Us Elections 2020
(Search results - 6)InternationalNov 11, 2020, 9:01 AM IST
'നമ്മള് ജയിക്കും'; വീണ്ടും വിജയം അവകാശപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്
തെരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് യാതൊരു തെളിവുമില്ലാതെ ചൊവ്വാഴ്ച ട്രംപ് ആരോപിച്ചിരുന്നു. പോളിംഗ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ പറ്റില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.
InternationalNov 4, 2020, 6:19 AM IST
അമേരിക്കയിൽ അനിശ്ചിതത്വം; അന്തിമഫലം ഇന്നില്ല; ട്രംപ് സുപ്രീംകോടതിയിലേക്ക്
വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക്. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.
InternationalNov 4, 2020, 5:56 AM IST
അമേരിക്കയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഇന്‍ഡ്യാനയില്‍ വിജയം നേടി ട്രംപ്
11 ഇലക്ട്രല്‍ വോട്ടുകളുള്ള ഇന്‍ഡ്യാന ട്രംപ് നിലനിര്‍ത്തിയിരിക്കുകയാണ്. 2016ല്‍ 57 ശതമാനം വോട്ടുകളോടെ ട്രംപ് ഇന്‍ഡ്യാനനയില്‍ വിജയിച്ചിരുന്നു. ഇത്തവണ 64.2 ശതമാനമാണ് ട്രംപ് നേടിയത്.
InternationalOct 19, 2020, 9:32 AM IST
തോറ്റാല്‍ അമേരിക്ക വിടുമെന്ന് വീണ്ടും ട്രംപ്; ട്രോളി ജോ ബൈഡന്
ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരിന്നു ബൈഡനുനേരേയുള്ള ട്രംപിന്റെ പരിഹാസവും പ്രഖ്യാപനവും.
EconomyAug 24, 2020, 11:44 AM IST
അമേരിക്കയിൽ കുത്തനെ ഉയർന്ന് തൊഴിലില്ലാത്തവരുടെ എണ്ണം
അമേരിക്ക തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്ന സാഹചര്യത്തിൽ തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നത് ട്രംപ് ഭരണകൂടത്തിന് ഒട്ടും ശുഭകരമല്ല.
Fact CheckAug 17, 2020, 10:39 AM IST
കമലാ ഹാരിസിനെതിരെ ഇന്ത്യന്‍ ബന്ധം ചൂണ്ടിക്കാട്ടി ട്രംപിന്റെ പെരുംനുണ
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമലാ ഹാരിസിന് യോഗ്യത ഇല്ല എന്നായിരുന്നു ട്രംപിന്റെ ആരോപണം