Asianet News MalayalamAsianet News Malayalam
34 results for "

V Muralidharan

"
those who wish to return home from kabul will be repatriated says central minister v muralidharanthose who wish to return home from kabul will be repatriated says central minister v muralidharan

കാബൂളിൽ നിന്ന് നാട്ടിലെത്താൻ ആ​ഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കുമെന്ന് വി മുരളീധരൻ

വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷ പ്രശ്നം ഉണ്ട്. ഐ എസിൽ ചേർന്ന മലയാളികളെ താലിബാൻ മോചിപ്പിച്ചതിനെ കുറിച്ച് വിവരം ഇല്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കൊച്ചിയിൽ പറഞ്ഞു

India Aug 22, 2021, 3:48 PM IST

denial of entry in press meets for asianet news by minister v muraleedharan press club of india condenmsdenial of entry in press meets for asianet news by minister v muraleedharan press club of india condenms

'ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത് ജനാധിപത്യ വിരുദ്ധം', വി മുരളീധരനെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ

സ്നേഹമോ വിദ്വേഷമോ കൂടാതെ ചുമതലകള്‍  നടപ്പാക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനെ  വിവേചനപരമായി വിലക്കിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. 

Kerala May 15, 2021, 8:54 PM IST

kerala assembly elections 2021 cm pinarayi vijayan against customs and v muralidharankerala assembly elections 2021 cm pinarayi vijayan against customs and v muralidharan

'പൂഴിക്കടകനും വിരട്ടലും വേണ്ട, നെഞ്ച് വിരിച്ച് നേരിടും', കസ്റ്റംസിനും മുരളീധരനുമെതിരെ മുഖ്യമന്ത്രി

''രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാൻ ഏജൻസികൾ ഇറങ്ങിയിരിക്കുകയാണ്. പ്രതിയുടെ മാനസികചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്'', ആഞ്ഞടിച്ച് മുഖ്യമന്ത്രി.

Kerala Mar 6, 2021, 6:44 PM IST

mos v muralidharan did no protocol violation says pmp gives clean chitmos v muralidharan did no protocol violation says pmp gives clean chit

കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ലെന്ന് പിഎംഒ, ക്ലീൻചിറ്റ്

പ്രധാനമന്ത്രിയുടെ ഓഫീസിൽ ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂർ നൽകിയ പരാതിയാണ് തള്ളിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ അറിവോടെ ചട്ടം ലംഘിച്ച് പിആർ കമ്പനി മാനേജർ സ്മിത മേനോൻ ...

India Oct 21, 2020, 12:55 PM IST

mb rajesh against v muraleedharan on diplomatic baggage issuemb rajesh against v muraleedharan on diplomatic baggage issue
Video Icon

വി മുരളീധരന് നെഞ്ചുവേദന വരാത്തത് മന്ത്രി പദവിയും കൊടിവെച്ച കാറും ഉള്ളത് കൊണ്ടാണെന്ന് എം ബി രാജേഷ്


നയതന്ത്ര ബാഗേജ് വിഷയത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ഇങ്ങനെ പറയാന്‍ വി മുരളീധരന് എന്ത് അധികാരമാണ് ഉളളതെന്ന്. വി മുരളീധരന്‍ എന്തിനാണ് ഒളിച്ചുകളിക്കുന്നതെന്ന് എം ബി രാജേഷ് ന്യൂസ് അവറില്‍ ചോദിച്ചു


 

News hour Oct 19, 2020, 9:10 PM IST

protocol violation controversy against v muralidharan and mahila morcha leader smitha menonprotocol violation controversy against v muralidharan and mahila morcha leader smitha menon

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വരുന്നു, വി മുരളീധരനെതിരെ പ്രോട്ടോക്കോൾ വിവാദം പുകയുന്നു

കേന്ദ്രമന്ത്രിസഭാപുനഃസംഘടന കൂടി വരുന്ന സമയത്താണ് പ്രോട്ടോക്കോൾ ലംഘനവിവാദം ബിജെപി കേന്ദ്രനേതൃത്വവും സജീവമായി പരിഗണിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ പരാതി ...

Kerala Oct 9, 2020, 1:57 PM IST

v muraleedharan on protocol violation smitha menon controversyv muraleedharan on protocol violation smitha menon controversy
Video Icon

യുഎഇയില്‍ നവംബറില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ സ്മിതാ മേനോന്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി വി മുരളീധരന്‍

സ്മിതാ മേനോന് മാത്രമല്ല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ചോദിച്ചിരുന്നെങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും അനുമതി കിട്ടിയേനെ എന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു
 

Kerala Oct 4, 2020, 2:41 PM IST

gold smuggling case argument on diplomatic baggage by v muralidharan fact checkgold smuggling case argument on diplomatic baggage by v muralidharan fact check

'സ്വർണം വന്നത് നയതന്ത്രബാഗ് വഴി' തന്നെ, വി മുരളീധരന്‍റെ മൊഴി എൻഐഎ എടുക്കുമോ?

