Asianet News MalayalamAsianet News Malayalam
80 results for "

Vadakkanchery

"
Faiz Hashim from vadakkanchery got first rank in engineering entrance examFaiz Hashim from vadakkanchery got first rank in engineering entrance exam

'റാങ്ക് അപ്രതീക്ഷിതം; കംപ്യൂട്ടർ സയൻസിൽ റിസർച്ച് ചെയ്യണം'; എഞ്ചിനീയറിം​ഗിന് ഒന്നാം റാങ്കുമായി ഫായിസ്

'വളരെയധികം സന്തോഷം തോന്നുന്നു. നല്ലൊരു കോളേജിൽ ചേരണം. കംപ്യൂട്ടർ സയൻസ് എടുക്കണം. പണ്ടുമുതലേ കംപ്യൂട്ടൽ സയൻസിനോട് ഇഷ്ടമാ'ണെന്നും ഫായിസ് 

Career Oct 7, 2021, 3:47 PM IST

robin vadakkanchery approaches supreme court seeking permission to marry girl who was molested by himrobin vadakkanchery approaches supreme court seeking permission to marry girl who was molested by him

'ഇരയായ പെൺകുട്ടിയെ വിവാഹം കഴിച്ചോളാം', ഫാ. റോബിൻ വടക്കുംചേരിയും സുപ്രീംകോടതിയിൽ

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 

crime Aug 1, 2021, 11:27 AM IST

anil akkara respond after failure in vadakkancheryanil akkara respond after failure in vadakkanchery

'തന്‍റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടിയില്ല'; ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര

തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനിൽ അക്കര കൂട്ടിച്ചേര്‍ത്തു. 

Kerala Elections 2021 May 2, 2021, 4:51 PM IST

anil akkara lost xavier chittilappally won in vadakkanchery thrissuranil akkara lost xavier chittilappally won in vadakkanchery thrissur

ലൈഫ് മിഷനും രക്ഷിക്കാനായില്ല; വടക്കാഞ്ചേരിയിൽ അനിൽ അക്കര തോറ്റു

തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകൾക്കാണ് അനിൽ അക്കരെ ഇവിടെ വിജയിച്ചത്.

Kerala Elections 2021 May 2, 2021, 2:44 PM IST

kerala election 2021 who will win in vadakkancheri voters sayskerala election 2021 who will win in vadakkancheri voters says
Video Icon

വടക്കാഞ്ചേരിയില്‍ ലൈഫ് ആര്‍ക്ക്? വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും പറയുന്നു

വടക്കാഞ്ചേരിയില്‍ ലൈഫ് ആര്‍ക്ക്? വിജയ പ്രതീക്ഷയിലാണ് അനില്‍ അക്കര, എന്നാല്‍ അട്ടിമറിയും നടക്കില്ല, ഇടതുപക്ഷം ജയിക്കുമെന്നാണ് സേവ്യര്‍ ചിറ്റിലപ്പിള്ളി പറയുന്നത്.
 

Kerala Apr 5, 2021, 4:15 PM IST

women who kidnapped from alappuzha found in vadakkamcherywomen who kidnapped from alappuzha found in vadakkamchery

ആലപ്പുഴയിൽ നിന്നും തട്ടിക്കൊണ്ടു പോയ യുവതിയെ വടക്കാഞ്ചേരിയിൽ കണ്ടെത്തി, പിന്നിൽ സ്വര്‍ണക്കടത്ത് സംഘം ?

സ്വർണ്ണക്കടത്ത് സംഘവുമായുള്ള ധാരണ തെറ്റിയതാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിന്ദു സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയറായിരുന്നുവെന്നാണ് സംശയിക്കുന്നത്. 

Kerala Feb 22, 2021, 2:40 PM IST

anil akkara mla about developmental activities in vadakkancheryanil akkara mla about developmental activities in vadakkanchery
Video Icon

ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ കൊടുത്തുള്ള വികസനം; അനില്‍ അക്കര പറയുന്നു

കൃഷിക്ക് പ്രാധാന്യമുള്ള വടക്കാഞ്ചേരി മണ്ഡലത്തില്‍ 500 കോടിയുടെ സമഗ്ര വികസന പദ്ധതികളാണ് നടക്കുന്നതെന്ന് എംഎല്‍എ അനില്‍ അക്കര. ഇതില്‍ ഏറിയ പങ്കും കിഫ്ബിയില്‍ നിന്നാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖല കേന്ദ്രീകരിച്ചാണ് വികസനം നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം...

MLA Youdu Chodikkaam Feb 12, 2021, 10:47 AM IST

supreme court notice to central government and cbi on life mission project vadakkancherysupreme court notice to central government and cbi on life mission project vadakkanchery

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: കേന്ദ്രത്തിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും  സർക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും സംസ്ഥാന സർക്കാർ 

Kerala Jan 25, 2021, 12:54 PM IST

vigilance conducting strength test in vadakkanchery flatvigilance conducting strength test in vadakkanchery flat

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് ബല പരിശോധന നടത്തുന്നു

തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് വടക്കാഞ്ചേരിയിൽ എത്തി പരിശോധന നടത്തുന്നത്. 

