Valiyaperunnal  

(Search results - 1)
  • Valiyaperunnal Motion Poster

    News24, Aug 2019, 11:11 AM IST

    'വലിയ പെരുന്നാള്' ആഘോഷിക്കാൻ ഷെയ്ന്‍ നിഗം; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

    ഇഷ്കിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് 'വലിയ പെരുന്നാള്'. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായിട്ടുള്ള  ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലുണ്ട്. സൂപ്പർതാരം ധനുഷാണ് ചിത്രത്തിലെ  പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്ററിലെ ഷെയിനിന്റെ ലുക്കിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിമിക ബോസ് ആണ്  ചിത്രത്തിലെ നായിക.