Valimai
(Search results - 13)Movie NewsJan 17, 2021, 12:53 PM IST
വാരണാസിയില്‍ ചാറ്റ് ഷോപ്പ് ഉടമയ്ക്കൊപ്പം 'തല'!, ഫോട്ടോ ചര്‍ച്ചയാകുന്നു
തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വലിമൈയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അജിത്തിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരങ്ങളടക്കമുള്ളവരാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ചാറ്റ് ഷോപ് ഉടമയ്ക്കൊപ്പമാണ് ഫോട്ടോയില്‍ അജിത്തുള്ളത്.
Movie NewsJan 9, 2021, 3:37 PM IST
'വലിമൈ' റിലീസ്; നിര്‍മ്മാതാക്കള്‍ക്ക് അജിത്തിന്റെ കര്‍ശന നിര്‍ദേശം
വരുന്ന മെയ് ഒന്നിന് അജിത്തിന്റെ അന്‍പതാം പിറന്നാള്‍ ആണ്. ഈ ദിവസം 'വലിമൈ' റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു
spiceNov 26, 2020, 11:28 PM IST
ഇറ്റാലിയന്‍ സൂപ്പര്‍ബൈക്കില്‍ പറന്ന് 'തല'; 'വലിമൈ' ബൈക്ക് സ്റ്റണ്ടിംഗ് ചിത്രങ്ങള്‍ വൈറല്‍
ഒരു സൂപ്പര്‍ ബൈക്കിലിരുന്ന് അജിത്ത് വീലിംഗ് ചെയ്യിക്കുന്നതിന്റെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. റേസിംഗ് കിറ്റ് എല്ലാം അണിഞ്ഞ് ബൈക്കോടിക്കുന്ന അജിത്തിന്റെ ചിത്രം വൈറല്‍ ആയതിനു പിന്നാലെ ബൈക്ക് ഏതാണെന്നും വില എന്താണെന്നുമൊക്കെയുള്ള വിവരങ്ങള്‍ ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്
Movie NewsNov 21, 2020, 12:03 PM IST
ഷൂട്ടിങ്ങിനിടെ അജിത്തിന് പരിക്ക്; 'വലിമൈ' ചിത്രീകരണം നീട്ടിവച്ചതായി റിപ്പോർട്ട്
തമിഴ് താരം അജിത്തിന്റെ പുതിയ ചിത്രമായ'വലിമൈ'ക്കായി കാത്തിരിക്കുകയാണ് ആരാധകർ. കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചിരുന്നു. ഇപ്പോഴിതാ ഷൂട്ടിംഗിനിടെ അജിത്തിന് പരിക്ക് പറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.'പിങ്ക് വില്ല'യാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
Movie NewsNov 5, 2020, 4:20 PM IST
'തല' കസറും!, 'വലിമൈ'യുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഐപിഎസ് ഓഫീസറായിട്ടാണ് അജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. അജിത്ത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതില്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
Movie NewsOct 24, 2020, 12:59 PM IST
'ആ സംഗീതോപകരണം ഒഴിവാക്കണമെന്ന് അജിത്ത് സാര്‍ പറഞ്ഞു'; 'വലിമൈ' തീം മ്യൂസിക്കിനെക്കുറിച്ച് യുവാന്‍ ശങ്കര്‍ രാജ
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ചെന്നൈയില്‍ ചിത്രീകരണം പുനരാരംഭിച്ച വലിമൈ ഇപ്പോള്‍ ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രീകരണത്തില്‍ അജിത്ത് നാളെ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.
Movie NewsSep 24, 2020, 11:39 AM IST
'തല'യുടെ 'വലിമൈ' ചിത്രീകരണം തുടങ്ങി
തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന വലിമൈ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വലിമൈയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയെന്നാണ് വാര്‍ത്ത. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അജിത്ത് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വേഷമിടുന്നത്. അജിത്തിന്റെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരുക്കുപറ്റിയിരുന്നു. പരുക്ക് ഭേദമായ അജിത് ചിത്രീകരണം വീണ്ടും തുടങ്ങിയെങ്കിലും കൊവിഡ് ഭീതിയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
Movie NewsSep 15, 2020, 6:46 PM IST
തലയുടെ 'വലിമൈ' ഇനിയെന്ന്, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരം
തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായ തല അജിത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് വലിമൈ. സിനിമ എപ്പോഴായിരിക്കും ചിത്രീകരണം തുടങ്ങുക എന്നത് സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Movie NewsAug 1, 2020, 10:29 PM IST
തലയുടെ 'വലിമൈ'ക്ക് ഹിന്ദിയിലും റിലീസ്
തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള തല അജിത്തിന്റെ പുതിയ സിനിമയാണ് വലിമൈ. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.
Movie NewsJun 25, 2020, 10:00 PM IST
ഒടിടി റിലീസല്ല, അജിത്തിന്റെ വലിമൈ തിയറ്ററില്‍ തന്നെ
അജിത്തിന്റെ ഓരോ സിനിമയ്ക്കായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അജിത്ത് നായകനാകുന്ന വലിമൈ എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിടി റിലീസ് ആയിരിക്കും ചിത്രത്തിന് എന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് ഔദ്യോഗിക അറിയിപ്പ് വന്നതോടെ ആരാധകര്‍ അതാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
NewsMar 31, 2020, 11:23 PM IST
'തല'യുടെ 'വലിമൈ'യെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ
തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. ചിത്രത്തില്‍ അജിത്ത് പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗവുമായിരുന്നു. ഇപ്പോഴിതാ വലിമൈയുടെ സ്വഭാവത്തെ കുറിച്ച് സംവിധായകൻ എച്ച് വിനോദ് തന്നെ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. മങ്കാത്ത പോലെ ആരാധകര്‍ക്ക് ആഘോഷിക്കാൻ വകതരുന്ന സിനിമയായിരിക്കും വലിമൈ എന്നാണ് സംവിധായകൻ പറയുന്നത്.
NewsFeb 19, 2020, 12:07 PM IST
ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്ക്, വലിമൈയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു
തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് വാര്‍ത്ത.
NewsJan 22, 2020, 9:04 PM IST
വലിമൈയില്‍ അജിത്തിന്റെ നായികയാകാൻ ഹുമ ഖുറേഷി
തമിഴകത്തിന്റെ തല, അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. ചിത്രത്തില്‍ അജിത്ത് പൊലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ നായികയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ഹുമ ഖുറേഷിയായിരിക്കും ചിത്രത്തിലെ നായിക.