Updated Tata Tigor
(Search results - 1)Four wheelsSep 20, 2018, 3:52 PM IST
മോഹവിലയില്‍ കൂടുതല്‍ സ്റ്റൈലനായി പുത്തന്‍ ടിഗോര്‍
ഇപ്പോഴിതാ ടിഗോറിനെ കൂടുതല്‍ സ്റ്റൈലിഷായി അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ. കറുപ്പ് ഉടയാടകള്‍ അണിയിച്ച് കൂടുതല്‍ സ്റ്റൈലിഷായി ടിഗോര്‍ ബാക്ക് എന്ന പേരിലായിരിക്കും പുതിയ വാഹനം എത്തുന്നത്.