Asianet News MalayalamAsianet News Malayalam
8 results for "

Upa Government

"
supreme court criticize against antrix devas casesupreme court criticize against antrix devas case

Antrix- Devas Case : തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീംകോടതി, കോൺഗ്രസ് തട്ടിപ്പെന്ന് ധനമന്ത്രി

ദേവാസ് അടച്ചുപൂട്ടാനുള്ള ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ചാണ് കോടതി പരാമർശം. രാജ്യത്തിൻറെ പണം കൊള്ളയടിക്കാനുള്ള  യുപിഎ സർക്കാരിൻറെ നീക്കം തെളിഞ്ഞെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആഞ്ഞടിച്ചു.

Companies Jan 18, 2022, 6:55 PM IST

PM Modi praises CAG services criticizes UPA governmentsPM Modi praises CAG services criticizes UPA governments

PM Modi| ഓഡിറ്റിനെ ഭയത്തോടെ കണ്ട കാലം മാറി; സിഎജി സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രഥമ ഓഡിറ്റ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

Money News Nov 16, 2021, 12:54 PM IST

prime minister modi against former upa governmentprime minister modi against former upa government

''അഴിമതിക്കെതിരെ ശബ്ദമുയർത്താത്തവർ'', മുൻകാല കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച് മോദി

കഴിഞ്ഞ സർക്കാരിനെ നയിച്ചവരും അഴിമതിയിൽ പങ്കാളികളായിരുന്നു. എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

India Oct 20, 2021, 11:28 AM IST

Financial miss management of UPA government still suffering people: Rajeev Chandrasekhar MPFinancial miss management of UPA government still suffering people: Rajeev Chandrasekhar MP

യുപിഎ സര്‍ക്കാറിന്‍റെ കാലത്തെ പിടിപ്പുകേടാണ് ജനം ഇപ്പോഴും അനുഭവിക്കുന്നത് : രാജീവ് ചന്ദ്രശേഖര്‍ എംപി

യുപിഎ കാലത്തെ സാമ്പത്തിക മാനേജ്മെന്‍റ് എല്ലാ രംഗത്തും പൂര്‍ണപരാജയമായിരുന്നു. ദേശീയ സുരക്ഷ അടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തു. 

India Feb 11, 2020, 10:10 PM IST

election special theepaariya porattangalelection special theepaariya porattangal
Video Icon

ഡോ മൻമോഹൻ സിങ്ങും ഒന്നാം യുപിഎ സർക്കാരും ; തീപാറിയ പോരാട്ടങ്ങള്‍

ഡോ മൻമോഹൻ സിങ്ങും ഒന്നാം യുപിഎ സർക്കാരും ; തീപാറിയ പോരാട്ടങ്ങള്‍

Thee Pariya Porattangal Apr 10, 2019, 8:40 PM IST

allegations agaisnt upa government on embraer aircraft dealallegations agaisnt upa government on embraer aircraft deal

യുപിഎ സര്‍ക്കാര്‍ നടത്തിയ ജെറ്റ് ഇടപാടിലും അഴിമതി നടന്നുവെന്ന് റിപ്പോര്‍ട്ട്

വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാടിന് പിന്നാലെ യു.പി.എ സര്‍ക്കാര്‍ നടത്തിയ ബ്രസീലില്‍ നിന്നുള്ള ജെറ്റ് ഇടപാടിലും അഴിമതി നടന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രസീല്‍ വിമാനക്കമ്പനിയായ എംബ്രായറില്‍ നിന്ന് പ്രതിരോധമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. 

Sep 10, 2016, 4:16 PM IST