Asianet News MalayalamAsianet News Malayalam
9 results for "

V A Shrikumar

"
V A Shrikumar facebook post about marakkar movieV A Shrikumar facebook post about marakkar movie

Marakkar : 'വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുന്നു'; വി എ ശ്രീകുമാർ

മോഹൻലാൽ(mohanlal) ചിത്രം മരക്കാറിന്(marakkar) ആശംസയുമായി സംവിധായകൻ വി എ ശ്രീകുമാർ(V A Shrikumar). പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാർ മലയാളത്തിന് നൽകുന്നത് പുതിയ സാധ്യതകളാണെന്ന് സംവിധായകൻ പറയുന്നു.  കാലാപാനി എന്ന ദൃശ്യാനുഭവം 25 വർഷങ്ങൾക്ക് മുൻപ് നൽകിയ പ്രിയദർശൻ മരയ്ക്കാറിലൂടെ നൽകുന്നത് എന്താകും എന്നറിയാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മലയാളത്തിന്റെ ബിഗ് സിനിമകൾക്കായി ആന്റണി പെരുമ്പാവൂർ എടുക്കുന്ന മുൻകൈ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു. 

Movie News Dec 1, 2021, 9:44 PM IST

V A Shrikumar facebook post about churuli movieV A Shrikumar facebook post about churuli movie

Churuli movie: 'തെറി ഇംഗ്ലീഷിലായാല്‍ ആഹാ, മലയാളത്തിലാകുമ്പോള്‍ ഛെ'; ചുരുളിയെ കുറിച്ച് വി എ ശ്രീകുമാർ

ലയാള സിനിമാ മേഖലയിൽ അടുത്തിടെയായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) ചുരുളി(Churuli). ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയത്.  പിന്നാലെ പരാതിയുമായി യഥാര്‍ത്ഥ ചുരുളിയിലെ നാട്ടുകാരും എത്തി. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകൻ വി എ ശ്രീകുമാർ(V A Shrikumar) പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

Movie News Nov 25, 2021, 8:00 PM IST

director shrikumar menon arrested in Manju Warrier complaintdirector shrikumar menon arrested in Manju Warrier complaint
Video Icon

നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. രണ്ടുപേരുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്.
 

Kerala Dec 5, 2019, 9:35 PM IST

director V A Shrikumar Menon may be arrested in Manju warrier complaintdirector V A Shrikumar Menon may be arrested in Manju warrier complaint
Video Icon

മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായും നടി പരാതിപ്പെട്ടിരുന്നു.
 

Kerala Dec 5, 2019, 7:38 PM IST

V A Shrikumar reacts about the issue of shane nigamV A Shrikumar reacts about the issue of shane nigam

'നിനക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ലജ്ജിക്കാന്‍ ഇടവരുത്തരുത്': ഷെയ്നിനോട് വി എ ശ്രീകുമാര്‍

ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി വി എ ശ്രീകുമാര്‍. 

News Nov 27, 2019, 10:01 PM IST

V A Shrikumar about new film which is asias most expensive oneV A Shrikumar about new film which is asias most expensive one

'ഏഷ്യയിലെ ഏറ്റവും പണച്ചെലവുള്ള സിനിമ'; ചലച്ചിത്രമാവുന്നത് ഇന്ത്യൻ ഇതിഹാസമെന്ന് വി എ ശ്രീകുമാർ

പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് സൂചന നല്‍കി സംവിധായകന്‍ വി എ ശ്രീകുമാര്‍.

News Nov 18, 2019, 9:37 PM IST

V A Shrikumar Menon reply to Manju Warrier complaintV A Shrikumar Menon reply to Manju Warrier complaint
Video Icon

'എന്നാലും മഞ്ജു.. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്?' മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്റെ പ്രതികരണം

സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നതായും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപിച്ച് നടി മഞ്ജു വാര്യര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രതികരണവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. ഉപകാരസ്മരണ ഇല്ലാത്തയാളാണ് മഞ്ജുവെന്നും പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കുമെന്നും 'എല്ലാ സത്യങ്ങളും' ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 

Kerala Oct 22, 2019, 8:34 AM IST

Shrikumar menon against manju warrierShrikumar menon against manju warrier

മഞ്ജുവിന് പിന്തുണയ്ക്കുന്നവരെ കൈവിടുന്ന സ്വഭാവം; മഞ്ജു വാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ വിവാദത്തില്‍  നടി മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പവും മഞ്ജു നിന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

News Dec 19, 2018, 10:42 AM IST

odiyan shoot ends after one and half yearsodiyan shoot ends after one and half years

145 ദിവസത്തെ ചിത്രീകരണം, ഒന്നര വര്‍ഷത്തെ അധ്വാനം; ഒടിയന് പാക്കപ്പ്

കഴിഞ്ഞ ഒന്നര വര്‍ഷമായി ഒടിയന്‍ എന്ന ആശയത്തിന് പിന്നിലായിരുന്നുവെന്നും 145 ദിവസത്തെ ചിത്രീകരണം വേണ്ടിവന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 

News Oct 21, 2018, 9:53 PM IST