Vanambadi Review  

(Search results - 12)
  • malayalam miniscreen serial vanambadi review and latest update

    spiceAug 29, 2020, 8:18 AM IST

    അച്ഛന്റേയും അമ്മയുടേയും ചതിക്കുഴികളറിയുന്ന പത്മിനി: വാനമ്പാടി റിവ്യു

    അച്ഛന്റേയും അമ്മയുടേയും ചതിക്കുഴികള്‍ പത്മിനി മനസ്സിലാക്കിയിരിക്കുകയാണ്. ആകെ ഞെട്ടിത്തകര്‍ന്ന പത്മിനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു. 

  • asianet malayalam serial vanambadi review

    spiceJun 12, 2020, 8:37 PM IST

    മേനോന്റെ തിരോധാനത്തില്‍ ചന്ദ്രന്‍ അകപ്പെടുന്നോ- വാനമ്പാടി റിവ്യു

    ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മേനോന്‍ എവിടെയാണെന്ന സത്യം അടുത്തുതന്നെ അറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

  • Vanambadi review Mohan going for a journey to find the truth

    spiceJan 26, 2020, 11:45 PM IST

    സത്യം പുറത്തുകൊണ്ടുവരാന്‍ മോഹന്‍റെ 'നുണയാത്ര'; വാനമ്പാടി റിവ്യൂ

    പ്രേക്ഷകരുടെ പ്രിയ പരമ്പര വാനമ്പാടി അതിന്റെ തീവ്രമായ മുഹൂര്‍ത്തങ്ങളിലേക്ക് അടുക്കുകയാണ്. അച്ഛന്‍ മകളെ തേടിയലയുന്നതിന് അന്ത്യമാകുകയാണെന്നതാണ് കഥാഗതി. 

  • Vanambadi serial review

    spiceDec 21, 2019, 4:31 PM IST

    നന്ദിനിയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു ; വാനമ്പാടി റിവ്യു

    പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയായ വാനമ്പാടി വീണ്ടും വഴിത്തിരിവിലേക്ക്. മോഹന്റെ മുന്‍കാമുകിയും, അനുമോളുടെ അമ്മയുമായ നന്ദിനിയുടെ മരണം കൊലപാതകമാണെന്ന് തെളിയുന്ന രീതിയിലാണ് കഥാഗതി. പണ്ടൊരിക്കല്‍ പത്മിനിയും  ഡാഡിയും സഞ്ചരിച്ച കാറിടിച്ചാണ് നന്ദിനി മരണപ്പെടുന്നത്. അതുകണ്ടുനിന്ന ഭദ്ര എന്ന കല്ല്യാണിക്ക് കേസ് ഇല്ലാതാക്കാനായി പത്മിനിയും മറ്റും പണവും നല്‍കിയിരുന്നു. അതിനുശേഷമാണ് ഭദ്ര കല്ല്യാണിയായി ശ്രീമംഗലത്തെത്തുന്നതും. നന്ദിനിയുടെ മകള്‍ അനുമോള്‍ ചന്ദ്രന്റേയും നിര്‍മ്മലയുടേയും പൊന്നോമലായി എത്തുന്നതും. എന്നാല്‍ തങ്ങളുടെ കാര്‍തട്ടി മരിച്ചത് മോഹന്റെ മുന്‍കാമുകിയാണെന്ന് പത്മിനിയും മറ്റും അറിയുന്നില്ല. മോഹന്റെ കാമുകിയുടെ പേര് നന്ദിനി എന്നാണെന്നും, മരിച്ചത് ഒരു നന്ദിനി എന്നു പേരുള്ള സ്ത്രീയാണെന്ന് അറിഞ്ഞിട്ടും രണ്ടുപേരും ഒന്നാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല.

