Asianet News MalayalamAsianet News Malayalam
6 results for "

Uttar Pradesh Woman

"
instagram cheating indian women losses 32 lakh rupeesinstagram cheating indian women losses 32 lakh rupees

യുപിക്കാരിയായ യുവതിയെ കുടുക്കിയത് യുകെയില്‍ നിന്നുള്ള ഇന്‍സ്റ്റ ഫ്രണ്ട്; തട്ടിപ്പിന്‍റെ പുത്തന്‍ രീതി.!

ഉത്തര്‍പ്രദേശില്‍നിന്നുള്ള ഈ സ്ത്രീയെ ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദത്തിലായ വ്യക്തിയാണ് ചതിച്ചത്. തട്ടിപ്പ് നടത്തിയ യുവാവ് യുകെ നിവാസിയാണെന്ന് വ്യക്തമായി. 

What's New Oct 8, 2021, 8:36 PM IST

woman killed by husband in Uttar Pradeshwoman killed by husband in Uttar Pradesh

ഭ‍‍ർത്താവിന്റെ ക്രൂരമ‍ർദ്ദനം, യുപിയിൽ സ്ത്രീ അതിദാരുണമായി കൊല്ലപ്പെട്ടു, പ്രതികൾ ഒളിവിൽ

ആക്രമിക്കപ്പെട്ട സ്ത്രീ വായിൽ നിന്ന് നുരയും പതയും രക്തവും ഒലിക്കുന്ന രീതിയിൽ കാണപ്പെടുന്ന വീഡിയോയാണ് വെളളിയാഴ്ച പുറത്തുവന്നത്. 

crime Sep 20, 2021, 3:59 PM IST

Man sews wife's genitals with aluminum thread  in UPMan sews wife's genitals with aluminum thread  in UP

സംശയരോഗം, ഭാര്യയുടെ സ്വകാര്യ ഭാ​ഗം അലുമിനിയം നൂലുകൊണ്ട് തുന്നിക്കെട്ടി ഭർത്താവ്

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഇയാൾ ഭാര്യയെ നിരന്തരമായി മർദ്ദിക്കുമായിരുന്നു...

crime Mar 21, 2021, 8:33 PM IST

Woman arrested for sexually harassing stepdaughters in Uttar PradeshWoman arrested for sexually harassing stepdaughters in Uttar Pradesh

അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കും, മയക്കുമരുന്ന് നല്‍കി ലൈംഗിക ചൂഷണം; രണ്ടാനമ്മ പിടിയില്‍

മരുന്ന് കഴിച്ചാല്‍ മയക്കം വരും, ഇതിന് പിന്നാലെ അവര്‍ ഞങ്ങളെ ഉപദ്രവിക്കും. കൂടാതെ അശ്ലീല സിനിമകള്‍ കാണാനും അടുത്തിരിക്കാനും നിര്‍‌ബന്ധിക്കും- പെണ്‍കുട്ടി പറയുന്നു.

crime Sep 9, 2020, 4:34 PM IST

Uttar Pradesh woman gets raped by ration dealerUttar Pradesh woman gets raped by ration dealer

റേഷന്‍ വാങ്ങാനെത്തിയ 23കാരിയെ റേഷന്‍ വ്യാപാരി ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍; സംഭവം യുപിയില്‍

പഞ്ചാബിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ സാധിച്ചിരുന്നില്ല.
 

crime Apr 17, 2020, 9:06 PM IST

woman shot in the face because she stopped dancingwoman shot in the face because she stopped dancing
Video Icon

ഡാൻസ് നിർത്തിയതിന് യുവതിയുടെ മുഖത്ത് വെടിവച്ചു

ഉത്തർപ്രദേശിൽ വിവാഹച്ചടങ്ങിനിടയിൽ ഡാൻസ് നിർത്തിയതിന് യുവതിയുടെ മുഖത്തേക്ക് വെടി വച്ചു. വെടിയേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്. 
 

India Dec 6, 2019, 3:32 PM IST