Asianet News MalayalamAsianet News Malayalam
62 results for "

Vaccine India

"
PM Modi Working Hard To Uplift India Image, Opposition Tarnishing It: Nirmala SitaramanPM Modi Working Hard To Uplift India Image, Opposition Tarnishing It: Nirmala Sitaraman

പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്നു, പ്രതിപക്ഷം ഇകഴ്ത്തുന്നു: നിര്‍മലാ സീതാരാമന്‍

80 കോടി ജനങ്ങള്‍ക്ക് എട്ട് മാസത്തോളം ഭക്ഷണം നല്‍കി. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കി. ഇതുമൂലം കുടിയേറ്റ തൊഴിലാളികള്‍ക്ക് അവര്‍ ജോലിയെടുക്കുന്നിടത്ത് റേഷന്‍ ലഭിച്ചെന്നും അവര്‍ പറഞ്ഞു.
 

India Nov 7, 2021, 5:37 PM IST

indias covid vaccination coverage has crossed 84 crore mark informs the ministryindias covid vaccination coverage has crossed 84 crore mark informs the ministry

രാജ്യത്ത് 84 കോടി ജനങ്ങളിലേക്ക് ഇതുവരെ വാക്‌സിന്‍ എത്തിയെന്ന് കേന്ദ്രം

കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കുന്നതിന് വാക്‌സിന്‍ എന്നതാണ് നിലവില്‍ ലഭ്യമായിട്ടുള്ള ഏക മാര്‍ഗം. കൊവിഡ് വാക്‌സിനേഷന്‍ നടപടികളാകട്ടെ, രാജ്യത്ത് ഇപ്പോഴും പുരോഗമിക്കുകയാണ്. 

Health Sep 24, 2021, 1:24 PM IST

central govt appeal against vaccination interval change in high courtcentral govt appeal against vaccination interval change in high court

വാക്സീൻ ഇടവേളയിൽ ഇളവ്; കേന്ദ്രത്തിന്‍റെ അപ്പീല്‍ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു വാക്സീൻ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ രീതിയിൽ വാക്‌സീൻ സ്വീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ കൊവിഡ് പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്താനും കോടതി ഉത്തരവിട്ടിരുന്നു

India Sep 24, 2021, 7:33 AM IST

Those who took Covishield vaccine need no quarantine in UK but confusion sustains about IndiaThose who took Covishield vaccine need no quarantine in UK but confusion sustains about India

നിലപാട് തിരുത്തി യുകെ: കൊവിഷീൽഡിനെ അംഗീകരിച്ചു, അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല

ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതാണ്. രണ്ടു ഡോസ് കൊവിഷീൽഡ് സ്വീകരിച്ചാലും യുകെയിൽ പത്തു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയതാണ് വിവാദമായത്

India Sep 22, 2021, 1:40 PM IST

covid third wave will hit india within 6 to eight weeks says aiims chiefcovid third wave will hit india within 6 to eight weeks says aiims chief

'ഇന്ത്യയില്‍ 6-8 ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗം'; എയിംസ് മേധാവി

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം വരവോടെ രാജ്യം കനത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. പലയിടങ്ങളിലും ആരോഗ്യമേഖല തകര്‍ച്ചയുടെ വക്കോളമെത്തി തിരിച്ചുവന്നു എന്ന് തന്നെ പറയാം. രാജ്യതലസ്ഥാനമായ ദില്ലി അടക്കമുള്ള സ്ഥലങ്ങളില്‍ ആശുപത്രിക്കിടക്കകളുടെ ദൗര്‍ലഭ്യവും ഓക്‌സിജന്‍ ക്ഷാമവുമെല്ലാം നിരവധി രോഗികളുടെ ജീവനാണ് കവര്‍ന്നത്. 

Health Jun 19, 2021, 1:10 PM IST

health workers engaged in covid awareness drive in Palakkad tribal settlementshealth workers engaged in covid awareness drive in Palakkad tribal settlements

വാക്സീനെടുപ്പിക്കാൻ ഡാൻസും !ആദിവാസികൾക്കിടയിൽ കൊവിഡ് ബോധവത്കരണവുമായി ആരോഗ്യപ്രവർത്തകർ

ഊരുകളിൽ ചെന്ന് വാക്സിനെടുപ്പിക്കാനും പരിശോധന നടത്താനും മൊബൈൽ സ്ക്വാഡുകൾ സജ്ജമെങ്കിലും ആദിവാസികൾ മുഖം തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാട്ടും നൃത്തവുമായി പരിശോധനയും വാക്സിനേഷനും. 

