Valayar Pocso Case  

(Search results - 2)
  • priyank kanoongo

    Kerala29, Oct 2019, 2:01 PM IST

    ദേശീയ ബാലാവകാശ കമ്മീഷൻ വാളയാർ സന്ദർശിക്കും

    സംസ്ഥാന ബാലാവകാശ കമ്മീഷനിലെ നിയമനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോയെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ പരിശോധിക്കും. കേസില്‍ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും  നിരപരാധിത്വം തെളിയിക്കാനുള്ള പോക്സോ പ്രതിയുടെ ഉത്തരവാദിത്തം കോടതി പരിഗണിച്ചിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

  • facebook post

    Kerala27, Oct 2019, 8:28 PM IST

    വാളയാ‌‌‌‌ർ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിമർശിച്ച് പബ്ലിക് പ്രോസിക്യൂട്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

    കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടികളെ നിശിതമായി വിമർശിക്കുന്നതാണ് പോസ്റ്റ്. ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് എങ്ങനെ കേസ് നടത്തണം എന്നതിനെ പറ്റി  ധാരണ വേണം എന്ന് പോസ്റ്റിൽ പറയുന്നു. അതിന് ആദ്യം  നല്ല അഭിഭാഷകനാവണം.