Asianet News MalayalamAsianet News Malayalam
6 results for "

Us Missile

"
Who is Qasem Soleimani: US kills top Iranian general in Baghdad air strikeWho is Qasem Soleimani: US kills top Iranian general in Baghdad air strike

വധിച്ചത് 'ഇറാന്‍റെ ജെയിംസ് ബോണ്ടിനെ'; ഇറാന്‍റെ സൈനിക ചിറക് അമേരിക്ക അരിയുമ്പോള്‍.!

ഇറാന്‍റെ സൈനിക- സര്‍ക്കാര്‍ തലങ്ങളില്‍ ഏറ്റവും ശക്തന്‍ എന്നാണ് അമേരിക്കന്‍ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ട കാസിം സൊലേമാനിയെ വിശേപ്പിക്കാന്‍ സാധിക്കൂ.  നിർണായക ശക്തിയായ സൊലൈമാനിയെ വധിക്കുന്നത് ഇറാന്‍റെ സൈനിക ശക്തിയുടെ ഒരു ചിറകരിയുന്നതിന് സമം എന്നാണ് അമേരിക്ക കണക്കൂകൂട്ടിയത്

International Jan 3, 2020, 9:36 PM IST

How Qassem Soleimani was torn to shreds by a US missile and his body had to be identified by his RINGHow Qassem Soleimani was torn to shreds by a US missile and his body had to be identified by his RING

നാല് അമേരിക്കന്‍ മിസൈലുകള്‍; കാസിം സൊലേമാനിയുടെ കൊലപാതകം ഒറ്റിക്കൊടുക്കലോ?

2019 ഡിസംബര്‍ 31രാത്രി പുതുവത്സരാഘോഷത്തിനിടെ ഇറാഖിനെ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെട്ടത്. അക്രമണമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേരത്തെ തന്നെ അമേരിക്ക ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.

International Jan 3, 2020, 7:17 PM IST

US planning additional sanctions on Iran following missile testUS planning additional sanctions on Iran following missile test

ഇറാനെതിരെ ഉപരോധം വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ നീക്കം

ന്യൂയോര്‍ക്ക്: ഇറാനെതിരെ ഉപരോധം വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ നീക്കം. ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍  പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഉപരോധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ആലോചന.

Feb 3, 2017, 6:14 AM IST

Russian warplanes pass US missile destroyerRussian warplanes pass US missile destroyer

റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു

ബാള്‍ട്ടിക് സമുദ്രത്തില്‍ നിലയുറപ്പിച്ച അമേരിക്കയുടെ മിസൈല്‍ നശീകരണ കപ്പലിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് റഷ്യന്‍ യുദ്ധവിമാനവും ഹെലികോപ്റ്ററും കടന്നുപോയത്. 

Apr 14, 2016, 12:28 AM IST