Valencia Fc
(Search results - 5)FootballDec 19, 2020, 8:32 AM IST
സ്പെയ്നില്‍ ബാഴ്സ; ഇറ്റലിയില്‍ യുവന്റസ്; ഫുട്ബോളില്‍ ഇന്ന് താരപ്പകിട്ട്
ബാഴ്സലോണയുടെ എതിരാളികള്‍ വലന്‍സിയ ആണ്. 12 കളിയിൽ 20 പോയിന്റ് മാത്രമുള്ള ബാഴ്സ അഞ്ചാംസ്ഥാനത്താണ്.
FootballNov 28, 2020, 1:09 PM IST
ലിവര്‍പൂള്‍, സിറ്റി, റയല്‍, അത്ലറ്റിക്കോ; ഫുട്ബോളില്‍ വമ്പന്മാര് ഇന്നിറങ്ങും
ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് തുടങ്ങുന്ന എവേ മത്സരത്തിൽ ലിവര്‍പൂള്‍, ബ്രൈറ്റണിനെ നേരിടും.
FootballMar 10, 2020, 8:41 AM IST
കൊവിഡ് 19: ചാമ്പ്യന്‍സ് ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിലേക്ക്; ഇന്ന് രണ്ട് മത്സരം
ഇന്ന് രണ്ട് മത്സരങ്ങള്‍ ഉണ്ട്. ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ ടോട്ടനം ജര്‍മന്‍ ടീം ആര്‍ബി ലെയ്പ്സിഗിനെ നേരിടും. ജര്‍മന്‍ മൈതാനത്താണ് മത്സരം.
FootballFeb 20, 2020, 8:20 AM IST
ചാമ്പ്യന്‍സ് ലീഗില്‍ കരുത്തന്മാര്ക്ക് കാലിടറുന്നു; ടോട്ടനത്തിനും വലന്‍സിയക്കും ഞെട്ടിക്കുന്ന തോല്‍വി
സ്പാനിഷ് വമ്പന്മാരായ വലൻസിയയെ തോൽപ്പിച്ച് അറ്റ്ലാന്റയുടെ സ്വപ്നക്കുതിപ്പിനും ചാമ്പ്യന്‍സ് ലീഗ് സാക്ഷിയായി
FootballJan 26, 2020, 8:26 AM IST
വലന്‍സിയയോട് തോറ്റമ്പി ബാഴ്സലോണ; ഒന്നാംസ്ഥാനം കൊതിച്ച് റയല്‍ ഇന്ന് മൈതാനത്ത്
എവേ മത്സരത്തിൽ വലന്‍സിയയോട് ആണ് ബാഴ്സ തോറ്റത്. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് വലന്‍സിയയുടെ ജയം.