Vanambadi Serial

(Search results - 47)

chippy renjith

spiceMay 22, 2021, 9:55 PM IST

'ഏട്ടത്തിയമ്മ ആകുന്നതിന് മുന്നേയുള്ള ചിത്രമാണ്'; ഓര്‍മ്മച്ചിത്രം പങ്കുവച്ച് അച്ചു സുഗന്ധ്

മുഖവുരയുടെ ആവശ്യമില്ലാത്ത മലയാളത്തിലെ പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയാണ് പരമ്പരയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നത്. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്.

suchitra nair

spiceApr 22, 2021, 6:06 PM IST

മോഹനിയാട്ട ചുവടുകളുമായി വാനമ്പാടിയിലെ 'പത്മിനി മാഡം'

നപ്രിയ പരമ്പരയായിരുന്ന 'വാനമ്പാടി' അവസാനിച്ച് കുറച്ചായെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. പത്മിനിയെന്നത് നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സുചിത്രയ്ക്ക് കഴിഞ്ഞു. വാനമ്പാടിക്കുശേഷം മറ്റൊരു സീരിയലിലേക്ക് ഇല്ലെന്ന് പലപ്പോഴും വ്യക്തമാക്കിയിരുന്ന സുചിത്ര തന്റെ പാഷനായ നൃത്തവുമായാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

gouri prakash

spiceApr 21, 2021, 5:41 PM IST

എല്‍കെജി കാലത്തെ പ്രച്ഛന്നവേഷം; ഓര്‍മ്മ പങ്കുവച്ച് താരം

വാനമ്പാടിക്കുശേഷം കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ പൂജ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്.

vanambadi serial

spiceMar 29, 2021, 12:57 PM IST

വാനമ്പാടി ഓര്‍മ്മകള്‍ ചിത്രങ്ങളിലൂടെ പങ്കുവച്ച് അനുമോള്‍

വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്.

Gouri krishna

spiceMar 3, 2021, 5:14 PM IST

'അനുമോളോളം വരുമോ പൂജ'; ഗൗരി പ്രകാശിനോട് പ്രേക്ഷകര്‍

കുടുംബവിളക്ക് എന്ന പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായാണ് ഗൗരി നിലവില്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്.

Kudumbavilakku

spiceFeb 2, 2021, 9:05 PM IST

ഗൗരി പ്രകാശ് ഇനി പഴയ അനുമോളല്ല, പുതിയ പൂജയാണ്

ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയിലെ അനുമോളെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍, പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്.

Anusree

spiceJan 26, 2021, 11:32 PM IST

'മലയാളത്തിലെ പത്മിനിക്കൊപ്പം തമിഴിലെ പത്മിനി'; ചിത്രം പങ്കുവച്ച് അനുശ്രീ

മൗനരാഗമായെത്തുന്ന തമിഴിലെ വാനമ്പാടി അതിന്‍റെ വഴിത്തിരിവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മലയാളത്തില്‍നിന്നും മാറി കഥാമുഹൂര്‍ത്തങ്ങള്‍ക്കെല്ലാം ചെറിയ മാറ്റങ്ങളുണ്ടെങ്കിലും, അടിസ്ഥാനപരമായി കഥ ഒരുപോലെ തന്നെയാണ് മുന്നോട്ട് പോകുന്നത്

Gouri krishna

spiceJan 21, 2021, 7:06 PM IST

'ഇതാര് കുട്ടിബുദ്ധിനിയോ'; വാനമ്പാടിയിലെ അനുമോളുടെ ചിത്രം വൈറല്‍

വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്.

Suchitra nair

spiceDec 21, 2020, 10:47 PM IST

സ്‌നേഹം ലോകത്തെ അനുഗ്രഹിക്കുന്ന കാലം; ക്രിസ്തുമസ് ആശംസയുമായി സുചിത്ര

ഷ്യാനെറ്റിലെ ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. മലയാളം പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ സുചിത്രയെ കരിയറില്‍ അടയാളപ്പെടുത്തിയത് വാനമ്പാടിയാണെന്നു വേണം പറയാന്‍.