Kerala Jan 5, 2021, 10:10 AM IST

CBI probe into Life mission project Court checking the pleaCBI probe into Life mission project Court checking the plea

ലൈഫ് മിഷൻ പദ്ധതി : എവിടെയോ എന്തോ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി

നിയമപരമായ സാധുത ഉള്ള സ്ഥാപനമല്ല ലൈഫ് മിഷനെങ്കിങ്കിൽ എങ്ങനെ ഒരു വിദേശ ഏജൻസിയുമായി ധാരണ പത്രം ഒപ്പിടാനാകും എന്ന് കോടതി ചോദിച്ചു. ധാരണ പത്രത്തിൽ ലൈഫ് മിഷനും കക്ഷിയായ സ്ഥിതിക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ധാരണയുണ്ടാവില്ലേയെന്നും കോടതി ആരാഞ്ഞു. 

Kerala Dec 17, 2020, 3:10 PM IST

LDF capture vadakkanchery muncipality from UDFLDF capture vadakkanchery muncipality from UDF

ലൈഫ് മിഷൻ വിവാദത്തിൽ ചർച്ചയായ വടക്കാഞ്ചേരിയിൽ എൽഡിഎഫിന് വിജയം

 41 അംഗ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ ഇക്കുറി 22 സീറ്റുകളാണ് എൽഡിഎഫ് സ്വന്തമാക്കിയത്. 21 സീറ്റുകളിൽ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും വിജയിച്ചു

Kerala Dec 16, 2020, 4:43 PM IST

high court stayed CBI inquiry in life mission for two monthshigh court stayed CBI inquiry in life mission for two months
Video Icon

ലൈഫില്‍ സിബിഐ അന്വേഷണത്തിന് രണ്ടുമാസത്തേക്ക് സ്റ്റേ

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐയ്ക്ക് തിരിച്ചടിയായി അന്വേഷണത്തിന് രണ്ടുമാസത്തെ സ്റ്റേ. സര്‍ക്കാറിന് ആശ്വാസമായി രണ്ടുമാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്.

Kerala Oct 13, 2020, 10:48 AM IST

UDF daydreams CBI to investigate against Pinarayi Vijayan says LDF leader Antony RajuUDF daydreams CBI to investigate against Pinarayi Vijayan says LDF leader Antony Raju
Video Icon

'മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തണമെന്നത് സ്വപ്‌നം, സ്വപ്‌നയാണല്ലോ യുഡിഎഫിന്റെ എല്ലാം'

ശിവശങ്കറിലൂടെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തണമെന്നത് എന്‍കെ പ്രേമചന്ദ്രന്റെ സ്വപ്‌നം മാത്രമാണെന്നും സ്വപ്‌നയാണല്ലോ യുഡിഎഫിന്റെ എല്ലാമെന്നും എല്‍ഡിഎഫ് നേതാവ് ആന്റണി രാജു. ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സിബിഐ രാഷ്ട്രീയവിരോധവും മുന്‍വിധിയും മൂലം സൃഷ്ടിച്ചതാണെന്നും ആന്റണി രാജു ന്യൂസ് അവറില്‍ പറഞ്ഞു.
 

News hour Oct 8, 2020, 8:43 PM IST

habitat chairman g shankar on life mission vadakkanchery projecthabitat chairman g shankar on life mission vadakkanchery project

വടക്കാഞ്ചേരി ലൈഫ് മിഷൻ: ഹാബിറ്റാറ്റ് ടെൻഡറിൽ പങ്കെടുത്തിരുന്നില്ല, വെളിപ്പെടുത്തലുമായി ചെയർമാൻ ജി ശങ്കർ

ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെ പദ്ധതി നിർത്തുകയാണെന്ന് അറിയിച്ചു. സ്പോൺസർ പിന്മാറിയെന്നാണ് തെറ്റിദ്ധരിപ്പിച്ചതെന്നും ശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Kerala Oct 8, 2020, 10:26 AM IST

life mission scam: cbi asked documents from uv joselife mission scam: cbi asked documents from uv jose
Video Icon

യു വി ജോസിനോട് രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ, തിങ്കളാഴ്ച ഹാജരാക്കണമെന്ന് നിര്‍ദേശം

ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനോട് ആറ് രേഖകള്‍ ഹാജരാക്കാന്‍ സിബിഐയുടെ നിര്‍ദേശം. അഞ്ചാം തിയതി ഹാജരാകുമ്പോളാണ് രേഖകള്‍ കൈമാറേണ്ടത്.

Kerala Oct 2, 2020, 1:47 PM IST