപി സര്‍ക്കാര്‍
കഴിഞ്ഞ വര്‍ഷം 11 മിശ്രവിവാഹിത ദമ്പതികള്‍ക്കാണ് സഹായം നല്‍കിയത്. 50000 രൂപയാണ് ധനസഹായം. ഈ വര്‍ഷം ഇതുവരെ നാല് അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍ ഇതുവരെ ആര്‍ക്കും പണം നല്‍കിയിട്ടില്ല.
LifestyleNov 27, 2020, 1:15 PM IST
ബാലികയുടെ മൃതദേഹം കരണ്ടുതിന്നുന്ന തെരുവുപട്ടി; യുപിയില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യം
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാതശിശു മരിച്ചതായ സംഭവമുണ്ടായത്. ബന്ധുക്കള്‍ ഏറ്റുവാങ്ങുമ്പോള്‍ കുഞ്ഞിന്റെ ജീവനറ്റ ശരീരത്തില്‍ ഏതോ മൃഗത്തിന്റെ പല്ല് തട്ടി മുറിഞ്ഞ പാടുകളും ഉണ്ടായിരുന്നു. ആശുപത്രിയില്‍ കുഞ്ഞിന്റെ മൃതദേഹത്തിന് പോലും സംരക്ഷണം ലഭിച്ചില്ലെന്ന് കാട്ടി അന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുമുണ്ടായത്.
IndiaNov 27, 2020, 10:27 AM IST
യുപിയില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍, ലഖ്നൗവില്‍ നിരോധനാജ്ഞ
രാജ്യവ്യാപക പണിമുടക്കിന് സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയീസ് യൂണിയന് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എസ്മ പ്രയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
IndiaNov 25, 2020, 10:01 PM IST
അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര്; നിര്‍ദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം
ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രമേയം സമര്‍പ്പിക്കുമെന്നും യുപി മന്ത്രിസഭ വിശദമാക്കി. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യു സര്‍ക്കാര്‍
IndiaNov 16, 2020, 1:07 PM IST
സിദ്ദിഖ് കാപ്പന്റെ ജാമ്യം: ഇടക്കാല ഉത്തരവില്ല, യുപി സർക്കാരിനും പൊലീസിനും നോട്ടീസ്
എന്തുകൊണ്ട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് സുപ്രീംകോടതി ചോദിച്ചു. പ്രത്യേകസാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ വരേണ്ടി വന്നതെന്ന് കപിൽ സിബൽ വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച.
CareerNov 14, 2020, 2:57 PM IST
വരുന്ന മാർച്ച് മാസത്തോടെ സംസ്ഥാനത്ത് 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: ഉത്തർപ്രദേശ് സർക്കാർ
ട്രെയിനിംഗ് ആന്റ് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച ആപ്പും വെബ് പോർട്ടലും വികസിപ്പിക്കും. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ഡേറ്റ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും.
IndiaNov 2, 2020, 6:39 PM IST
ഹാഥ്റാസ് കേസ്; യുപി സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
ജില്ലാ മജിസ്ട്രേറ്റിനെ എന്തുകൊണ്ട് ഇതുവരെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച വിഷയത്തിൽ എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും വിശദീകരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു.
IndiaOct 26, 2020, 8:27 PM IST
ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജിയില്‍ വിധി നാളെ
കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനം നാളെയുണ്ടാകും.
IndiaOct 18, 2020, 3:30 PM IST
'സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നിലപാട്'; ഹാഥ്റസിലെ തിരിച്ചടി മറികടക്കാന്‍ യോഗി
ഹാഥ്റസ് ബലാത്സംഗക്കൊല ദേശീയ തലത്തില്‍ തിരിച്ചടിയായതോടെ സ്ത്രീസുരക്ഷയ്ക്ക് ഒരു വര്‍ഷത്തെ പ്രചാരണ പരിപാടികളുമായി യോഗി സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നിലപാടുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം പത്രപ്രവര്‍ത്തക യൂണിയനും കുടുംബവും സുപ്രീംകോടതിയെ അറിയിക്കും.