Uss

(Search results - 22)
• undefined

International27, Jul 2020, 10:15 AM

നിരീശ്വരവാദവും ലൈംഗിക വിപ്ലവവും മാറ്റിമറിച്ച റഷ്യ

നിരീശ്വരവാദത്തോടൊപ്പം റഷ്യയിൽ കരുത്താർജ്ജിച്ച വിപ്ലവങ്ങളിലൊന്നാണ് ലൈംഗിക വിപ്ലവം എന്ന് നിസ്സംശയം പറയാം. ലിംഗ സമത്വം എന്ന ആശയം നഗ്നതയോടും ലൈംഗികതയോടും ചേർന്നു നിൽക്കുന്ന ഒന്നാണെന്ന തിരിച്ചറിവും അന്ന് സോവിയറ്റ് യൂണിയന് ഉണ്ടായി. നഗ്നശരീരത്തോടുള്ള റഷ്യയുടെ ലജ്ജാവഹമായ സമീപനം ബൂർഷ്വാ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ഒന്നായിരുന്നു. എന്നാൽ ഒക്ടോബർ വിപ്ലവത്തോടെ സോവിയറ്റ് യൂണിയന്റെ "സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും" എന്ന ആശയം റഷ്യയിൽ ലൈംഗികതയ്ക്കും നഗ്നനശീരങ്ങളോടുള്ള സമീപനത്തിലും വിപ്ലവം സൃഷ്ടിച്ചു. തുടർന്ന് ന്യൂഡ് ഫോട്ടാഗ്രഫിക്കുപോലും റഷ്യയിൽ വൻ പ്രചാരം ലഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
സോവിയറ്റ് യൂണിയനെ സംബന്ധിച്ചടുത്തോളം നഗ്നത തീർത്തും പുതുമയുള്ള ഒരാശയം ആയിരുന്നെങ്കിൽക്കൂടിയും ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു ജനത എന്ന നിലയക്ക് സൺബാത്തിങ്ങും നീന്തലുമെല്ലാം അവരുടെ ദിനചര്യകളിൽ വന്നു തുടങ്ങി. 1920കളിൽ പരിഷ്കരണവാദികളുടെ ഉയിർത്തെഴുന്നേൽപ്പും സോവിയറ്റ് യൂണിയന് ലൈംഗികപരമായ ആശയങ്ങളോടെല്ലാം ഇഴചേർന്ന് ചിന്തിക്കാൻ അവസരമൊരുക്കി. ഒരാശയം അതിന്റെ പരിപൂർണതിൽ നടപ്പിലാക്കാൻ എല്ലാ അർത്ഥത്തിലും ആ ആശയത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലണമെന്ന പരിഷ്കരണവാദം സോവിയറ്റ് യൂണിയന് ഉൾക്കൊള്ളേണ്ടിവന്നു. ഡൗൺ വിത്ത് ഷെയിം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിഷ്കരണവാദികളുടെ മുന്നേറ്റം.

हाईस्कूल की कापियों के मूल्यांकन के लिए 92,570 परीक्षक और इंटर के लिए 54,185 परीक्षा तैनात किया गया। कुल 1,46,755 परीक्षकों ने हाईस्कूल व इंटर की 30961577 कापियों का मूल्यांकन किया।

Career16, Jul 2020, 1:51 PM

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു

സംസ്ഥാന സിലബസില്‍ നാലാംക്ലാസില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനാണ് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്.

up board exam

Career15, Jul 2020, 6:57 PM

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ ഫലം നാളെ ; ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഫലം ഈ മാസം

എൽഎസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

• undefined

International15, Jul 2020, 11:33 AM

കത്തിയമര്‍ന്ന് അമേരിക്കയുടെ യുദ്ധക്കപ്പല്‍

2018 മുതല്‍ അറ്റകുറ്റപണികള്‍ക്കായി സാന്‍ ഡിഗോ നേവല്‍ ബേസില്‍ കിടക്കുകയായിരുന്ന ബോൺഹോം റിച്ചാർഡ് (എല്‍എച്ച്ഡി 6) എന്ന അമേരിക്കയുടെ യുദ്ധക്കപ്പലിന്‍റെ ഡോക്കില്‍ നിന്ന് കഴിഞ്ഞ 12 -ാം തിയതിയാണ് പുകയുയരുന്നത് കണ്ടത്. എന്നാല്‍ തീയണയ്ക്കുന്നതിന് മുമ്പ് തന്നെ വലിയൊരു സ്ഫോടന ശബ്ദം കേട്ടു. തുടര്‍ന്ന് നിരവധി സ്ഫോടന പരമ്പകള്‍ തന്നെ കപ്പലില്‍ നിന്ന് ഉണ്ടായെന്ന ദൃക്സാക്ഷികള്‍ പറയുന്നു. മൂന്ന് ദിവസം നിരന്തരമായി പ്രയത്നിച്ച ശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. പക്ഷേ അപ്പോഴേക്കും കപ്പലിന്‍റെ പല ഡോക്കുകള്‍ കത്തിയമര്‍ന്നിരുന്നു.

