V S Sunilkumar
(Search results - 23)KeralaNov 3, 2020, 5:45 PM IST
സര്‍ക്കാര്‍ ഇടപെടല്‍, സവാള വില കുറഞ്ഞിട്ടുണ്ടെന്ന് കൃഷി മന്ത്രി
കൂടുതൽ സവാള വരും ദിവസങ്ങളിൽ എത്തുന്നതോടെ വില വീണ്ടും കുറയും.
KeralaOct 22, 2020, 8:25 AM IST
വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഇടപെടുന്നു; നാഫെഡിൽ നിന്ന് സവാള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകും
സംഭരണവിലക്ക് തന്നെ സാവള കിട്ടിയാൽ കിലോക്ക് 35 രൂപക്ക് നൽകുമെന്നും മന്ത്രി സുനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹോർട്ടികോർപ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
KeralaOct 3, 2020, 8:49 PM IST
മന്ത്രി വി എസ് സുനിൽകുമാർ കൊവിഡ് മുക്തനായി; ഒരാഴ്ച നിരീക്ഷണത്തിൽ തുടരും
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
KeralaJul 6, 2020, 3:53 PM IST
'രോഗം വരാനുള്ള സാധ്യത ഒഴിവാക്കിയാണ് കൊവിഡിനൊപ്പം ജീവിക്കേണ്ടത്': വി എസ് സുനില്‍കുമാര്‍
ഇന്നത്തെ കൊവിഡ് കണക്കില്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധിതര്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ പലരും പോസിറ്റീവായിട്ടുണ്ട്. കൊച്ചിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്തതേത് പോലെ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
KeralaJun 12, 2020, 2:42 PM IST
കൊവിഡ് ചികിത്സയിലുള്ളത് 51 പേർ; ജാഗ്രതയോടെ കൊച്ചി; നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് മന്ത്രി
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ എത്താൻ ഇടയുള്ള മാർക്കറ്റ്, വെയർ ഹൗസ്സ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരണം. കൊച്ചിയിൽ കൊവിഡ് ബാധിച്ച് ഗുരുതരമായിരുന്ന രോഗിയുടെ നില ഭേദപ്പെട്ടതായും മന്ത്രി പറഞ്ഞു.
KeralaMay 14, 2020, 4:10 PM IST
ചെല്ലാനം ജിയോട്യൂബ് കടൽഭിത്തി; 40 ശതമാനം നിർമ്മാണം അടുത്തയാഴ്ച പൂർത്തിയാക്കുമെന്ന് മന്ത്രി
ചെല്ലാനം തീരം സംരക്ഷിക്കുന്നതിന് ഏഴ് കോടി രൂപ ചെലവില്‍ 2018ലാണ് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ സമയബന്ധിതമായി നിർമ്മാണം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കി.
KeralaApr 30, 2020, 2:47 PM IST
എറണാകുളത്ത് ഇനി ഒരു ഹോട്ട്സ്പോട്ട് മാത്രം; ചുള്ളിക്കല്‍ വാര്‍ഡിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കും
ജില്ലയിൽ 714പേരാണ് ആകെ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 698 പേര് വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.
ChuttuvattomApr 17, 2020, 7:03 PM IST
ലോക്ക്ഡൌണ്‍ കാലത്തെ വിളവെടുപ്പിന് ആവശ്യക്കാരില്ല; കുമ്പളങ്ങ കര്ഷകന് ആശ്വാസമായി വി എസ് സുനില്‍കുമാര്‍
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇനി കൃഷിയിറക്കാനാവുമോയെന്ന ആശങ്കയിലുമായി കര്ഷകന്. അതിനിടെ മാധ്യമ പ്രവര്ത്തകന് സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത ശങ്കര ഭട്ടിന്റെ വീഡിയോ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
LifestyleDec 28, 2019, 4:45 PM IST
'പിരിയാൻ ഇടവരല്ലേ...' ലക്ഷ്മി അമ്മാളും കൊച്ചനിയനും ഇനി ഒന്നിച്ച്; ഏറ്റവും സന്തോഷമുള്ള ദിവസമെന്ന് മന്ത്രി സുനിൽകുമാർ
കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെയും തൃശൂർ മേയർ അജിതയുടെയും മേൽനോട്ടത്തിലാണ് വിവാഹം നടന്നത്. ഒപ്പം വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളും സംബന്ധിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം എന്ന് വിശേഷിപ്പിച്ച് മന്ത്രി സുനിൽകുമാർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിവാഹം ചിത്രങ്ങളടക്കം പങ്കുവച്ചിരിക്കുന്നു.
ChuttuvattomSep 25, 2019, 11:20 AM IST
മൂന്നാര്‍ മേഖലയില്‍ 80000 ടണ്‍ പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് കൃഷി വകുപ്പ്
മൂന്നാര്‍ മേഖലയുടെ പരിസ്ഥിതിക്ക് ദോഷം ചെയ്തു കൊണ്ണ്ടിരിക്കുന്ന ഗ്രാന്റീസ് മരങ്ങള്‍ വെട്ടിമാറ്റുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ ജലദൗര്‍ലഭ്യത്തിനു പ്രധാന കാരണങ്ങളിലൊന്ന് ഗ്രാന്റീസ് മരങ്ങളാണ്
KeralaJul 8, 2019, 11:11 AM IST
മൊറട്ടോറിയം പ്രതിസന്ധി; ചൊവ്വാഴ്ച റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ കാണുമെന്ന് കൃഷിമന്ത്രി
മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
KeralaJun 20, 2019, 10:41 AM IST
മൊറട്ടോറിയം നീട്ടിയതിന് അനുമതി നിഷേധിച്ചു; ആർബിഐയുടേത് ജനദ്രോഹനടപടി: വി എസ് സുനില്‍കുമാര്‍
ആവശ്യമെങ്കിൽ ആർബിഐ ഡെപ്യൂട്ടി ഗവർണറെ നേരിട്ട് കാണും. ബാങ്ക് ജപ്തി നടപടിയെടുത്താൽ സഹകരിക്കില്ലെന്നും മന്ത്രി
KeralaJun 20, 2019, 9:43 AM IST
മൊറട്ടോറിയം അനുമതി നിഷേധിച്ചതിനെതിരെ സര്‍ക്കാര്‍; ബാങ്കിന്റെ ജപ്തി നടപടിയുമായി സഹകരിക്കില്ല
കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടാന്‍ കേരളത്തിന് ആര്‍ബിഐ അനുമതി നിഷേധിച്ചതിനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. നിര്‍ഭാഗ്യകരമായ തീരുമാനമാണ് ആര്‍ബിഐ എടുത്തിരിക്കുന്നതെന്നും മന്ത്രി.
KeralaMay 9, 2019, 7:48 PM IST
തൃശൂർപൂരം; സന്തോഷകരമായ തീരുമാനമുണ്ടാകുമെന്ന് കടകംപള്ളി
മുഖ്യമന്ത്രി യൂറോപ്പിൽ നിന്ന് തിരിച്ചെത്തിയാലുടനെ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ആന ഉടമകർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.
KeralaMar 6, 2019, 10:30 AM IST
കര്‍ഷക ആത്മഹത്യ: കൃഷിവകുപ്പ് മന്ത്രി നാളെ ഇടുക്കിയിൽ
കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നാളെ ഇടുക്കി സന്ദര്‍ശിക്കും. ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കും.