നയതന്ത്ര ബാഗ് ആയിരുന്നെങ്കിൽ യുഎഇയുമായി കേസുണ്ടാകുമായിരുന്നു എന്ന മന്ത്രിയുടെ വിശദീകരണവും കോടതിയിൽ എൻഐഎ നൽകിയ, റിമാൻഡ് നീട്ടി നൽകാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ടോടെ, അപ്രസക്തമാകുന്നു.

India Sep 19, 2020, 2:05 PM IST

m swaraj facebook post about v muralidharanm swaraj facebook post about v muralidharan

സത്യത്തിൻ്റെ മൂല്യം ആവർത്തിച്ച് ഉദ്ഘോഷിക്കപ്പെട്ടത് നല്ലത്, പക്ഷേ ചില കള്ളങ്ങള്‍ ചര്‍ച്ചയാകുന്നില്ല: സ്വരാജ്

സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച് കേന്ദ്ര സഹമന്ത്രിയുടെ കള്ളം ഒരിയ്ക്കൽ കൂടി അനാവരണം ചെയ്യപ്പെട്ടെന്ന് എം സ്വരാജ് എംഎൽഎ. കേന്ദ്ര മന്ത്രി പാർലമെൻ്റിന് മുമ്പാകെ രേഖാമൂലം നൽകിയ ഉത്തരത്തിലാണ് നയതന്ത്ര ബാഗേജിനുള്ളിലാണ് സ്വർണം കടത്തിയതെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയത്. പക്ഷേ ആവർത്തിച്ചു പറഞ്ഞ കള്ളത്തിൻ്റെ പേരിൽ ഒരു മാധ്യമവിചാരണയും മലയാളിയായ കേന്ദ്ര സഹമന്ത്രിയ്ക്ക് നേരിടേണ്ടി വരില്ലെന്നും സ്വരാജ് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. 

Kerala Sep 16, 2020, 9:24 PM IST

trivandrum airport privatisation word fight between kadakampally and v muralidharantrivandrum airport privatisation word fight between kadakampally and v muralidharan

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം: വി മുരളീധരനെതിരെ കടകംപ്പള്ളി

നേരത്തെ അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ രംഗത്ത് എത്തിയിരുന്നു. 

Kerala Aug 20, 2020, 8:37 PM IST

v muraleedharan response on karipur plane crashv muraleedharan response on karipur plane crash
Video Icon

വന്ദേഭാരത് മിഷന്റെ ഭാഗമായി കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങിയിരുന്നതായി വി മുരളീധരന്‍

വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി ഇല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി. കൂടുതല്‍ വിവരങ്ങള്‍ ഡിജിസിഎ നടത്തുന്ന അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് വി മുരളീധരന്‍ പറഞ്ഞു


 

Kerala Aug 8, 2020, 11:43 AM IST

karipur flight accident v muralidharan cm to visit the spot of accidentkaripur flight accident v muralidharan cm to visit the spot of accident

കേന്ദ്രമന്ത്രി വി മുരളീധരൻ കരിപ്പൂരിൽ, മുഖ്യമന്ത്രിയും ഗവർണറും കേന്ദ്രവ്യോമയാന മന്ത്രിയുമെത്തും

എന്താണ് കരിപ്പൂരിൽ ഇത്തരത്തിലുള്ള അപകടം സംഭവിക്കാൻ കാരണമെന്നതിൽ വിശദമായ അന്വേഷണം ഡിജിസിഎ നടത്തും. എയർ പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഇരുസംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

Kerala Aug 8, 2020, 6:59 AM IST

ppe kits are not mandatory for expats coming back from abroad says v muralidharanppe kits are not mandatory for expats coming back from abroad says v muralidharan

പ്രവാസികളുടെ മടക്കം: കേരളത്തിന് മാത്രം ഒരു ചട്ടം പറ്റില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

വന്ദേഭാരത് മിഷൻ വഴി മടങ്ങി വരുന്ന പ്രവാസികൾക്ക് പ്രത്യേകനിബന്ധനകളില്ല. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമാണ് കേരളം പറഞ്ഞ നിബന്ധനകൾ ബാധകമാകൂ എന്നും വി മുരളീധരൻ. 

pravasam Jun 25, 2020, 6:27 PM IST

k muraleedharan against pinarayi vijayan on nri return policyk muraleedharan against pinarayi vijayan on nri return policy
Video Icon

വന്ദേഭാരത് ദൗത്യത്തില്‍ കേരളത്തിന് പ്രത്യേക മാനദണ്ഡം പറ്റില്ലെന്ന് വി മുരളീധരന്‍

കൊവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം പ്രായോഗികമല്ലെന്ന് വി മുരളീധരന്‍.വിദേശകാര്യ മന്ത്രാലയം ഇക്കാര്യം കേരളത്തെ അറിയിച്ചു. വിദേശകാര്യ വകുപ്പിന് സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി

India Jun 25, 2020, 5:47 PM IST

Kerala demands to reduce repatriation flights says V MuralidharanKerala demands to reduce repatriation flights says V Muralidharan

പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

കൂടുതല്‍ വിമാനങ്ങള്‍ വന്നാല്‍ യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും കേരളം അറിയിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു

pravasam Jun 2, 2020, 8:50 PM IST