     

  • Vanambadi serial review

    spiceDec 19, 2019, 1:12 PM IST

    മകളെ അന്വേഷിച്ചിറങ്ങുന്ന മോഹന്‍ സത്യങ്ങളറിയുമോ ; വാനമ്പാടി റിവ്യു

    പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായ വാനമ്പാടി മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രോഗം മാറിയ അര്‍ച്ചന ശ്രീമംഗലത്തേക്ക് വന്നതുമുതല്‍ പരമ്പര ആകാംക്ഷാഭരിതമായിരുന്നു. തന്റെ ഭര്‍ത്താവിന്റെ രക്തമാണ് തംബുരുമോള്‍ എന്നറിഞ്ഞ അര്‍ച്ചന തംബുരുവിനെ കൂട്ടിക്കൊണ്ടുപോകാനാണ് ശ്രീമംഗലത്തെത്തിയത്. അതുമുതല്‍ ശ്രീമംഗലത്തുള്ളവര്‍ക്ക് ശരിക്കൊന്ന് ഉറങ്ങാനോ, മനസ്സറിഞ്ഞ് ചിരിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. മകളെന്ന് കരുതി ഇത്രയുംകാലം നെഞ്ചോട് ചേര്‍ത്ത കുഞ്ഞിനെ നഷ്‍ടമാകുമെന്ന ചിന്തയിലായിരുന്നു മോഹന്‍. നൊന്തുപ്രസവിച്ച കുട്ടിയെ വിട്ടുനല്‍കാനാകാതെ മനസുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു പത്മിനി. അച്ഛന്റെ വിഷമം കാണാനാകാതെ, തംബുരുവിനെ മഹി കൊണ്ടുപോകരുതേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു അനുമോള്‍.

  • Vanambadi serial review

    NewsDec 17, 2019, 12:40 PM IST

    തംബുരു ശ്രീമംഗലത്തിന്റെ പടിയിറങ്ങുന്നോ ; വാനമ്പാടി റിവ്യു

    പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയായ വാനമ്പാടി പിരിമുറുക്കങ്ങളിലേക്ക് നീങ്ങുകയാണ്. തംബുരുമോളുടെ യഥാര്‍ത്ഥ അച്ഛനായ മഹി ശ്രീമംലത്ത് എത്തിയതുമുതല്‍ കഥ വന്‍ വഴിത്തിരിവിലാണ്. മഹിയും അര്‍ച്ചയും തംബുരുവിനെ ചോദിച്ചാല്‍ മകളെ വിട്ടുകൊടുക്കാതിരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് മോഹന്. എന്നാല്‍ എന്തുവന്നാലും മകളെ വിട്ടുകൊടുക്കില്ല എന്നാണ് പത്മിനി പറയുന്നത്. പെറ്റമ്മയുടെ മുഴുവന്‍ സങ്കടങ്ങളും നെഞ്ചിലേറ്റിയാണ് പത്മിനി കഥാഗതിയെ മാതൃത്വത്തിന്റെ വഴിയിലേക്കെത്തിക്കുന്നത്. തംബുരു മഹിയുടെ മകളാണ് എന്നറിഞ്ഞിട്ടും വിട്ടുകൊടുക്കാതിരുന്നാല്‍, തന്റെ മകളെ തനിക്ക് കിട്ടാതാകുമോ എന്നാണ് മോഹന്റെ ആവലാതി.

  • Vanambadi serial review

    spiceDec 13, 2019, 3:41 PM IST

    തംബുരുവിനെ വിട്ടുനല്‍കാനൊരുങ്ങി മോഹന്‍; വാനമ്പാടി റിവ്യു

    പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയായ വാനമ്പാടി അതിന്റെ തന്ത്രപ്രധാനമായ രംഗത്തേയ്‍ക്ക് നീങ്ങുകയാണ്. അതിനനുസരിച്ച് കാഴ്ച്ചക്കാരന്റെ ചങ്കിടിപ്പും വര്‍ദ്ധിക്കുന്നു. തംബുരുമോളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളാണ് മഹിയും അര്‍ച്ചനയും ചെയ്യുന്നത്. എന്നാല്‍ എന്തുവന്നാലും തംബുരുവിനെ വിട്ടുകൊടുക്കില്ലായെന്ന തീരുമാനത്തിലാണ് പത്മിനി. ഒരമ്മയുടെ വിങ്ങുന്ന ഹൃദയം പത്മിനിയില്‍ കാണാം. എന്നാല്‍ തംബുരുവിന്റെ യഥാര്‍ത്ഥ അച്ഛന്‍ വന്നു ചോദിക്കുമ്പോള്‍ കുട്ടിയെ വിട്ടുകൊടുക്കാതിരിക്കാന്‍ കഴിയില്ല എന്ന മനസ്സുമായി നടക്കുകയാണ് മോഹന്‍.