Kerala Jun 12, 2021, 2:12 PM IST

saudi arabia approved Covishield vaccinesaudi arabia approved Covishield vaccine

പ്രവാസികളുടെ ആശങ്കയ്ക്ക് അറുതി; ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്സിന് സൗദിയില്‍ അംഗീകാരം

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്‍ സൗദിയിലെ ആസ്ട്രസെനെക വാക്സിന്‍ തന്നെയെന്ന് സൗദി അധികൃതര്‍ അംഗീകരിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.

pravasam Jun 7, 2021, 9:11 AM IST

the medical bulletin program discussing about two new covid vaccinesthe medical bulletin program discussing about two new covid vaccines
Video Icon

ഇന്ത്യയില്‍ പുതിയ രണ്ട് വാക്‌സീനുകള്‍ കൂടിയെത്തുന്നു; കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍

ലോകപരിസ്ഥിതി ദിനം നല്‍കുന്ന സന്ദേശമെന്ത്?  ലോകത്തിലെ പ്രധാന വാക്‌സീനുകള്‍ക്ക് എത്രയാണ് വില? ഇന്ത്യയില്‍ പുതിയ രണ്ടു വാക്‌സീനുകള്‍ കൂടിയെത്തുന്നു. കാണാം ദി മെഡിക്കല്‍ ബുള്ളറ്റിന്‍. 

program Jun 5, 2021, 3:46 PM IST

india has more number of people who had one dose of covid vaccine than usindia has more number of people who had one dose of covid vaccine than us

കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് എടുത്തവരുടെ എണ്ണത്തില്‍ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നിന്ന് പതിയെ തിരിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളത്. പ്രതിദിന കൊവിഡ് നിരക്കും, ചികിത്സയിലുള്ള രോഗികളുടെ എണ്ണവുമെല്ലാം കുറഞ്ഞുവരുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളിലായി നാം കണ്ടത്. 

Health Jun 5, 2021, 2:40 PM IST

states move to procure covid vaccines from foreign countriesstates move to procure covid vaccines from foreign countries

വിദേശത്ത് നിന്ന് വാക്സീൻ വാങ്ങാൻ നീക്കവുമായി സംസ്ഥാനങ്ങൾ

പത്തോളം സംസ്ഥാനങ്ങൾ വാക്സീൻ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പക്ഷേ ആഗോള തലത്തിൽ തന്നെ വാക്സീനുകൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇതെത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ സംശയം തുടരുകയാണ്.

India May 12, 2021, 9:58 AM IST

Will be arrested if released unnecessarily covid 19 kerala policeWill be arrested if released unnecessarily covid 19 kerala police

അവശ്യസര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും

സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ലോക്ഡൌണാണെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 50 ശതമാനം ഹജരോടെ പ്രവർത്തിയെടുക്കുന്നുണ്ട്. ഇതിനാല്‍ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് പൊലീസ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ചാല്‍ കടത്തിവിടും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. ഇങ്ങനെ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഇ പാസ് ഉപയോഗിച്ച് മാത്രമേ സഞ്ചാരം അനുവദിക്കുകയുള്ളൂ. ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് അവശ്യസര്‍വ്വീസും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിന്‍റെ മറവില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. ഇതിനാല്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള പൊലീസ് പരിശോധനാ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല.

Coronavirus Kerala May 10, 2021, 1:34 PM IST

covid 19 vaccination for peopl above 18 people unable to register from app technical issuecovid 19 vaccination for peopl above 18 people unable to register from app technical issue

വാക്സീനായി ഓണ്‍ലൈനിലും തിരക്ക്; കൊവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യാൻ ആകുന്നില്ല

കൊവിൻ വെബ്സൈറ്റ് വഴിയും, മൊബൈൽ ആപ്ലിക്കേഷൻ വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സീനായി രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക. നേരത്തെ 45 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ഇതിനെ പറ്റി പരാതി ഉയർന്നിരുന്നു.

India Apr 28, 2021, 4:15 PM IST

vaccination registration for 18+ india will start from tomorrowvaccination registration for 18+ india will start from tomorrow

പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷനൊരുങ്ങി രാജ്യം, രജിസ്ട്രേഷൻ നാളെ മുതൽ

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തിയ്യതി മുതലാണ് വാക്സീന്‍ നല്‍കുന്നത്.

India Apr 27, 2021, 8:34 PM IST

ithaanu karyam discuss about vaccine scarcityithaanu karyam discuss about vaccine scarcity
Video Icon

വാക്‌സീനുകള്‍ മോഷ്ടിക്കുന്നതാര്? കാണാം ഇതാണ് കാര്യം

വാക്‌സീനുകള്‍ മോഷ്ടിക്കുന്നതാര്? ലോകത്താകെ വാക്‌സീന്‍ ക്ഷാമം, ആരാണ് ഉത്തരവാദി? കാണാം ഇതാണ് കാര്യം
 

program Apr 27, 2021, 4:46 PM IST

Supreme Court Asks Centre To Explain Rationale Adopted In Covid Vaccine PricingSupreme Court Asks Centre To Explain Rationale Adopted In Covid Vaccine Pricing
Video Icon

വാക്‌സീന്‍ വില:ഇടപെട്ട് സുപ്രീംകോടതി, വിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം

വാക്‌സീന്‍ വില നിര്‍ണയത്തില്‍ ഇടപെട്ട് സുപ്രീംകോടതി: വിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദ്ദേശം
 

India Apr 27, 2021, 3:39 PM IST