Uttar Pradesh
(Search results - 958)IndiaApr 9, 2021, 1:39 PM IST
ഉത്തര്‍പ്രദേശില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങി കുൽദീപ് സെംഗാറിന്റെ ഭാര്യ
2021 ഏപ്രില്‍ 15 മുതല്‍ നാലു ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 ന് ഫലം പ്രഖ്യാപിക്കും.
crimeApr 5, 2021, 10:53 PM IST
ഉത്തര്‍ പ്രദേശില്‍ ബലാത്സംഗ ശ്രമം ചെറുത്ത ദളിത് ബാലികയുടെ തല തല്ലിത്തകര്‍ത്ത് കൊലപ്പെടുത്തി യുവാവ്
കുട്ടി ബഹളം വയ്ക്കാനും ശക്തിയായി പ്രതിരോധിക്കാനും ശ്രമിച്ചതോടെ സന്ദീപ് ഒരു മരത്തടിയെടുത്ത് കുട്ടിയുടെ തലയില്‍ അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടും ഇയാള്‍ മര്‍ദ്ദിച്ചു.
CricketApr 3, 2021, 12:20 PM IST
ഔട്ടിനെ ചൊല്ലി തര്‍ക്കം; പതിനാറുകാരന് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടു
പതിനാല് വയസുകാരനാണ് പ്രതിസ്ഥാനത്ത് എന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
IndiaMar 30, 2021, 4:19 PM IST
സാനിറ്റൈസറിനു പകരം ഗംഗാജലം, സ്റ്റേഷനിൽ വരുന്നവരുടെ നെറ്റിയിൽ ചന്ദനംപൂശൽ; യുപി പോലീസിന്റെ പരിഷ്കാരങ്ങൾ
ഗംഗാജലം ഭാരതത്തിൽ ചരിത്രാതീത കാലം തൊട്ടുതന്നെ ഉപയോഗത്തിലുള്ള പ്രാചീന ഹാൻഡ് സാനിറ്റൈസർ ആണ് എന്നാണ് ശർമ്മ പറയുന്നത്.
crimeMar 30, 2021, 11:40 AM IST
മദ്യപിച്ചുള്ള ഹോളി ആഘോഷം ചോദ്യം ചെയ്ത 60 വയസുകാരിയെ അടിച്ചുകൊന്നു
തിങ്കളാഴ്ച നടന്ന ഹോളി ആഘോഷം അതിരു കടന്നപ്പോഴാണ് വീടിന് വെളിയിലെ ആഘോഷം മതിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ക്ഷുഭിതരായ സംഘം ഇവരുടെ വീട്ടിലേക്ക് കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
IndiaMar 25, 2021, 11:18 PM IST
ബുര്‍ഖ പരാമര്‍ശം വിവാദമായി; വിശദീകരണവുമായി ഉത്തര്‍പ്രദേശ് മന്ത്രി
പൈശാചികമായ സമ്പ്രദായമാണെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് പാര്‍ലമെന്ററികാര്യ പ്രാദേശിക വികസന വകുപ്പ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല വിശദീകരണവുമായി എത്തുന്നത്.
IndiaMar 25, 2021, 6:03 PM IST
'പൈശാചികമായ സമ്പ്രദായം';ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി
മുസ്ലിം വനിതകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച മനുഷ്യത്വരഹിതമായ നടപടിയാണ് ബുര്‍ഖ. മുസ്ലിം രാജ്യങ്ങളടക്കം ബുര്‍ഖ നിരോധിച്ചിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചത് പോലെ രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതും നിരോധിക്കണമെന്നാണ് ശുക്ല ആവശ്യപ്പെട്ടത്.
FoodMar 25, 2021, 2:55 PM IST
മണലില്‍ പാകം ചെയ്തെടുത്ത കിടിലന്‍ 'ഐറ്റം'; വൈറലായി വീഡിയോ...