     

  • Vanambadi serial review

    spiceDec 7, 2019, 6:11 PM IST

    തംബുരു മകളല്ലെന്ന് തിരിച്ചറിഞ്ഞ് അര്‍ച്ചന; വാനമ്പാടി റിവ്യു

    പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി.  ആകാംക്ഷഭരിതമായ രംഗങ്ങളായി വാനമ്പാടി അതിന്റെ തന്ത്രപ്രധാനമായ രംഗത്തേയ്‍ക്ക് കടക്കുകയാണ് പരമ്പര. മഹിയുടെ ഭാര്യയായ അര്‍ച്ചനയെ ശുശ്രൂഷിക്കാനായി ആശ്രമത്തിലെത്തിയ കുട്ടികളെ തിരികെ കൊണ്ടുവരാന്‍ മോഹന്‍ വരികയാണ്. വഴിത്തിരിവുകളിലൂടെയാണ് വാനമ്പാടി പ്രേക്ഷക മനസ് സ്വന്തമാക്കുന്നത്. വാനമ്പാടിയിലെ ഓരോ രംഗങ്ങളും അത്തരത്തിലാണ് സംവിധായകൻ തയ്യാറാക്കുന്നതും.

  • vanambadi review

    spiceDec 6, 2019, 11:03 PM IST

    അര്‍ച്ചനയ്ക്കുവേണ്ടി ഉറച്ച തീരുമാനങ്ങളുമായി സ്വാമി; വാനമ്പാടി റിവ്യൂ

    മാനസികരോഗത്തിന് ചികിത്സയിലിരിക്കുന്ന അര്‍ച്ചനയുടെ പക്കലേക്ക് കുട്ടികളെ അയച്ചതിനുശേഷം എല്ലാവര്‍ക്കുമുണ്ട് അങ്കലാപ്പ്.
     

  • Vanambadi serial review

    NewsNov 30, 2019, 1:21 PM IST

    സത്യങ്ങള്‍ മനസ്സിലാക്കിയ അനുമോള്‍ പത്മിനിയെ വെറുതെ വിടുമോ; വാനമ്പാടി റിവ്യു

    ആരാധകരെ ആകാംക്ഷയിലാക്കിക്കൊണ്ട് വിജയകരമായി മുന്നേറുന്ന വാനമ്പാടി പരമ്പര 531 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ പത്മിനിയുടെ മൂടുപടം അനുമോള്‍ക്കുമുന്നിലും അഴിഞ്ഞുവീഴുകയാണ്. സത്യങ്ങള്‍ മനസ്സിലാക്കിയ അനുമോള്‍ ഇനിയെങ്ങനെയാവും പത്മിനിയോട് പെരുമാറുക എന്ന രീതിയിലാണ് നിലവില്‍ കഥാഗതി മുന്നോട്ടുപോകുന്നത്. അനുമോളും മഹിയും സ്വാമിയും പത്മിനി ആശ്രമത്തിലേക്കെത്തുന്നത് കാത്തിരിക്കുന്നിടത്താണ് ഉദ്യോഗജനകമായി കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചത്.

     

  • vanambadi review

    spiceNov 28, 2019, 10:57 PM IST

    കല്ല്യാണിയും നിര്‍മ്മലയും ശ്രീമംഗലത്തേക്ക്; 'വാനമ്പാടി' റിവ്യൂ

    ആദ്യ എപ്പിസോഡുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്ന നിര്‍മ്മല കഴിഞ്ഞ കുറെ എപ്പിസോഡുകളിലായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നില്ല.
     

  • vanambadi serial review

    spiceNov 25, 2019, 10:56 PM IST

    പത്മിനിയുടെ പദ്ധതികള്‍ പൊളിയുന്നു; 'വാനമ്പാടി' റിവ്യൂ

    തടയാന്‍ മറ്റുമാര്‍ഗ്ഗങ്ങളെല്ലാം അവസാനിച്ച പത്മിനി തംബുരുവിനെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് മോഹനും മക്കളും ആശ്രമത്തിലേക്ക് നീങ്ങുകയാണ്.