Asianet News MalayalamAsianet News Malayalam
3 results for "

Uttar Pradesh Rape Case

"
engineer abused 50 kids will be produced in courtengineer abused 50 kids will be produced in court

10 വർഷത്തിനിടെ അൻപതിലധികം കുട്ടികളെ പീഡിപ്പിച്ചു; പിടിയിലായ എഞ്ചനീയറെ കോടതിയില്‍ ഹാജരാക്കും

അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പത്തു വർഷത്തിനിടെ പീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കുന്ന റാം ഭവനെ സിബിഐ ഇന്ന് ട്രാൻസിറ്റ് കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്ന് ദില്ലിയിലേക്ക് കൊണ്ടു വരും.

crime Nov 18, 2020, 3:18 PM IST

Girl Commits Suicide attempt After Being Allegedly Raped policemen  In Uttar pradeshGirl Commits Suicide attempt After Being Allegedly Raped policemen  In Uttar pradesh

യുപിയില്‍ പൊലീസുകാരന്‍ പീഡിപ്പിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

യുവതിയെ ആറുമാസത്തോളം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി

crime Oct 19, 2020, 12:03 AM IST

we need justice from up government says hathras rape victims relativewe need justice from up government says hathras rape victims relative
Video Icon

'നീതിയല്ലാതെ മറ്റൊന്നും സര്‍ക്കാരില്‍ നിന്ന് വേണ്ട': പൊട്ടിത്തെറിച്ച് ഹത്‌റാസിലെ പെണ്‍കുട്ടിയുടെ ബന്ധു...

ഹത്‌റാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി മരിച്ച സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. പൊലീസും ഭരണകൂടവും ഭീഷണിപ്പെടുത്തുന്നുവെന്നും ഞങ്ങളുടെ കുഞ്ഞിന്റെ ജീവന് പകരം ഇതിനിടയാക്കിയവരെ തൂക്കിലേറ്റണമെന്നും പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു. ഞങ്ങള്‍ക്ക് നീതി വേണം, പൊലീസില്‍ വിശ്വാസമില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

India Oct 3, 2020, 2:36 PM IST