സ്ട്രീറ്റ് ഫുഡുകളുടെ കാര്യത്തില്‍ സമ്പന്നമാണ് ഇന്ത്യ. മധ്യവര്‍ഗ വിഭാഗങ്ങള്‍ കൂടുതലുള്ള രാജ്യമെന്ന നിലയ്ക്ക് തുച്ഛമായ വിലയില്‍ തെരുവുകളിലും വഴിയോരങ്ങളിലും ഇവിടെ 'റെഡി ടു ഈറ്റ്' രീതിയിലുള്ള ഭക്ഷണസാധനങ്ങള്‍ എപ്പോഴും ലഭ്യമായിരിക്കും. സ്ട്രീറ്റ് ഫുഡ് ഇത്തരത്തില്‍ ഒരു ഭക്ഷണസംസ്കാരം തന്നെയാണ് നമ്മുടെ നാട്ടില്‍.
IndiaMar 24, 2021, 12:28 PM IST
കഴിച്ച ആഹാരത്തിന്റെ പണം ചോദിച്ച ധാബ ഉടമയെയും ജീവനക്കാരെയും കള്ളക്കേസിൽ കുടുക്കി യുപി പൊലീസ്
പ്രവീണിനും സഹോദരനും ജീവനക്കാർക്കുമെതിരെ 12 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്...
KeralaMar 23, 2021, 4:28 PM IST
യുപിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; ശക്തമായ പ്രതിഷേധമെന്ന് സിപിഎം
ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബിജെപി ഭരണത്തിന് കീഴില്‍ സംഘപരിവാര്‍ നടത്തുന്നത്.
IndiaMar 23, 2021, 11:17 AM IST
കന്യാസ്ത്രീകള്‍ അധിക്ഷേപിക്കപ്പെട്ട സംഭവം; 'കേരള സര്‍ക്കാര്‍ ഇടപെടണം' പ്രതിഷേധവുമായി കെസിബിസി
ഇവരില്‍ രണ്ടുപേര്‍ തിരുവസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
crimeMar 21, 2021, 8:33 PM IST
സംശയരോഗം, ഭാര്യയുടെ സ്വകാര്യ ഭാഗം അലുമിനിയം നൂലുകൊണ്ട് തുന്നിക്കെട്ടി ഭർത്താവ്
വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഇയാൾ ഭാര്യയെ നിരന്തരമായി മർദ്ദിക്കുമായിരുന്നു...
IndiaMar 17, 2021, 7:37 PM IST
ലോകത്തിലെ ഏറ്റവും മലിനമായ 30 നഗരങ്ങളില്‍ 22എണ്ണവും ഇന്ത്യയില്‍; റിപ്പോര്‍ട്ട്
ചൈനയിലെ ഹോറ്റന്‍ നഗരമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് മുതല്‍ 14 വരെ ഈ പട്ടികയില്‍ ഇടം നേടിയത് ഇന്ത്യയിലെ നഗരങ്ങളാണ്. രാജ്യ തലസ്ഥാനമായ ദില്ലി പത്താം സ്ഥാനത്താണുള്ളത്.
IndiaMar 17, 2021, 3:00 PM IST
ആഗ്രയിൽ സെപ്റ്റിക് ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു, നാല് മരണം 10 വയസ്സുകാരനെ രക്ഷിക്കുന്നതിനിടെ
10 വയസ്സുകാരൻ അനുരാഗാണ് ആദ്യം ടാങ്കിൽ വീണത്. സോനു, റാം ഖിലാഡി, ഹരിമോഹൻ, അവിനാഷ് എന്നിവരാണ് മരിച്ച മറ്റ് നാല് പേർ...
crimeMar 16, 2021, 10:50 AM IST
ശൗചാലയത്തിലേക്കിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, ബന്ധുവിന് നേരെ ആക്രമണം, പ്രതി ഒളിവിൽ
സംഭവം നടന്നതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി...