Asianet News MalayalamAsianet News Malayalam
3 results for "

Uttar Pradesh Lynching

"
20-year-old Dalit man beaten up in captivity in UP, set afire in alleged hate crime20-year-old Dalit man beaten up in captivity in UP, set afire in alleged hate crime

ദളിത് യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച ശേഷം തീകൊളുത്തി കൊന്നു; അമ്മ ഹൃദയം പൊട്ടി മരിച്ചു

യുവാവിനെ കൊലപ്പെടുത്തിയത് ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ

crime Sep 17, 2019, 10:50 AM IST

supreme court Orders Security For UP Lynching Survivorsupreme court Orders Security For UP Lynching Survivor

പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വയോധികന് സുരക്ഷയൊരുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ദില്ലി: പശുവിനെകൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ആള്‍ക്ക് സുരക്ഷയൊരുക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സമീയുദ്ദീന് (65) സംരക്ഷണം ഉറപ്പുവരുത്താൻ മീററ്റ്​ പൊലീസിന്​ കോടതി നിർദേശം നൽകി. ​സമീയുദ്ദീനെതിരായ ആക്രമണം സംബന്ധിച്ച്​ വിശദമായ റിപ്പോർട്ട്​ സമർപ്പിക്കാനും പൊലീസിനോട്​ ആവശ്യപ്പെട്ടു. 
ഉത്തർപ്രദേശിലെ ഹാപൂരിൽ ജൂൺ 18നാണ് ഇറച്ചി വ്യാപാരിയായ കാസിം ഖുറൈശി(45)എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്നത്. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം.

INDIA Aug 13, 2018, 3:58 PM IST

supreme court today hear uttar pradesh  lynching survivor's pleasupreme court today hear uttar pradesh  lynching survivor's plea

ഉത്തർപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടയാളുടെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

‌​ദില്ലി: ഉത്തർപ്രദേശിലെ ഹാപൂർ ആൾക്കൂട്ട അക്രമത്തിൽനിന്നും രക്ഷപ്പെട്ടയാളുടെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ഒരു ദേശീയ മാധ്യമം നടത്തിയ സ്റ്റിങ്ങ് ഒാപ്പറേഷൻ ശ്രദ്ധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസില്‍ വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേസില്‍ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ഖാസിമിന്റെ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചത്. 

INDIA Aug 13, 2018, 1:44 PM IST