US Sends Carriers To South China Sea During Chinese Military Drills

International4, Jul 2020, 2:13 PM

ദക്ഷിണ ചൈന കടലിലേക്ക് അമേരിക്കയുടെ കൂടുതല്‍ പടയൊരുക്കം

ദക്ഷിണ ചൈന കടലിലേക്ക് കൂ​ടു​ത​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ച്ച് അ​മേ​രി​ക്ക. ര​ണ്ടു വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് നാ​വി​ക​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

• दरअसल, दोनों सरकारी कंपनियों ने टेलीकॉम रेग्युलेटरी अथॉरिटी ऑफ इंडिया (ट्राई) को सुझाव दिया है कि 15% से कम मार्केट शेयर वाली कंपनियों को फोन कॉल और डेटा के मिनिमम रेट के नियम से छूट मिलनी चाहिए। लेकिन जियो ने इसका विरोध किया है।

Web20, Jun 2020, 11:02 AM

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് 10 രൂപ മുതല്‍ ടോക്ക് ടൈം വായ്പകള്‍, അറിയേണ്ടത് ഇതൊക്കെ

റീചാര്‍ജ് ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്നവരെ സഹായിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ പദ്ധതി. 10 രൂപ, 20 രൂപ, 30 രൂപ മുതല്‍ 50 രൂപ വരെ ഇങ്ങനെ കടമായെടുക്കാവുന്ന സ്‌കീമാണ്

kannur covid death

Video Icon

Kerala13, Jun 2020, 8:47 AM

കണ്ണൂരിലെ രണ്ട് 'ഹൈറിസ്‌ക്' രോഗികള്‍ക്ക് എന്തുകൊണ്ട് പ്രത്യേക പരിചരണം കിട്ടിയില്ല?

കണ്ണൂരില്‍ അടുത്തകാലത്തുണ്ടായ രണ്ട് സംഭവങ്ങള്‍ ക്വാറന്റീന്‍ സംബന്ധിച്ച ഇപ്പോഴത്തെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമാണോ എന്ന ഗൗരവമുള്ള ചോദ്യമുയര്‍ത്തുന്നു. കേന്ദ്രം ആദ്യം പറഞ്ഞ ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെടുന്ന 70 വയസു കഴിഞ്ഞ രണ്ടുപേര്‍ ജില്ലയില്‍ മരിച്ചത് കൊവിഡിന്റെ പ്രത്യേക പരിചരണം കിട്ടാതെയാണ്. ഈ രണ്ട് മരണങ്ങളും ഒഴിവാക്കാനാവുമായിരുന്നില്ലേ എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ കെ ഷാജഹാന്‍.

• undefined

International15, May 2020, 4:22 PM

ശീതയുദ്ധ ഓര്‍മ്മകളെ വില്‍പ്പനയ്ക്ക് വച്ച് അമേരിക്ക

ശീതയുദ്ധകാലത്ത് സോവിയറ്റ് ബോംബര്‍ വിമാനങ്ങളുടെ ആക്രമണത്തില്‍ നിന്ന് ഫിലാഡൽഫിയ നഗരത്തിന്‍റെ സംരക്ഷണത്തിനായി നിര്‍മ്മിച്ച ന്യൂക്ലിയര്‍ മിസൈല്‍ വിക്ഷേപണ സൈറ്റ് അമേരിക്ക വില്‍പനയ്ക്ക് വച്ചു. ന്യൂജേഴ്‌സിയിലെ വൂൾവിച്ച് ടൗൺഷിപ്പിലുള്ള ഈ സൈറ്റ് 1957 നും 1974 നും ഇടയിലാണ് പ്രവർത്തിച്ചിരുന്നത്. സോവിയറ്റ് ബോംബർ ആക്രമണത്തിനെതിരെ ഫിലാഡൽഫിയയ്ക്ക് ചുറ്റും ഒരു 'റിംഗ് ഓഫ് സ്റ്റീൽ' -നായി രൂപീകരിച്ച 12 സൈറ്റുകളിൽ ഒന്നാണിത്. അവിടെ സ്ഥാപിച്ചിട്ടുള്ള ചില ആന്‍റി-എയർക്രാഫ്റ്റ് മിസൈലുകളിൽ ന്യൂക്ലിയർ വാർഹെഡുകൾ ഉണ്ടായിരുന്നു.

lenin

Web Specials22, Apr 2020, 11:48 AM

ലെനിൻ മുതൽ സ്റ്റാലിൻ വരെ : 150 -ാം ജന്മദിനത്തിൽ സോവിയറ്റ് റഷ്യയുടെ പിതാവിനെ ഓർക്കുമ്പോൾ

പട്ടാളവേഷം അണിയുന്നതിൽ അഭിരമിക്കുകയോ, എതിരാളികളുടെ ചിത്രവധങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിക്കുകയോ ചെയ്തിട്ടില്ല ലെനിൻ. സ്റ്റാലിനെപ്പോലെ എതിരാളികളെ വധിക്കുന്നത് ആസ്വദിച്ചിരുന്നില്ല അദ്ദേഹം.

• Justin Gatlin

Other Sports28, Mar 2020, 8:56 AM

പ്രായം തളര്‍ത്തില്ല; ഒളിംപിക്സില്‍ 100 മീറ്റര്‍ സ്വര്‍ണം നേടുമെന്ന് ഗാറ്റ്ലിന്‍

ടോക്കിയോ ഒളിംപിക്സ് അടുത്ത വർഷത്തേക്ക് മാറ്റിയെങ്കിലും 100 മീറ്ററിൽ സ്വർണം നേടാൻ തനിക്ക് കഴിയുമെന്ന് ലോക ചാമ്പ്യൻ ജസ്റ്റിൻ ഗാറ്റ്‍ലിൻ. കൊവിഡ് ബാധയെ തുടർന്നാണ് ജൂലൈയില്‍ ടോക്കിയോയില്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്സ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഇതോടെ ഒളിംപിക്സിന് എത്തുമ്പോൾ ഗാറ്റ്‍ലിന് 39 വയസ്സാവും.

• shashi Tharoor

India24, Sep 2019, 5:55 PM

യുഎസ്എസ്ആറിനെ അമേരിക്കയാക്കി, ഇന്ദിരയെ ഇന്ത്യയും; പുലിവാല് പിടിച്ച് ശശി തരൂര്‍

ചിത്രം യഥാര്‍ത്ഥമാണെങ്കിലും യുഎസ്എസ്ആറില്‍ നടത്തിയ സന്ദര്‍ശനമാണ് ശശി തരൂര്‍ അമേരിക്കയാക്കിയത്. അതുപോലെ ഇംഗ്ലീഷ് പ്രയോഗത്തില്‍ എല്ലാവരെയും വെള്ളം കുടിപ്പിക്കുന്ന തരൂര്‍, ഇന്ദിരാ ഗാന്ധി എന്ന് തെറ്റായി എഴുതി.

• stalin secret bunker

column13, Jun 2019, 3:11 PM

സ്റ്റാലിന്റെ അതീവരഹസ്യ ഭൂഗര്‍ഭ അറയില്‍ ഒരു മലയാളി!

അതീവരഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന ഈ ഭൂഗര്‍ഭ നിലവറ ഇന്നൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. എന്നാല്‍, പലര്‍ക്കും ഇതറിയുകയേയില്ല. എന്നാലും ചുരുക്കം സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ഈ രഹസ്യ കേന്ദ്രത്തില്‍ സഞ്ചാരിയായി എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ കെ. ടി നൗഷാദ് കണ്ട കാഴ്ചകള്‍

• bunker 42

Magazine13, Jun 2019, 2:49 PM

ഈ നിലവറയിലിരുന്നാല്‍ അണുവായുധത്തെ പേടിക്കേണ്ട!

അമേരിക്കയുടെ ആണവാക്രമണ ഭീഷണിതടയാന്‍ റഷ്യ നിര്‍മിച്ച അതീവരഹസ്യനിലവറ. മുവായിരം പേര്‍ക്ക് പുറത്തു നിന്നുളള സഹായമില്ലാതെ 90 ദിവസം ജീവിക്കാന്‍ കഴിയും ഇവിടെ.

• USS Arlington

International11, May 2019, 4:26 PM

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക രണ്ടാമത്തെ യുദ്ധക്കപ്പലയച്ചു; ആശങ്കയോടെ ലോകം

അമേരിക്കയുടെ നടപടിയെ ഇറാന്‍ രൂക്ഷഭാഷയില്‍ തള്ളിപ്പറഞ്ഞു. അമേരിക്കയുടെ വാദം അസംബന്ധമാണെന്നും യുദ്ധപ്രതീതി സൃഷ്ടിക്കുകയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

• shiju r

column29, Mar 2019, 6:56 PM

ചോദ്യകര്‍ത്താവിന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ളതല്ല ചോദ്യപ്പേപ്പര്‍

ചോദ്യകര്‍ത്താവിന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ളതല്ല ഒരു ചോദ്യപ്പേപ്പര്‍. അതെഴുതാന്‍ വരുന്ന കുട്ടിയുടെ പ്രായനിലവാരം, ആ പരീക്ഷ അതിന്റെ സിലബസായി തീരുമാനിച്ച വിഷയ മേഖലകള്‍, അവ എത്ര ആഴത്തിലും പരപ്പിലും തുടങ്ങിയ വസ്തുതകളാവണം ചോദ്യ നിര്‍മ്മിതിയുടെ മാനദണ്ഡം .