Vacancy
(Search results - 126)CareerJan 16, 2021, 4:22 PM IST
ഇസിജി ലിമിറ്റഡിൽ 59 പ്രൊബേഷണറി ഓഫീസർമാർ; വാർഷിക ശമ്പളം 13 ലക്ഷം; ബിരുദമുള്ളവർക്ക് ജനുവരി 31 വരെ അപേക്ഷിക്കാം
ശമ്പള നിരക്ക് 32795-62315 രൂപ). ക്ഷാമബത്ത, വീട്ടുവാടക ബത്ത ഉൾപ്പെടെ വാർഷിക ശമ്പളം 13 ലക്ഷം രൂപ.
CareerJan 16, 2021, 10:30 AM IST
ഭാരത് ഇലക്ട്രോണിക്സിൽ 41 എഞ്ചിനീയർ ഒഴിവുകൾ
35 ഒഴിവുകളിൽ5 ഒഴിവ് എസ്എസ്ഐ ഡിവിഷനിലാണ്. 5 വർഷത്തെ കരാർ നിയമനമാണ്. പ്രായപരിധി: 50 വയസ്.
CareerJan 14, 2021, 10:25 AM IST
എൻസിസിക്കാരാണോ? കരസേനയിൽ 55 ഒഴിവുകളുണ്ട്; ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം
50 ശതമാനം മാർക്കോടെ ബിരുദ യോഗ്യതയും എൻ.സി.സി. സി സർട്ടിഫിക്കറ്റുള്ളവരുമായ അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
CareerJan 13, 2021, 9:30 AM IST
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്; അഭിമുഖത്തിന് നേരിട്ട് ഹാജരാകണം
പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
CareerJan 9, 2021, 2:38 PM IST
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്
പട്ടികജാതി/ പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
CareerJan 9, 2021, 9:55 AM IST
വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്; ഫെബ്രുവരി ഒന്നിനകം അപേക്ഷിക്കണം
സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
CareerJan 6, 2021, 3:45 PM IST
നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (NAPSrC) പദ്ധതി: പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. ജറന്റോളജിയിൽ പി.ജി ഉള്ളവർക്ക് മുൻഗണന. ഒരു ഒഴിവാണുള്ളത്.
CareerJan 6, 2021, 11:24 AM IST
ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവ്; അപേക്ഷ ജനുവരി 29 വൈകുന്നേരം അഞ്ചുവരെ
വ്യവസായ മേഖല/ഗവേഷണവും വികസനവും എന്നിവയിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷത്തെയെങ്കിലും പ്രവൃത്തി പരിചയമുണ്ടാകണം.
CareerJan 3, 2021, 3:42 PM IST
റെയിൽടെൽ: 68 അപ്രന്റിസ്; എറണാകുളത്തും ഒഴിവ്; ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
എറണാകുളത്തും ഒഴിവുണ്ട്. ഒരു വർഷമാണ് പരിശീലനം. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
CareerDec 30, 2020, 2:33 PM IST
നിഷില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്; ജനുവരി 5 അവസാന തീയതി
കൂടുതല്‍ വിവരങ്ങള്‍ക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
CareerDec 29, 2020, 3:37 PM IST
തിരുവനന്തപുരം കൈമനത്ത് ഇംഗ്ലീഷ് അധ്യാപക ഒഴിവ്: ഇന്റർവ്യൂ നാലിന്
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും സെറ്റും യോഗ്യത
CareerDec 29, 2020, 12:55 PM IST
ഇന്ത്യൻ നേവിയിൽ ഓഫീസർ; 210 ഒഴിവുകൾ, ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം
ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഇവർ കേഡർ/ ബ്രാഞ്ച് മുൻഗണനാ ക്രമത്തിൽ ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കണം.
CareerDec 29, 2020, 9:49 AM IST
ഇന്റലിജൻസ് ബ്യൂറോയിൽ ആയിരക്കണക്കിന് ഒഴിവുകൾ; ബിരുദക്കാർ ജനുവരി 9നകം അപേക്ഷിക്കണം
ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമറിക്കല്‍/അനലറ്റിക്കല്‍/ലോജിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ്, ഇംഗ്ലീഷ് ഭാഷ, ജനറല്‍ സ്റ്റഡീസ് എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി സിലബസിനെ തിരിച്ചിട്ടുണ്ട്.
CareerDec 29, 2020, 9:08 AM IST
സ്പെഷ്യല്‍ അതിവേഗ പോക്സോ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്: അപേക്ഷിക്കാം
സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം.
CareerDec 28, 2020, 1:33 PM IST
ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നൂറിലധികം ട്രെയിനി ഒഴിവുകള്‍; ഉടൻ അപേക്ഷിക്കണം
പരസ്യവിജ്ഞാപനനമ്പർ: 01/2020 (NRB). താരാപ്പൂർ, കൽപ്പാക്കം എന്നിവിടങ്ങളിലാണ് അവസരം.