Valverde
(Search results - 7)FootballOct 24, 2020, 9:53 PM IST
സ്വന്തം തട്ടകത്തില്‍ ബാഴ്സ നാണംകെട്ടു; സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ റയലിന്
മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയിട്ടും ബാഴ്സ അഭിമാനപ്പോരില്‍ തോല്‍ക്കുകയായിരുന്നു.
FootballJan 14, 2020, 8:25 AM IST
വെൽവെർദേയെ ബാഴ്സലോണ പുറത്താക്കി; ക്ലബിന് പുതിയ പരിശീലകന്
സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെയാണ് കോച്ചിനെ ബാഴ്സ പുറത്താക്കിയത്
FootballJan 13, 2020, 11:15 PM IST
പരിശീലകന് ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കി ബാഴ്സ ?
പരിശീലകന് ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കാന്‍ ബാഴ്സലോണ ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വാൽവെർദെയ്ക്ക് പകരം ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ടോട്ടനത്തിന്റെ മുന്‍ പരിശീലകന് മൗറീഷ്യോ പോച്ചെറ്റിനോയെ പരിശീലകനാക്കാനാണ് ബാഴ്സ തീരുമാനമെന്നും കറ്റലോണിയ റേഡിയോ റിപ്പോര്‍ട്ടില്‍ പറയുന്നു.
FootballJan 13, 2020, 10:13 AM IST
മൊറാട്ടയെ ഫൗള്‍ ചെയ്ത് ചുവപ്പ് കാര്‍ഡ് കണ്ടിട്ടും വാല്‍വെര്‍ദെയെ വാഴ്ത്തി ഫുട്ബോള്‍ ലോകം; കാരണം അതൊരു ടാക്റ്റിക്കല്‍ ഫൗളായിരുന്നു- വീഡിയോ
ഗോള്‍രഹിതമായ നിശ്ചിതസമയത്തിന് ശേഷം അധികസമയത്തായിരുന്നു വാല്വെര്ദയുടെ ഫൗള്‍. ഒരുപക്ഷേ ഫൗള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ അത് ഗോളാവുമായിരുന്നു. അതുവഴി റയലിന് കിരീടവും നഷ്ടപ്പെട്ടേനെ.
FOOTBALLAug 6, 2019, 12:11 PM IST
ചാംപ്യന്‍സ് ലീഗ് കിരീടം ബാഴ്സലോണയിലെത്തും; ആരാധകര്‍ക്ക് മെസിയുടെ ഉറപ്പ്
ഹോം ഗ്രൗണ്ടായ നൗകാംപില്‍ ഈ സീസണുള്ള ടീമിനെ അവതരിപ്പിച്ചപ്പോഴാണ് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന ഉറപ്പ് ക്യാപ്റ്റന്‍ മെസിയും കോച്ച് വെല്‍വെര്‍ദേയും ആരാധകര്‍ക്ക് നല്‍കിയത്.
FOOTBALLMay 28, 2019, 6:06 PM IST
ബാഴ്സയില്‍ തലയുരുളുന്നു; വെല്‍വെര്‍ദെ പുറത്തേക്കെന്ന് റിപ്പോര്‍ട്ട്
ബെൽജിയത്തെ ലോകകപ്പിൽ പരിശീലിപ്പിച്ച റോബര്‍ട്ടോ മാര്‍ട്ടിനെസ് പുതിയ കോച്ചായേക്കുമെന്നാണ് സൂചന.
Apr 17, 2018, 11:28 AM IST