Us Presidential Election 2020
(Search results - 9)InternationalNov 7, 2020, 11:42 PM IST
'വീ ഡിഡ് ഇറ്റ് ജോ', ബൈഡന് അഭിനന്ദനവുമായി കമലാ ഹാരിസ്
വിജയിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വീഡിയോ എത്തുന്നത്. ട്രംപിനെ അട്ടിമറിച്ച സന്തോഷം കമലാ ഹാരിസ് മറച്ച് വയ്ക്കാതെയാണ് കമലാ ഹാരിസിന്റെ പ്രതികരണംInternationalNov 4, 2020, 8:45 AM IST
ഫ്ളോറിഡയിലും ഒഹായോയിലും ജോ ബൈഡനെ കടത്തിവെട്ടി ട്രംപ് മുന്നേറ്റം
അഞ്ച് പ്രധാന സംസ്ഥാനങ്ങള്‍ ലീഡുമായി ട്രംപ്. ടെക്സസ്, ഒഹായോ, ഫ്ളോറിഡ, ജോര്‍ജിയ, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് ലീഡ് ചെയ്യുന്നത്. ഫ്ളോറിഡയില്‍ ജയിച്ചവരാണ് പ്രസിഡന്റ് സ്ഥാനം സാധാരണയായി കൊണ്ടുപോകുന്നതെന്ന് വിദേശകാര്യ വിദഗ്ധന്‍ നിര്‍മല്‍ എബ്രഹാം വ്യക്തമാക്കി.
InternationalNov 4, 2020, 8:00 AM IST
ഇത് അതിശയിപ്പിക്കുന്ന ട്രെന്‍ഡ്: അമേരിക്കന്‍ തെരഞ്ഞെടുപ്പ് വിലയിരുത്തി ടിപി ശ്രീനിവാസന്
കഴിഞ്ഞ നാല് വര്‍ഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് അമേരിക്കയിലെ ട്രെന്‍ഡെന്ന് ടിപി ശ്രീനിവാസന്. ജോര്‍ജ് ഫ്ളോയിഡിന്റെ മരണമൊക്കെ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ ട്രെന്‍ഡ് കാണിക്കുന്നത് അതൊന്നും വലിയ മാറ്റമുണ്ടാക്കിയില്ല എന്നാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
InternationalNov 4, 2020, 6:19 AM IST
അമേരിക്കയിൽ അനിശ്ചിതത്വം; അന്തിമഫലം ഇന്നില്ല; ട്രംപ് സുപ്രീംകോടതിയിലേക്ക്
വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക്. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.
InternationalNov 4, 2020, 5:56 AM IST
അമേരിക്കയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഇന്‍ഡ്യാനയില്‍ വിജയം നേടി ട്രംപ്
11 ഇലക്ട്രല്‍ വോട്ടുകളുള്ള ഇന്‍ഡ്യാന ട്രംപ് നിലനിര്‍ത്തിയിരിക്കുകയാണ്. 2016ല്‍ 57 ശതമാനം വോട്ടുകളോടെ ട്രംപ് ഇന്‍ഡ്യാനനയില്‍ വിജയിച്ചിരുന്നു. ഇത്തവണ 64.2 ശതമാനമാണ് ട്രംപ് നേടിയത്.
programNov 3, 2020, 8:42 PM IST
തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം; അമേരിക്ക ആര്‍ക്കൊപ്പം?
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും. വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകള്‍ വ്യക്തമാവും.
America Ee AazhchaNov 3, 2020, 2:12 PM IST
അമേരിക്കൻ ജനത വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം; കാണാം അമേരിക്ക ഈ ആഴ്ച
അമേരിക്കൻ ജനത വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം; കാണാം അമേരിക്ക ഈ ആഴ്ച
InternationalNov 3, 2020, 9:43 AM IST
ജോ ബൈഡന് വോട്ടുതേടി ഒബാമയുടെ ഫോണ്‍ കോള്‍ വീട്ടിലെത്തി, അമ്പരന്ന് യുവതി, ഇടപെട്ട് കുഞ്ഞ് ജാക്സണ്
'ഞാന്‍ ബരാക് ഒബാമ, നിങ്ങളുടെ പഴയ പ്രസിഡന്റ് ആയിരുന്നു', എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ഇത് കേട്ട് അല്‍പ്പം അമ്പരന്ന അലൈസ 'ഒ മൈ ഗോഡ്' എന്നാണ് മറുപടി നല്‍കിയത്.
America Ee AazhchaOct 26, 2020, 10:41 PM IST
അമേരിക്ക ആർക്കൊപ്പം; അറിയാനിനി ദിവസങ്ങൾ മാത്രം, കാണാം അമേരിക്ക ഈ ആഴ്ച
അമേരിക്ക ആർക്കൊപ്പം; അറിയാനിനി ദിവസങ്ങൾ മാത്രം, കാണാം അമേരിക്ക ഈ ആഴ്ച