Us Election Results
(Search results - 7)InternationalNov 8, 2020, 4:59 PM IST
'താങ്കള്‍ തോറ്റിരിക്കുന്നു' ; ട്രംപിനെ കാര്യം ബോധ്യപ്പെടുത്താന്‍ മരുമകന്റെ ശ്രമം
ട്രംപിനെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബൈഡന് വിജയിച്ചതായ അവകാശവാദം വ്യാജമാണെന്നും താനാണ് യാഥാര്‍ത്ഥ വിജയി എന്നുമാണ് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നത്.InternationalNov 7, 2020, 11:55 PM IST
തോല്‍വി വാര്‍ത്ത ട്രംപ് അറിഞ്ഞത് ഗോള്‍ഫ് കളിക്കുന്നതിനിടെ; വിശ്വാസം കാക്കുമെന്ന് ബൈഡന്
വിശ്വാസം കാക്കുമെന്ന് ബൈഡന്. ഐക്യപ്പെടാനും മുറിവുണക്കാനുമുള്ള സമയമാണിതെന്നും എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകും താനെന്നും ബൈഡന് പറഞ്ഞു.
InternationalNov 6, 2020, 7:59 PM IST
ജോർജിയക്ക് പിന്നാലെ പെൻസിൽവാനിയയും ബൈഡനൊപ്പം; ഡൊണാൾഡ് ട്രംപ് കനത്ത പരാജയത്തിലേക്ക്
പ്രസിഡന്റ് സ്ഥാനത്തെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകളാണ്. ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാവും ലഭിക്കുക
InternationalNov 5, 2020, 6:01 PM IST
അമേരിക്കൻ തെരഞ്ഞെടുപ്പ്: പിടിതരാതെ നെവാദ; വിജയമുറപ്പിച്ച് ബൈഡൻ, നിയമവഴിയിൽ ട്രംപ്; തെരുവുകൾ പോർക്കളം
സ്വിങ് സ്റ്റേറ്റുകളിൽ ഇനി ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങൾ ജോർജിയ, നെവാദ, അരിസോണ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിവയാണ്
InternationalNov 4, 2020, 7:21 PM IST
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ട്രംപ്
അമ്പതു സംസ്ഥാനങ്ങളിൽ 43 ഇടത്തെയും ഫലങ്ങൾ പുറത്തുവന്നപ്പോൾ ജയിക്കാനാവശ്യമായ 270 ഇലക്ട്രൽ വോട്ടുകൾ നേടാൻ ഇരു സ്ഥാനാർത്ഥികൾക്കുമായില്ല. ഫലം വരാനുള്ള മിക്ക സംസ്ഥാനങ്ങളിലും ലീഡുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപ് 213 ഇലക്ടറൽ വോട്ടു ഉറപ്പായപ്പോൾ തന്നെ വിജയാഘോഷത്തിന് അണികൾക്ക് ആഹ്വനം നൽകി.
InternationalNov 2, 2020, 11:01 PM IST
അമേരിക്കൻ വോട്ടെടുപ്പ് ഫലം കാത്ത് ഇന്ത്യ; സർക്കാരിന്റെ നിശബ്ദ പിന്തുണ ട്രംപിന്
വോട്ടെടുപ്പിന് തൊട്ടുമുമ്പ് സൈനിക കരാർ ഒപ്പു വച്ച് ഡോണൾഡ് ട്രംപ് ഭരണകൂടത്തിനുള്ള നിശബ്ദ പിന്തുണയാണ് നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചത്. ചൈന അതിർത്തിയിലെ സംഘർഷത്തിൽ അമേരിക്കൻ നയം വോട്ടെടുപ്പിന് ശേഷം മാറുമോ എന്നും ദില്ലി ഉറ്റുനോക്കുന്നു.
Nov 9, 2016, 12:13 AM IST
അമേരിക്ക ആര്‍ക്കൊപ്പം- വോട്ടെണ്ണല്‍ ലൈവ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ കെന്റക്കിയിലൂം ഇന്ത്യാനയിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറുന്നു.