Sona jelina thamburu

spiceDec 14, 2020, 6:29 PM IST

സോഷ്യല്‍മീഡിയ ട്രെന്‍ഡിനൊപ്പം തംബുരു; വൈറലായി പുതിയ വീഡിയോകള്‍

ലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയ കഥാപാത്രങ്ങളും ഒട്ടേറെ പ്രിയപ്പെട്ട നിമിഷങ്ങളും സമ്മാനിച്ച് അവസാനിച്ച പരമ്പരയാണ് 'വാനമ്പാടി'. പരമ്പരയിലെ കുട്ടിത്താരങ്ങളുടെ അഭിനയം എടുത്തുപറയേണ്ടതു തന്നെ ആയിരുന്നു. മലയാളികളെ മിനിസ്‌ക്രീനിനു മുന്നില്‍ പിടിച്ചിരുത്തിയതില്‍ കുട്ടിത്താരങ്ങളുടെ മിടുക്കും പ്രധാനമായിരുന്നു. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായ 'മോഹനും' 'അനുമോളും' 'തംബുരു'വുമെല്ലാം കഴിഞ്ഞ ദിവസം മറ്റൊരു പരമ്പരയായ മൗനരാഗത്തില്‍ അതിഥികളായി എത്തിയത് പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു.

Suchitra nair

spiceDec 13, 2020, 8:01 PM IST

'നമ്മളായിരിക്കുക.. സന്തോഷം തരുന്നത് ചെയ്യുക' ; പുത്തന്‍ ചിത്രങ്ങളുമായി 'പത്മിനി'

ഷ്യാനെറ്റിലെ ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. മലയാളം പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ സുചിത്രയെ കരിയറില്‍ അടയാളപ്പെടുത്തിയത് വാനമ്പാടിയാണെന്നുവേണം പറയാന്‍.

Anumol child

spiceDec 10, 2020, 6:35 PM IST

ഈ കുട്ടിത്താരത്തെ മനസ്സിലായോ? പതിനാലുവര്‍ഷം മുമ്പുള്ള ചിത്രവുമായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം

പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും, അത് ആരാണെന്ന് ചോദിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ആരാധകരുടെ നേരം പോക്കുകളാണ്. അത്തരത്തില്‍ പതിനാലു വര്‍ഷം മുന്നേയുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ അനുമോള്‍. ജനപ്രിയ പരമ്പരയായി മുന്നേറിയ വാനമ്പാടി അവസാനിച്ചിട്ട് നാളുകളായെങ്കിലും കഥാപാത്രങ്ങളെയെല്ലാംതന്നെ ആരാധകര്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്.

saikiran ram

spiceNov 23, 2020, 11:05 PM IST

തെലുങ്ക് വാനമ്പാടിയിലെ 'അനുമോള്‍'ക്ക് പിറന്നാളാശംസകളേകി മോഹന്‍കുമാര്‍

പാട്ടുകാരന്‍ മോഹന്‍കുമാറായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സായ് കിരണ്‍ റാം. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാളം സിനിമയുടെ റീമേക്കായ നുവ്വ കവാലി എന്ന തെലുങ്ക് സിനിമയിലൂടെ, അഭിനയരംഗത്തെത്തിയ സായി കിരണ്‍  ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍കുമാറാണ്. മോഹന്‍ലാലിന്റെ ആരാധകനായ താരം, മലയാളിയെ വെല്ലുന്ന രീതിയില്‍ മലയാളം പറയുന്നതും മലയാളി പ്രേക്ഷകരെ ഞെട്ടിച്ചതാണ്. തനതായ അഭിനയ ശൈലിയിലൂടെ സിനിമാ, സിരിയല്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്തി സായ് കിരണ്‍.

Anusree avani

spiceNov 20, 2020, 10:54 PM IST

ഫേസ്ബുക്ക് ലൈവില്‍ ആരാധകര്‍ക്കുവേണ്ടി പാടി 'വാനമ്പാടി'യിലെ 'അര്‍ച്ചന'

വാനമ്പാടിയിലെ പ്രതിനായികാ കഥാപാത്രമായ പത്മിനിയെ കുഴപ്പിക്കുന്ന കഥാപാത്രമായിട്ടായിരുന്നു അനുശ്രി പരമ്പരയിലെത്തിയത്

saikiran ram

spiceNov 12, 2020, 6:18 PM IST

'വാനമ്പാടിക്ക് രണ്ടാംഭാഗം പ്രതീക്ഷിക്കാമോ'? സായ് കിരണിന്‍റെ മറുപടി

മലയാളത്തിലും തെലുങ്കിലും മികച്ച റേറ്റിംഗോടെ മുന്നേറിയ പരമ്പര അടുത്തിടെയായിരുന്നു അവസാനിച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലൂടെ മനസ് തുറന്നിരിക്കുകയാണ് സായ് കിരണ്‍